Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇതാണ് 'നല്ല ബെസ്റ്റ് ടൈം', ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞു, ആഗസ്റ്റ് ആദ്യവാരം മുതൽ വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിലയിലേക്ക്

20 JULY 2022 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗൾഫിലെ സ്‌കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. പെരുന്നാളും വേനലവധിയും ഒന്നിച്ചെത്തിയതോടെ ഭീമമായ തുകമുടക്കിയാണ് പ്രവാസി കുടുബങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ പ്രവാസി കുടുംബങ്ങൾക്ക് ടിക്കറ്റി നിരക്ക് ഉയർന്നതോടെ യാത്രമാറ്റിവയ്ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

കാരണം ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് ഈ സമയത്ത് ഉയർന്നിരുന്നത്. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇപ്പോഴിതാ തിക്കും തിരക്കും എല്ലാം ഒഴിഞ്ഞതോടെ ടിക്കറ്റ് നിരക്ക് ഇടിഞ്ഞിരിക്കുകയാണ്.

ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ. ആഗസ്റ്റ് ആദ്യവാരം മുതൽ സാധാരണ നിരക്കിലേക്ക് വിമാന ടിക്കറ്റ് നിരക്കെത്തും എത്തും. ജൂലായ് ഒന്നിന് അടച്ച സ്‌കൂളുകൾ ആഗസ്റ്റ് അവസാനം തുറക്കുമെന്നതിനാൽ മിക്ക പ്രവാസി കുടുംബങ്ങളും ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട്.

അതേസമയം, പ്രവാസികളുടെ ഏറെ നാളത്തെ പരാതിക്ക് അങ്ങനെ പരിഹാരമായിരിക്കുകയാണ്. തിരുവനന്തപുരത്തേക്ക് ഉടന്‍ പുതിയ സര്‍വീസുമായി ഇന്‍ഡിഗോ എത്തും. പ്രവാസികളുടെ ഏറെ നാളത്തെ പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഇന്ത്യയുടെ ബജറ്റ് വിമാനമായ ഇന്‍ഡിഗോ മസ്കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ഉടന്‍ പുതിയ സര്‍വീസ് നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു.

തിരുവനന്തപുരം കൂടാതെ ലഖ്നോവിലേക്കും ഇന്‍ഡിഗോ ഉടന്‍ പുതിയ സര്‍വീസ് ആരംഭിക്കും തിരുവനന്തപുരത്തേക്ക് രണ്ടും ലഖ്‌നോവിലേക്ക് നാലും വീതം സര്‍വിസുകളാണ് ആഴ്ചയില്‍ നടത്തുക. മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്.

ഇവിടെനിന്ന് രാത്രി 11. 35ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച അഞ്ചു മണിക്ക് തിരുവനന്തപുരത്തെത്തും. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ലഖ്‌നോവിലേക്കുള്ള വിമാനം. മസ്കത്തില്‍നിന്ന് പുലര്‍ച്ച 3.35ന് പുറപ്പെടുന്ന വിമാനം 8.30ന് ലഖ്നോവില്‍ എത്തും. തിരുവനന്തപുരത്തേക്കുള്ള പുതിയ സര്‍വീസ് നിരവധി പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends