GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
മുന്നറിയിപ്പുകൾ അവഗണിച്ചാൽ മരണം വരെ സംഭവിച്ചേക്കാം...! യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, അതിശക്തമായ പൊടിക്കാറ്റ് മൂലം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു, റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിൽ അകപ്പെട്ട 1285 പേർ ആശുപത്രിയിൽ...
24 May 2022
ഗൾഫ് മേഖലയിൽ പൊടിക്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുകൾ അടുത്തിടെയായി കൂടിവരികയാണ്. എന്നാൽ ഇത് സ്വാഭാവികമാണെന്നും നേരത്തേയും സംഭവിച്ചിട്ടുണ്ടല്ലോ പിന്നെ എന്ത്? എന്ന തരത്തിൽ വളരെ ലാഘവത്തോടെയാണ് മുന്നറിയ...
പ്രവാസി സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തി, ഒരു സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി, ആശുപത്രിയിലെത്തിച്ച് കടന്ന മുഖ്യപ്രതി പിടിയില്‍, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, നേരത്തെ പിടിയിലായവരിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും
24 May 2022
പെരിന്തല്‍മണ്ണയില്‍ നാട്ടിലെത്തിയ പ്രവാസിയെ മര്‍ദിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ യഹിയ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി യഹിയായാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി യഹിയ ഒളിവിലായിരുന്നു. ജ...
മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തി...! സൗദിയിൽ മസ്തികാഘാതം മൂലം പ്രവാസിക്ക് ദാരുണാന്ത്യം, ഇരുപത്തിയെട്ട് വര്‍ഷമായി സൗദിയിൽ ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജിസാനില്‍ ഖബറടക്കും...!
24 May 2022
സൗദിയിൽ മസ്തികാഘാതം മൂലം പ്രവാസിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്മാഈല്‍ മുഹമ്മദ് കണ്ണ് (56) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ജീസാനിലെ സ്വകാര്യ ആശുപത...
പ്രതിരോധ നടപടികൾ കടുപ്പിച്ച് യു.എ.ഇ, കുരങ്ങുപനി കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും തുടങ്ങി, രോഗം സംശയിക്കപ്പെട്ടാല്‍ എത്രയും വേഗം പ്രാദേശിക ആരോഗ്യ വിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം
23 May 2022
കൊവിഡിന് പിന്നാലെ യൂറോപ്പില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി അഥവാ മങ്കിപോക്‌സ് പടരുന്നതായി സാഹചര്യത്തിൽ ഇനി ജാഗ്രതയുടെ നാളുകളാണ് വരാൻ പോകുന്നത്. ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇതിനുള്ള നടപടികൾ തു...
വീണ്ടും വിലക്കേർപ്പെടുത്തി സൗദി, ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്, അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പ്രവാസികൾ
23 May 2022
കൊവിഡ് ഭീതി ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളും നിബന്ധനകളുമെല്ലാം ഗൾഫ് രാഷ്ട്രങ്ങൾ എടുത്ത് മാറ്റിയിരുന്നു. പടിയായി നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ് നിലനിന്നിരുന്ന കൊവിഡ് നിയ...
പ്രവാസികൾക്ക് ആശ്വാസ വാർത്ത,ഖത്തറിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം ഇനി വേണ്ട, മാസ്‌ക്കും ഇനി നിര്‍ബന്ധമല്ല...!
22 May 2022
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. വാക്സിന്‍ എടുക്കാത്തവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധന ഒഴിവാക്കി. കൂടാതെ മാസ്‌ക് ഇനി മ...
യു.എ.ഇയ്ക്ക് പുതിയ വിദ്യാഭ്യാസ മന്ത്രി...! പ്രഖ്യാപനം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിയാലോചനയ്ക്ക് ശേഷം
22 May 2022
യു.എ.ഇയിൽ പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചു. അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അല്‍ അമീരിയെയും നിയമിച്ചു.സ്ഥാനമൊഴി...
യു.എ.ഇയുടെ കടുത്ത നടപടി...! കടുത്ത പിഴയും തടവും ശിക്ഷ, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതരുടെ മുന്നറിയിപ്പ്, കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍
22 May 2022
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളാണ് യു.എ.ഇ സ്വീകരിച്ച് പോരുന്നത്. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഉള്ളടക്കം സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും യു.എ.ഇ ഒരു കോടി ദിര്‍ഹം വരെ പിഴ ചുമത്താ...
പ്രവാസികൾക്ക് ഇനിയെല്ലാം എന്ത് ഈസി...! ഇനി ആ സേവനം യു.എ.ഇയിലും, അവസരം ഒരുക്കി കേന്ദ്രം...!!
21 May 2022
യുഎഇയിലെ പ്രവാസികൾക്ക് ഇനിയെല്ലാം ഈസി. അടിന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് ക്യാമ്പ് ഏര്‍പെടുത്തി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസികള്‍ക്ക് അടിയന്തരമായി ലഭ്യമാവേണ്ട പാസ്‌പോര്‍ട്ട് സേവനങ്...
പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി...! സൗദിയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ഇൻഡിഗോ, എയർലൈൻസുകൾ തമ്മിലുള്ള പൊരിഞ്ഞ മത്സരം....പ്രവാസിക്കൾക്ക് ഗുണങ്ങളേറേ....
21 May 2022
പ്രവാസികൾക്ക് കൂടുതൽ സ്വകര്യപ്രദമായ യാത്ര ഒരുക്കാൻ ഇൻഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്താൻ ഒരുങ്ങുകയാണ്. കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങലാണ് പദ്ധതി. ജൂണ്‍ 15 മുതലാണ് വിമാന സർവീസുകൾ ത...
പ്രവാസിയെ കൊലപ്പെടുത്തിയത് സ്വർണ്ണ കടത്ത് സംഘം, പ്രതികളുമായി ബന്ധമുള്ള ഏഴു പേർ കസ്റ്റഡിയിൽ, ക്രൂര മർദ്ദനമേറ്റ നിലയിൽ അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ മലപ്പുറം സ്വദേശിയെ പിടികൂടാൻ കഴിഞ്ഞില്ല, ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്, നാട്ടിലെത്തിയ പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല...!
21 May 2022
പെരിന്തൽമണ്ണയിൽ പ്രവാസി മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുമായി ബന്ധമുള്ള ഏഴു പേർ കസ്റ്റഡിയിൽ. കേസിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘം തന്നെയാണെന്...
ഹൃദയാഘാതം മൂലം പ്രവാസിക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് ഇരുപത് വർഷമായി ഒമാനിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി
21 May 2022
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂർ ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്.ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്തു വരുകയ...
ദുബൈ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നു...! പ്രവാസികൾക്ക് കൂടുതൽ സാധ്യത ഒരുക്കി സ്വകാര്യമേഖലയിൽ അഴിച്ചുപണി, പദ്ധതികള്‍ ചർച്ച ചെയ്ത് ഭരണാധികാരികള്‍....
20 May 2022
ദുബൈയിലെ പ്രവാസികളിൽ ഭൂരിഭാഗവും സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവരാണ്. സ്വകാര്യമേഖലക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ അർപ്പിക്കാവുന്ന വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ്.ദുബൈ സര്‍ക്കാര്‍ വകുപ്പുകള്...
രാസവസ്തുക്കൾ ഉപയോഗിച്ച് കടലാസ് ഡോളറാക്കും, ഖത്തറിൽ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ, രാസലായനികള്‍...പൊടികള്‍, തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ കറുത്ത നോട്ടുകൾ എന്നിവ പിടിച്ചെടുത്തു...!
20 May 2022
ഖത്തറിൽ ക്രിതൃമമായി ഡോളറുണ്ടാക്കി തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ.രാസവസ്തുക്കൾ ഉപയോഗിച്ച് കടലാസ് ഡോളറാക്കി മാറ്റി മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. പ്രതികളിൽ നിന്ന് രാസലായനികള്‍, പൊടികള്‍, തട്ട...
നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു, ആശുപത്രിയിലാക്കി മുങ്ങിയത് മലപ്പുറം സ്വദേശി, ഇയാൾ ഒളിവിലെന്ന് പോലീസ്, ആക്രമിച്ചതിന് ശേഷം അബ്ദുല്‍ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമെന്ന് സൂചന?
20 May 2022
സൗദിയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















