Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രവാസികൾക്ക് അത് നിർബന്ധം, ഖത്തറിൽ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക്, ഓൺ അറൈവൽ വഴി ഇന്ന് മുതൽ രാജ്യത്തേക്ക് വന്നുതുടങ്ങാം, ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധം...!

24 DECEMBER 2022 05:06 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ലോക കപ്പ് കാണാന്‍ 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തിയ സാഹചര്യത്തില്‍ അവിടെ നിന്നും കോവിഡ് വിവിധ രാജ്യങ്ങളിലേക്ക് വീണ്ടും കടക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ആലോചനയിലാണ്.

അതിനിടെ ലോക കപ്പ് കഴിഞ്ഞതോടെ രാജ്യത്തെ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം അവസാനിച്ചതോടെ രാജ്യത്തെ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്കേ് എത്തിയിരിക്കുകയാണ്.ഓൺ അറൈവൽ വഴി ഇന്ന് മുതൽ തന്നെ ഖത്തറിലേക്ക് വന്നുതുടങ്ങാം.

കുടുംബ വിസകൾക്ക് പഴയത് പോലെ അപേക്ഷ നൽകണം. ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. ഓൺ അറൈവൽ വീസയിൽ എത്തുന്നവരുടെ കൈവശം 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് എന്നിവ നിർബന്ധമാണ്.

അതേസമയം, ഓർഗനൈസർ ഹയ്യാ കാർഡുവഴിയുള്ള പ്രവേശനം പുതിയ അറിയിപ്പുവരെ തുടരും. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. 30 ദിവസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി.

എന്നാൽ ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നതനുസരിച്ചാണ് വീസ അനുവദിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും യാത്രാ ഏജൻസികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ സർക്കുലർ നൽകിയിട്ടുണ്ട്.നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയായിരുന്നു രാജ്യത്തേക്ക് ഹയാകാർഡ് വഴിയുള്ള പ്രവേശനം.

എന്നാൽ ഇന്നു മുതൽ ലോകകപ്പിന് മുൻപുണ്ടായിരുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ മാനേജർമാരെ അറിയിച്ചു.ഇന്ത്യ, പാകിസ്താൻ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ അറൈവൽ കാലയവളിലേക്ക് ഡിസ്‌കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്ങും നിർബന്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (45 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (59 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends