Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് പഠിപ്പിച്ചു; രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി വാങ്ങി കൊടുത്തു; ഭാര്യയോടുള്ള വിശ്വാസം കാരണം 'അതും' ചെയ്തു; ഒടുവിൽ പ്രവാസിയായ ഭർത്താവിന് മുട്ടൻ പണി കൊടുത്ത് ഭാര്യ; 87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി മുങ്ങി; നിലവിളിച്ച് പ്രവാസി

03 MARCH 2023 04:35 PM IST
മലയാളി വാര്‍ത്ത

87 ലക്ഷം രൂപയും 110 പവനും. പ്രവാസഭൂമിയിലെ പ്രയത്നത്തിലൂടെ സമ്പാദിച്ചതെല്ലാം നിർദാക്ഷിണ്യം കവർന്നെടുത്തു വീണ്ടും മരുഭൂമിയിൽ ഒറ്റപെട്ടു നിൽക്കുന്ന പാവം പ്രവാസിയുടെ ജീവിതാനുഭവം ആണ് ഇത് . പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടുതൽ പഠിപ്പിച്ചു ...

രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി വാങ്ങി കൊടുത്തു . ഒടുവിൽ പ്രവാസിയായ ഭർത്താവിനെ പറ്റിച്ച് 87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി കടന്ന് കളഞ്ഞു . കരുനാഗപ്പള്ളി സ്വദേശി സാബു സോമനാണ് കൊല്ലം കടപ്പാക്കട സ്വദേശിനിയായ ഭാര്യ ശരണ്യയ്ക്കെതിരെ പരാതിയുമായി വന്നിരിക്കുന്നത്

പത്ത് വർഷം മുൻപാണ് ശരണ്യയും സാബു സോമനും വിവാഹിതരായത്. പതിനാല് വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയാണ് സാബു സോമൻ. വിവാഹത്തിന് ശേഷം പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഭാര്യയെ പഠിപ്പിക്കുകയും ഖത്തറിൽ കൊണ്ട് പോയി മാസം രണ്ട് ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്തതായാണ് സാബു സോമൻ പരാതിയിൽ പറയുന്നത് .

കാലങ്ങളായി ഗൾഫിൽ ആയിരുന്നിട്ടും സ്വന്തമായി ഒരു എൻആർഐ അക്കൗണ്ട് പോലും സാബുവിന് ഉണ്ടായിരുന്നില്ല. ഭാര്യയോടുള്ള വിശ്വാസം കാരണം കിട്ടുന്ന ശമ്പളം മുഴുവൻ ഭാര്യ ശരണ്യയുടെ അക്കൗണ്ടിലാണ് ഇട്ടിരുന്നത്. പക്ഷെ സ്വരുക്കൂട്ടി വെച്ച പണവുമായി ശരണ്യ നാട്ടിലേക്ക് പോയി. നേരത്തെ ബന്ധുവിന്റെ വിവാഹ ആവിശ്യത്തിന് വലിയൊരു തുക ശരണ്യ നൽകിയിരുന്നു.

ഇതറിഞ്ഞപ്പോൾ ചോദ്യം ചെയ്തത് തർക്കത്തിൽ കലാശിച്ചതായും സാബു പറയുന്നു. 87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായിട്ടാണ് ശരണ്യ പോയതെന്നാണ് കേസ്. തന്റെ സമ്പാദ്യം മുഴുവൻ തട്ടിയെടുത്ത ഭാര്യ മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും പറയുന്നു. മക്കളെ കാണാൻ വീട്ടിലെത്തിയ തന്നെ ശരണ്യയുടെ സഹോദരൻ ആക്രമിച്ചു. എന്നാൽ താൻ അക്രമിച്ചെന്ന് കാണിച്ച് അവർ പോലീസിൽ പരാതി നൽകിയെന്നും സാബു സോമൻ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends