Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസിക്ക് ഇത് ബമ്പർ സർപ്രൈസ്...! 7 കോടി ഒറ്റയടിക്ക് സ്വന്തമാക്കി, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ ഏഴ് കോ‌ടിയിലധികം രൂപ സ്വന്തമാക്കി മലയാളി

04 AUGUST 2022 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

എന്താണെന്ന് അറിയില്ല പ്രവാസികൾക്ക് ഇപ്പോൾ വളരെ നല്ല കാലമാണ്. അടുത്തിടെയായി ദുബൈയിൽ നടന്ന നറുക്കെടുപ്പുകളിൽ പ്രവാസികളും വിജയികളാകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. കോടികൾ ഒറ്റടയിക്ക് സ്വന്തമാക്കിയ സന്തോ‌ഷത്തിലാണ് വിജയികളായവർ. ഇപ്പോഴിത കോടികൾ സ്വന്തമാക്കിയ കൂട്ടത്തിൽ ഒരു പ്രവാസി മലയാളിയും കൂടെ എത്തിയിരിക്കുകയാണ്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ ഏഴ് കോ‌ടിയിലധികം രൂപയാണ് മലയാളിയായ കോശി വർഗീസിന് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്തവണയാണ് ഭാഗ്യ ദേവത കലാക്ഷിച്ചത്. ഒരു മില്യൺ യു.എസ് ഡോളർ, കൃത്യമായി പറഞ്ഞാൽ 7,90,81,500 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.‘

വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഒടുവിൽ ഭാഗ്യം തുണച്ചതിൽ സന്തോഷമുണ്ടെന്നാണ് നറുക്കെടുപ്പിൽ വിജയിയായ ശേഷം അദ്ദേഹം പ്രതികരിച്ചത്. ദുബായ് ലോട്ടറിയിൽ സമ്മാനം നേടുന്ന 195-ാം ഇന്ത്യൻ പൗരനാണ് കോശി വർഗീസ്. 48 കാരനായ പ്രവാസി സ്ഥിരമായി ദുബായ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്ന വ്യക്തിയാണ്. മില്ലേനിയം മില്യണെയർ നറുക്കെടുപ്പിന് പിന്നാലെ നാല് അത്യാഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പും നടന്നു.

BMW X6 M50i വാഹനം സ്വന്തമാക്കിയത് 52 കാരനായ ഡച്ച് പൗരൻ സലാ അൽ അലിയണ്. ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് അൽ അബ്ബാസിന് Mercedes Benz AMG GT 43 യും, BMW R nine T ബൈക്ക് ഇന്ത്യക്കാരനായ അർജുൻ സിംഗിനും ലഭിച്ചു. ഇത് രണ്ടാം തവണയാണ് അർജുന് സമ്മാനം ലഭിക്കുന്നത്.

1999 ലാണ് ദുബായ് മില്ലേനിയം മില്യണെയർ ആരംഭിച്ചത്. നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം കിട്ടുന്നതും മലയാളികൾക്കാണ് എന്നതും പ്രതത്യേകതയാണ്. വലിയ സമ്മാന തുകയാണ് ഇതിന്റെ മാറ്റൊരു ആകർഷണം. അതിനാൽ ടിക്കറ്റ് സ്വന്തമാക്കി നിരവധി പ്രവാസികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (41 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (53 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends