Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ലഗേജ് ഒരുക്കുമ്പോൾ പണി ഇരന്നു വാങ്ങല്ലേ..! യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ് അധികൃതർ

16 FEBRUARY 2023 04:54 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്ന് നിരവധി പ്രവാസികൾ അവധിക്കായി നാട്ടിലേക്കും മറ്റ് ആവശ്യങ്ങൾക്കായും യാത്ര ചെയ്യുന്നവരാണ്. ഇനി ലേഗേജ് ഒരുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചിലർക്കെങ്കിലും പണിയാകും. പ്രത്യേകിച്ച് കൈവശം സൂക്ഷിക്കാവുന്ന കറൻസിയുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ. അതായത് യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ് അധികൃതർ.

വലിയ തുക കൈവശം വെക്കുന്നത് സുരക്ഷക്ക് ഭീഷണിയാകുമെന്ന് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. അതിനാൽ 60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുള്ള യാത്രക്കാർ വിവരം അറിയിക്കണമെന്നാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്. 18 വയസിന് മുകളിലുള്ള വിദേശത്ത് നിന്ന് യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ച് പോകുന്നവർക്കുമാണ് ഈ നിർദേശം.

കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി അധികൃതർ പറഞ്ഞു.

അതേസമയം, യു.എ.ഇയിലെ താമസക്കാർ തങ്ങളുടെ യാത്രാ വിശദാംശങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. രാജ്യത്തെ പല സ്‌കീമുകളിലുള്ള സ്‌കൂളുകളിലും നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ അവധി വേളയിലെ വിദ്യാർത്ഥികളുടേയും കുടുംബങ്ങളുടെയും നീണ്ട യാത്രയും സന്ദർശന ഇടങ്ങളും സംബന്ധിച്ച വിവരങ്ങളും പൊതു പ്ലാറ്റ്‌ഫോമുകളിൽ പങ്കു വയ്ക്കുന്നതോടെ അവരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പ്ലാനുകളും തങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമല്ല, മറിച്ച് അവ എല്ലാ ജനങ്ങൾക്കും ലഭ്യമാകും. ഇത് സാമൂഹ്യവിരുദ്ധർ മുതലെടുക്കാനുള്ള അമിത സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (17 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (33 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (44 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (57 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends