Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി

യു.എ.ഇ.യിൽ കനത്ത മഴയുംകാറ്റും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുംതുടരുന്നു... ബുധനാഴ്ച ഉച്ചയോടെയാണ് മഴ ശക്തമായത്... ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ഒട്ടുമിക്ക സ്കൂളുകളും മഴയെത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെതന്നെ അടച്ചിരുന്നു. അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദുബായിലെ സ്കൂളുകളിലെ പഠനയാത്രകൾ, കായികപരിപാടികൾ എന്നിവയെല്ലാം റദ്ദാക്കി...

26 JANUARY 2023 05:47 PM IST
മലയാളി വാര്‍ത്ത

 റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈൻ പഠനമായിരിക്കുമെന്ന് റാക്ക് ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് ടീം അറിയിച്ചു. കാലാവസ്ഥ മോശമായതോടെ ദുബായ് ഗ്ലോബൽ വില്ലേജും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

 

 

 



അബുദാബിയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴവർഷമുണ്ടായി. അബുദാബി റിയാദ് സിറ്റിയിലെ താമസക്കാർ സബർബൻ ഗാർഡനിൽ ആലിപ്പഴം വീഴുന്നതായുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ താപനില ചിലയിടങ്ങളിൽ 2.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നതായി ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അടുത്തരണ്ടുദിവസങ്ങളിൽ താപനില വലിയതോതിൽ കുറയും.

 

 

 



മണിക്കൂറിൽ 60 കി.മീ. വേഗത്തിലുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിമയമാക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
അസ്ഥിരകാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. അടിയന്തരഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണം.

 



ഡ്രൈവർമാർ അതീവജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. തെറ്റായവിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെമാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.അനാവശ്യയാത്രകൾ ഒഴിവാക്കണം

മിന്നലിന്റെ അകമ്പടിയിൽ മഴ എത്തിയതോടെ ആറ് എമിറേറ്റുകളിലും താപനില   താഴ്ന്നിട്ടുണ്ട് .  എഴുപതിലേറെ മഴ മുന്നറിയിപ്പുകളാണ് എൻസിഎം പുറപ്പെടുവിച്ചട്ടുള്ളത് . പ്രളയജലം ഉയർത്തുന്ന വെല്ലുവിളിക്കു പുറമെ മഴ പെയ്താൽ റോഡുകളിലേക്ക് ചെറുതും വലുതുമായ ഉരുളൻകല്ലുകൾ പതിക്കാൻ സാധ്യതയുള്ളതിനാൽ (ഷൂട്ടിങ് സ്റ്റോൺസ്) യാത്രകൾ കുറച്ച് ജാഗ്രതയിലാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

യു.എ.ഇ.യില്‍ പലയിടങ്ങളിലും ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഇടിമിന്നലോടെയായിരുന്നു മഴ. അബുദാബിയില്‍ ഇടിമിന്നലോടെയാണ് മഴ പെയ്തത്. മുഷ്‌രിഫ്, ഖാലിദിയ, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മഴ ലഭിച്ചു. സാദിയാത്ത് ദ്വീപ്, അല്‍ ഹുദൈരിയത്ത്, അല്‍ ഷഹാമ, അല്‍ ബഹിയ, റഹ്ബ എന്നിവയുടെ സമീപപ്രദേശങ്ങളിലും നേരിയതോതില്‍ മഴപെയ്തു. ജോലിക്ക് പോകാന്‍ ഇറങ്ങിയവര്‍ക്കെല്ലാം മഴ വെല്ലുവിളിയായി.   റോഡുകളിലും വഴികളിലും വെള്ളക്കെട്ടുണ്ടാക്കി. ഷാര്‍ജ ഖോര്‍ഫക്കാന്‍, അജ്മാന്‍ മനാമ എന്നിവിടങ്ങളില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (11 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (5 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (5 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends