ബഹ്‌റൈന്‍ : രാമായണ മാസാചരണം ആരംഭിച്ചു

ബഹ്‌റൈന്‍ നാരായണീയ ആശമത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു. അടുത്ത മാസം 16 വരെ (കര്‍ക്കടകം 31) നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആശ്രമത്തില്‍ ദിവസേന രാമായണ പാരായണത്തോടൊപ്പം പ്രത്യേക പൂജകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha