Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാത്തിനേയും പിന്നിലാക്കി ഒടുവിൽ അതും കീഴടക്കി...! ദുബൈക്ക് ഇത് വമ്പൻ നേട്ടം, തിരക്കേറിയ പത്ത് അന്താരാഷ്ട്ര എയര്‍ റൂട്ടുകളുടെ പട്ടികയില്‍ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അഞ്ചാം സ്ഥാനത്ത്...!

11 JANUARY 2023 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിരവധി പ്രവാസികളാണ് ദുബൈ വിമാനത്താവളത്തെ ആശ്രയിച്ച് യാത്രചെയ്യുന്നത്. അതിനാൽ ദുബൈ വിമാനത്താവളം ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങ‌ളിലൊന്നുമാണ്. ഇപ്പോഴിത മികച്ച നേട്ടം സ്വന്തമാക്കിയിരുക്കുകയാണ് ദുബൈ എയര്‍പോർട്ട്. 2022 ലെ ഏറ്റവും തിരക്കേറിയ പത്ത് അന്താരാഷ്ട്ര എയര്‍ റൂട്ടുകളുടെ പട്ടികയില്‍, ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അഞ്ചാം സ്ഥാനം കൈയ്യടിക്കിരിക്കുകയാണ്.

ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 60 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത മിഡില്‍ ഈസ്റ്റ് ഹബ്ബാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ പകുതിയും ഉള്‍ക്കൊള്ളുന്നത്.3.19 ദശലക്ഷം ഷെഡ്യൂള്‍ ചെയ്ത സീറ്റുകളും പ്രതിദിനം 40 വിമാന സര്‍വീസുകളുമുള്ള ദുബായ്- റിയാദ് റൂട്ടാണ് യുഎഇ വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ അന്താരാഷ്ട്ര പാത കൂടിയാണിത്. കഴിഞ്ഞ 12 മാസത്തിനിടെ 3.23 ദശലക്ഷം സീറ്റുകള്‍ ഷെഡ്യൂള്‍ ചെയ്ത കെയ്റോ -ജിദ്ദ റൂട്ടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ട്. എമിറേറ്റ്സ് എയര്‍ലൈനിന്റെ ആദ്യത്തെ റിട്രോഫിറ്റഡ് എ380 സൂപ്പര്‍ ജംബോ വിന്യസിച്ചിട്ടുള്ള ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ദുബായിലേക്കുള്ള റൂട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ റൂട്ടാണ്.

പ്രതിവര്‍ഷം 2.42 ദശലക്ഷം സീറ്റുകളുള്ള ദുബായ് - ജിദ്ദ റൂട്ടും ലോകത്തിലെ തിരക്കേറിയ റൂട്ടുകളില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒഎജിയുടെ കണക്കനുസരിച്ച്, മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങള്‍ 2022ലെ റാങ്കിംഗില്‍ ഏഷ്യയിലെ മറ്റ് വിമാനത്താവളങ്ങളെക്കാള്‍ മുന്നിലെത്തി. ഇന്ത്യയില്‍ നിന്നുള്ള രണ്ട് റൂട്ടുകള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഇവ രണ്ടും ദുബായിലേക്കുള്ള സര്‍വീസുകളാണ്. 1.97 ദശലക്ഷം സീറ്റുകളുള്ള മുംബൈ- ദുബായ് റൂട്ടും 1.89 ദശലക്ഷം ഷെഡ്യൂള്‍ ചെയ്ത സീറ്റുകളുമായി പത്താം സ്ഥാനത്തെത്തിയ ഡല്‍ഹി- ദുബായ് റൂട്ടുമാണിവ. ക്വാലാലംപൂര്‍ മുതല്‍ സിംഗപ്പൂര്‍ വരെയുള്ള റൂട്ടാണ് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ അഞ്ചാം സ്ഥാനത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends