Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ ഹൃദയാഘാതം മൂലം ഇടുക്കി സ്വദേശി മരിച്ചു

26 MARCH 2024 04:10 PM ISTമലയാളി വാര്‍ത്ത
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശി അന്തരിച്ചു. കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാത്യു എബ്രഹാം പരേതയായ ത്രേസ്യാമ്മദമ്പതികളുടെ മകനാണ്. സൗമ്യ ആണ് ഭാര്യ. അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയ...

എത്ര കിട്ടിയാലും പാഠം പഠിക്കില്ല.....! സൗദിയിൽ പ്രവാസിയുൾപ്പെടെയുള്ള പതിനഞ്ചം​ഗ സംഘം പിടിയിൽ, വീടുകളും കടകളും ലക്ഷ്യം വെച്ച് സകലതും അടിച്ച് മാറ്റും, ഒരുതരി വയറുപോലും ബാക്കിവയ്ക്കാതെ കടന്നുകളയും...!

29 March 2022

ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും, കൊള്ള, അഴിമതി എന്നീ തട്ടിപ്പുകളും മറ്റും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നടപടികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. മിക്ക കേസുകളിലും പ്രവാസികൾ ഉൾപ്പെടെ പ്രതികളാക...

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ...! പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഇനി നിര്‍ബന്ധമല്ല, ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.., ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം

29 March 2022

കൊവിഡിൽ ആകെ പെട്ടിരിക്കുകയായിരുന്ന പ്രവാസികൾക്ക് ആശ്വാസമെന്നോളമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ സന്ദർശിക്കാൻ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിടത്താണ് ഇപ്...

വിമാനത്താവളത്തിൽ വൻ തീപിടിത്തം, ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയും, തീപിടുത്തം.... കനത്ത നാശനഷ്ടം വിതച്ചത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍...!

29 March 2022

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ബേയ്സ്മെന്‍...

പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല..! അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരഭിച്ചെങ്കിലും വ്യോമഗതാഗതം പൂര്‍ണതോതിലാകാൻ സമയമെടുക്കും, ആഴ്ചയിൽ ആറ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര യാത്രകള്‍ക്ക് അനുമതി, 150 രാജ്യാന്തര സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ...

28 March 2022

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ മാർച്ച് 27 മുതലാണ് പൂർണതോതിൽ പുനഃരാരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷത്തിന് ശേഷമാണ് രാജ്യത്തെ വിമാന സർവീസുകൾ പഴയ രീതി...

പൊടിക്കാറ്റും ഉയർന്ന തിരമാലയും, യുഎഇയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷം, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനത്തിൽ പ്രവാസികൾ പ്രതിസന്ധിയിൽ...!!

27 March 2022

യുഎഇയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമാകുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടുന്ന മുന്നറിയിപ്പുകൾ ഒരുകാരണ വശാലും നിസാരവത്ക്കരിക്കാൻ പാടില്ല. ഒരു എത്തുപിടിയും ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകു...

പ്രവാസി പെന്‍ഷൻ വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍, ഏപ്രിൽ മുതൽ നൽകി തുടങ്ങും, പദ്ധതിയിൽ ചേർന്നിട്ടുള്ളത് ഏഴ് ലക്ഷത്തോളം പേർ

27 March 2022

കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.1 എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3,500 രൂപയായും 1 ബി/ 2 എ വിഭാഗ...

പ്രവാസികൾ കാത്തിരുന്ന ആ സുദിനം ഇന്നാണ്...! ഇനി ആശങ്കയില്ല..ആശ്വാസം മാത്രം, രണ്ട് വർഷത്തിന് ശേഷം വിമാന സർവീസുകൾ പഴയ രീതിയിലേക്ക്, അന്താരാഷ്ട്ര വിമാനസർവീസുകൾ പൂർണതോതിൽ പുനഃരാരംഭിക്കുന്നു...!

27 March 2022

പ്രവാസികളെല്ലാം കാത്തിരുന്ന ആ സുദിനം ഇന്നാണ്. ഇനി വിമാനസർവീസുകളുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ ഇന്ന് മുതൽ പൂർണതോതിൽ പ...

യു.എ.ഇയില്‍ കാലാവസ്ഥ വ്യതിയാനം, താപനില കൂടുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ കനത്ത മൂടല്‍ മഞ്ഞ്, പല പ്രദേശങ്ങളിലും ദൃശ്യപരിതി 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു, ദുബായ് എക്‌സ്‌പോ റോഡിലും... അല്‍ ഐന്‍ റോഡിലും മൂടല്‍ മഞ്ഞ്...!!

26 March 2022

കടുത്ത കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ യു.എ.ഇയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താപനില കൂടുമെന്ന തരത്തിൽ മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോളിതാ യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അന...

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യ, ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു, വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും....ആക്രമണം യമൻ ക്ഷണിച്ച് വരുത്തിയതെന്ന് സൗദി സഖ്യസേന

26 March 2022

ശക്തമായി തിരിച്ചടിച്ച് സൗദി. യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ വ്യാമാക്രമണം നടത്തി സൗദി. ഇന്ധന വിതരണ കേന്ദ്രവും വൈദ്യുതി നിലയവും ആക്രമിച്ചു. വെല്ലുവിളികളെ ഉറവിടത്തിൽ തന്നെ നേരിടും. ആക്രമണം യമൻ ക്ഷണിച്ച് ...

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സും മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

25 March 2022

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനെയും രണ്ട് മക്കളെയും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജാസ്മിന്‍, മക്കളായ എബിലിന്‍, കാരലിന്‍ എന്നിവരാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആറു വയസില്‍ താഴ...

മദ്യ ലഹരിയില്‍ യുവാവിന്റെ ലൈം​ഗികാതിക്രമം,വിമാനയാത്രയിൽ അമിതമായി മദ്യപിച്ച പ്രതി രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു,പിന്നാലെ പെണ്‍കുട്ടികൾക്ക് മുന്നിൽ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും, യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച്‌ ബഹളമുണ്ടാക്കി...!

25 March 2022

പെൺകുട്ടികളോട് മോശമായി പെരുമാറുക എന്നത് ഇന്നത്തെ സമൂഹത്തിൽ പുതുമയുള്ള ഒരു കാര്യമല്ല എന്നുള്ളത് നമ്മൾക്ക് അറിയാം. ഇതിനെതിരെ എല്ലാവരും ശക്തമായി തന്നെ പ്രതികരിക്കാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വീണ്ടും ആവ...

പ്രവാസികൾ നാട്ടിലേക്ക് പായുന്ന തിരക്കിൽ...! നവീകരണത്തിന്റെ ഭാ​ഗമായി ദുബായ് വിമാനത്താവള റൺവേ അടയ്ക്കും, വിമാന സർവ്വീസുകളിൽ അടിമുടി മാറ്റം വരുത്തി ഫ്ലൈ ദുബായ്, ഇവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാറ്റം

25 March 2022

നിയന്ത്രണങ്ങൾ നീങ്ങി തുടങ്ങിയതോടെ പ്രവാസികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് പോകുന്നതിനും മറ്റുമുള്ള തിരിക്കിലാണ്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതർ മുന്നറിയിപ്പുമായി എ...

പ്രവാസികൾ സൗദിയിലേക്ക് തിരിച്ചെത്തുന്നു, സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളുടെ എണ്ണത്തിലും വർദ്ധനവ്, അടുത്ത ഇളവ് പുറത്തിറക്കി സൗദി, വാക്‌സിനേഷനും വേണ്ട...ക്വാറന്റൈയ്‌നും ആവശ്യമില്ല...

25 March 2022

കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ യാത്ര നിബന്ധനകളിൽ മാറ്റം വരുത്തിയിരിന്നു. ഈ തീരുമാനം പ്രവാസികളെ സംബന്ധിച്ച് വളരെ ആശ്വാസമുളവാക്കുന്ന കാര്യമായിരുന്നു. വിദേശികൾക്കുള്ള ക്വാറൻ്റൈൻ വ്...

ഇനി ദിവസങ്ങൾ മാത്രം ബാക്കി..! കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി ദുബായ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശക ഒഴുക്ക്, പ്രവാസികൾക്കും മനോഹര അനുഭൂതിയേകാൻ ഇന്ത്യന്‍ വിസ്മയം എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും

24 March 2022

സന്ദർശകർക്ക് മികവുറ്റ കാഴ്ച്ചകൾ സമ്മാനിച്ച് ദുബായ് എക്‌സ്‌പോ 2020 തുടരുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് എക്‌സ്‌പോ അവസാനിക്കാൻ ബാക്കി നിൽക്കുന്നത്.അതിനാൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി ...

Malayali Vartha Recommends