Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അണിയറയിൽ തിരക്കിട്ട വമ്പൻ നീക്കങ്ങൾ, മെസി ഒളിപ്പിച്ച ആ രഹസ്യം പുറത്ത്, ബിൻസൽമാന്റെ പ്രഖ്യാപനം ഉടൻ, അന്തംവിട്ട് ആരാധകർ

15 JANUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഫുട്ൾബോൾ ആരാധകർക്ക് വലിയൊരു സർപ്രൈസിനുള്ള വകതെളിഞ്ഞുവരുന്നുണ്ട്.അതു അങ്ങ് സൗദിയിൽ തന്നെയാണ്. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽനാസറുമായി കരാറിൽ ഏർപ്പെട്ട വാർത്ത പുറത്തുവന്നത്. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ സൗദി ക്ലബ് അൽനാസർ സ്വന്തമാത്തിയത് .റെക്കോർഡ് പ്രതിഫലം സ്വന്തമാക്കി ക്ലബിന്റെ ഭാഗമായ റൊണാൾഡോയെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിലെ സ്പോർട്സ് പേജുകൾ നിറയെ.

എന്നാൽ ഫുട്ൾബോൾ ആരാധകരുടെ ചങ്കിടിപ്പായ ലയണൽ മെസ്സി സൗദി ക്ലബിലേക്ക് വന്നാലോ....ഒരുക്കലും നടക്കില്ല എന്ന് ചിന്തിക്കാൻ വരട്ടേ...റൊണാൾഡോ ചേർന്ന ക്ലബ്ബായ അൽ നസറിന്റെ ഏറ്റവും വലിയ എതിരാളിയാണ് അൽ ഹിലാൽ എന്ന സൗദി ക്ലബ്. ഇവർ മെസ്സിയെ കൊണ്ടുവരാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.

അൽ നസ്ർ ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ സൗദി വരവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലയണൽ മെസ്സിയുടെ പിതാവ് ജോർജ് അൽ-ഹിലാലുമായി ചർച്ച നടത്താൻ റിയാദിലെത്തിയതായാണു സൂചന. രാജ്യത്തെ പ്രമുഖ ക്ലബ്ലായ അൽ ഹിലാലുമായുള്ള കരാർ സംബന്ധിച്ച ചർച്ചകൾക്കായാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.

ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് ചർച്ചയിലുള്ളത്. ഹിലാൽ മെസ്സിക്ക് ഒരു സീസണിൽ 300 മില്യൺ ഡോളർ (ഏകദേശം 2445 കോടി രൂപ ) ബ്ലോക്ക്ബസ്റ്റർ ഡീൽ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ അൽ ഹിലാൽ ക്ലബ്ബ് മെസിയുടെ പിതാവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. അൽ ഹിലാൽ ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ നീക്കം യാഥാർഥ്യമായാൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സൗദിയിലും കാണാൻ സാധിക്കും. മെസ്സി കരാറിനു സമ്മതം മൂളിയാൽ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയർന്ന തുകയുടെ റെക്കോഡ് അർജന്റീന നായകൻ സ്വന്തമാക്കും.

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്കു ചേക്കേറിയത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായും റൊണാൾഡോ മാറി. പ്രതിവർഷം ഏകദേശം 200 മില്യൺ യൂറോയ്ക്ക് മുകളിൽ പ്രതിഫലം നൽകിയാണ് അൽ നസ്ർ പോർച്ചുഗീസ് നായകനായ റൊണാൾഡോയെ തട്ടകത്തിലെത്തിച്ചത്. റൊണാൾഡോയ്ക്ക് ഏറെ ആരാധകർ മലയാളികൾക്കിടയിലുമുണ്ട്.

ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിന് വേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. സൗദി അറേബ്യയിൽ റൊണാൾഡോ കളിക്കാനെത്തുന്നതോടെ പ്രിയതാരത്തിൻറെ കളി നേരിട്ട് കാണാനാകുന്നതിൻറെ സന്തോഷത്തിലാണ് അവിടെയുള്ള പ്രവാസികൾ. ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്ത സീസണിൽ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് എഫ് സിക്ക്.

ലോൺ വ്യവസ്ഥയിൽ കളിക്കും എന്ന മാർക്ക റിപ്പോർട്ട് ചെയ്ത വാർത്ത അൽ നസർ ക്ലബ് തള്ളി. അടിസ്ഥാന രഹിതമായ വാർത്തയാണ് ഇതെന്ന് അൽ നസർ ഇ.എസ്.പി എന്നിനോട് വെളിപ്പെടുത്തി. രണ്ടര വർഷ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ എത്തിയത് എന്നും ഇക്കാലയളവിനുള്ളിൽ ഒരു ടീമിന് വേണ്ടിയും ലോൺ വ്യവസ്ഥയിൽ കളിക്കും എന്ന് കരാറിൽ ധാരണ ഇല്ലെന്നും അൽ നസർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends