Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മസ്ക്കറ്റിലേയ്ക്ക് പോകുന്ന വിമാനത്തിൽ നിന്ന് പുക...അടിയന്തിര ലാൻഡിംഗ്.. ഞെട്ടിവിറച്ച് യാത്രക്കാർ... സലാം എയർ വിമാനത്തിന് സംഭവിച്ചത്...ചിറ്റഗോംഗിൽ നിന്ന് മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നു..

03 MARCH 2023 02:33 PM IST
മലയാളി വാര്‍ത്ത

എഞ്ചിനിൽ നിന്ന് പുക വരുന്നത് കണ്ടതിനെ തുടർന്ന് ആണ് സലാം എയർ വിമാനത്തിന്റെ അത്ര മുടങ്ങിയത് . ഇന്നലെ രാത്രി ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്ന് മസ്‌കറ്റിലേക്ക് പോയ സലാം എയർ വിമാനമാണ് എഞ്ചിനിൽ പുക കണ്ടതോടെ നാഗ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. ബംഗ്ലാദേശിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ 200 ഓളം യാത്രക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

 

 

 

“എഞ്ചിനിൽ നിന്ന് പുക വരുന്നത് പൈലറ്റ് കണ്ടെത്തിയതിനെത്തുടർന്ന് സലാം എയർ വിമാനം ഇന്നലെ രാത്രി നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിൽ 200 ഓളം യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

 

 

അതേസമയം ഫെബ്രുവരി 27 ന് പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കിയിരുന്നു. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി അഹമ്മദാബാദ് വിമാനത്താളത്തിൽ ലാൻഡ് ചെയ്യ്തത്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന്റെ എഞ്ചിന്റെ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടാം എഞ്ചിന്റെ ഫാൻ ബ്ലേഡുകൾക്കാണ് ക്ഷതമേറ്റിരുന്നത്. ആളപായമുണ്ടായിരുന്നില്ല.

 

 

 

 

നേരത്തെ കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു അടിയന്തിര ലാൻഡിംഗ്. തകരാർ പരിഹരിച്ച ശേഷം വിമാനം ദമാമിലേക്ക് തിരിച്ചു

 

 

 

 

പക്ഷിയിടിച്ചതിനെ തുടർന്ന് ഭുവനേശ്വറിൽ എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി വിമാനം ഇറക്കിയത്. ഭുവനേശ്വറിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ പക്ഷിയിടിച്ചത്.

 

 

 

പുനെയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിശദ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകി.

 

 

 

സമീപ ദിവസങ്ങളിൽ അടിയന്തിരമായി ലാൻഡ് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. സൂററ്റ് – ഡൽഹി ഇൻഡിഗോ വിമാനം, കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം, കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്നിവയാണ് ഈ ദിവസങ്ങളിൽ എമർജൻസി ലാൻഡിങ് നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (16 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (24 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (25 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (35 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (50 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends