Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാൽ മലയാളികൾക്കു വൻ തിരിച്ചടി; അബുദാബിക്കും ഷാർജയ്ക്കും പിന്നാലെ ദുബായിലും സമാന സ്ഥിതി; സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായ്ക്കും ബാധകം

31 DECEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാൽ മലയാളികൾക്കു വൻ തിരിച്ചടിയാകുമെന്നിരിക്കെ അബുദാബിക്കും ഷാർജയ്ക്കും പിന്നാലെ ഇതാ ദുബായിലും സമാന സ്ഥിതി വന്നിരിക്കുകയാണ്. ആയിരക്കണക്കിനു മലയാളികൾ സന്ദർശക വീസയിൽ തൊഴിലന്വേഷകരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിയുന്നുണ്ട്.

താൽക്കാലിക ജോലിയിൽ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീസ പുതുക്കാൻ രാജ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ വിമാനക്കൂലി അടക്കം വലിയ സാമ്പത്തിക ചെലവുണ്ടാകും. ഈ സാഹചര്യത്തിൽ ഇവരിൽ നല്ലൊരു പങ്കും നാട്ടിലേക്കു തന്നെ മടങ്ങാനാണ് സാധ്യത. ദുബായിയെ ആശ്രയിച്ചവർക്ക് ഇതാ കനത്ത തിരിച്ചടി.

സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കിയിരിക്കുകയാണ്. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാർജയും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ സൗകര്യം, പുതിയ സാഹചര്യത്തിൽ ഒഴിവാക്കുകയാണെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ജോലി തേടിയെത്തിയവർ, മക്കൾക്കൊപ്പം താമസിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ പുതിയ തീരുമാനം ബാധിക്കുന്നതാണ്. അയൽ രാജ്യമായ ഒമാനിൽ പോയി വീസ പുതുക്കാനുള്ള സൗകര്യം ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്. എന്നാൽ, അതിന് 1000 ദിർഹത്തിന് (ഏകദേശം 22,500 രൂപ) അടുത്താണ് യാത്രാ ചെലവ്. വീസ പുതുക്കുന്നതിന്റെ ചെലവ് വേറെയുമുണ്ട്.

കൂടാതെ കോവിഡ് കാലത്ത് രാജ്യ അതിർത്തികൾ അടച്ചിരുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയിലാണ് പുറത്തു പോകാതെ തന്നെ വീസ പുതുക്കാൻ അനുവദിച്ചത്. ഇപ്പോൾ എല്ലാ രാജ്യങ്ങളും അതിർത്തി തുറക്കുകയും സാഹചര്യങ്ങൾ പഴയപടിയാവുകയും ചെയ്തതിനാലാണ് മുൻപത്തെ പോലെ തന്നെ വീസ നിയമം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. വീസ മാറ്റത്തിന് ഒമാന് പുറമെ ബഹ്റൈനിലേക്കും ആളുകൾ ടിക്കറ്റ് എടുക്കുന്നുമുണ്ട്.

അതേസമയം പുതുവർഷാഘോഷത്തിരക്കു കണക്കിലെടുത്ത് കൃത്യമായ ആസൂത്രണത്തോടെ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റിനു വൻ തുക മുടക്കേണ്ടി വരും. കഴിയുന്നതും സ്വന്തം രാജ്യത്തേക്കു പോയി, പുതിയ വീസയിൽ മടങ്ങി വരുന്നതാണ് നല്ലതെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. വീസ കാലാവധി തീർന്നവർ രാജ്യത്തു തുടരുന്നത് സുരക്ഷിതമല്ല. പിടിക്കപ്പെട്ടാൽ വൻ തുക പിഴയടയ്ക്കേണ്ടി വരുന്നതിനൊപ്പം നിയമ നടപടികളും യാത്രാ വിലക്കും നേരിടേണ്ടി വരുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends