Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

പ്രവാസികളെ ഉഷാറാക്കൂ...! വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​ മാത്രം നടക്കുന്ന ആ പ്രതിഭാസത്തിന് ഇനി ദിവസങ്ങൾ മാത്രം, വെറുതെ കിട്ടിയ അവസരം പാഴാക്കല്ലേ....!

04 March 2022

കു​വൈ​ത്തി​ൽ രാ​വും പ​ക​ലും തു​ല്യ സ​മ​യം ആ​കുന്നു. പ​ക​ൽ 12 മ​ണി​ക്കൂ​റും രാ​ത്രി 12 മ​ണി​ക്കൂ​റും ഉ​ണ്ടാ​കും. മാ​ർ​ച്ച്‌ പതിനാറിന് ബു​ധ​നാ​ഴ്ച്ച ഈ പ്രതിഭാസം കുവൈത്തിൽ സംഭവിക്കുന്നത്. അ​ൽ-​ഉ​ജൈ​രി സ​...

പ്രവാസികൾക്ക് കനത്ത തിരിച്ചടി..! സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ, പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ....

03 March 2022

പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് യു.എ.ഇ. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...

പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു, ഇനി ശബളം മാത്രമല്ല പി.എഫും കൈപ്പറ്റാം,ഈ ആനൂകൂല്യം ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമേ...., ലക്ഷ്യം ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാൻ

03 March 2022

പ്രവാസ ജീവിതത്തിൽ നിന്ന് എന്തെങ്കിലും സ്വരുക്കൂട്ടിവച്ച് നാട്ടിലേക്ക് പോകണം എന്ന കണക്കുകൂട്ടലിലാണ് മിക്ക പ്രവാസികളും.അതിനായി ശമ്പളത്തിൽ ഒരു പങ്ക് കരുതലായി മറ്റിവയ്ക്കുന്ന നിരവധിപേർ ഉണ്ട്. എന്നാൽ നിങ്ങ...

യുഎഇയിക്ക് പിന്നാലെ ഒമാനും...! കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയുന്നു, മാര്‍ച്ച്‌ ഒന്നു മുതൽ ഇളവുകൾ

01 March 2022

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. പല ഗൾഫ് രാഷ്ട്രങ്ങളും ഇതിനോടകം ഇളവുകളുടെ ഒരു ചാകര തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ യുഎഇ പൊ...

ഇനി പ്രവാസികൾക്ക് ടെൻഷൻ എന്തിന്?...നിയന്ത്രണങ്ങളൊന്നും ആലോചിച്ച് തലപുകയ്ക്കാതെ കൂളായി പറക്കാം..., ഇളവുകളിൽ ആശ്വാസത്തോടെ പ്രവാസികൾ

28 February 2022

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഖത്തറിലേക്ക് വലിയ ടെൻഷനൊന്നും ഇല്ലാതെ പറന്നിറങ്ങാം. ഇതിനുള്ള അവസരം ഇങ്ങ് എത്തിയിരിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പ്...

കുവൈത്തില്‍ കാറിടിച്ച് മൂന്നു വയസുകാരിക്ക് അതിദാരുണമായ അന്ത്യം; കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

28 February 2022

കുവൈത്തില്‍ കാറിടിച്ച് മൂന്നു വയസുകാരിക്ക് അതിദാരുണമായ അന്ത്യം. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു അപകടം നടന്നത്. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായി...

പ്രവാസികള്‍ക്ക് അനുഗ്രഹം; കുവൈറ്റില്‍ 3 കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും

27 February 2022

കുവൈറ്റില്‍ പുതിയ തീരുമാനം പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്, വിസ, കോണ്‍സുലര്‍ കേന്ദ്രങ്ങ...

'നമ്മുടെ ഭാവി, ഇപ്പോള്‍'...!! സൗദിയിൽ അടുത്ത ദിവസം സസ്പെൻസ് പൊട്ടും...പ്രവാസികൾ ആകാംക്ഷയിൽ, സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി സൂചന...

27 February 2022

സൗദിയിൽ അടുത്ത ദിവസം വലിയ സംഭവം നടക്കുമെന്ന് സൂചിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. വെറും അഞ്ച് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്.അതിന്റെ ആക...

​ഗൾഫിൽ കൊവിഡ് പ്രതിസന്ധികൾക്ക് പിന്നാലെ സ്വദേശിവത്കരണം?, പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ, കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങി സൗദി, കുവൈറ്റിന് തിരിച്ചടിയായി ഇന്ത്യന്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്...

27 February 2022

കൊവിഡ് പ്രതിസന്ധികൾ ഒരു പരിധിവരെ ഒഴിഞ്ഞ് നീങ്ങിയതോടെ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്ക് മുട്ടൻ പണി നൽകി സ്വദേശിവത്കരണം കടുപ്പിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പുതിയ തൊഴില്‍ നിയമങ്ങള...

ഇനി ഗ്രീന്‍ സിഗ്നൽ, ആ ഭാരം കൂടി പ്രവാസികളുടെ തലയിൽ നിന്ന് ഒഴിഞ്ഞു പോകും, അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്ത് കളഞ്ഞ് അബുദാബി

26 February 2022

കൊവിഡ് എന്ന മഹാമാരി മൂലം കടുത്ത നിയന്ത്രണങ്ങളുടെ നാളുകളിലൂടെയാണ് പ്രവാസികൾ കടന്നു പോയത്. അതിലൊക്കെ ഒുപാട് മാറ്റങ്ങൾ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും കൈക്കൊണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെയായി നിയന...

അടിമുടി മാറ്റവുമായി യുഎഇ, ജനങ്ങളെ ശ്വസം മുട്ടിച്ച നിയന്ത്രണം ഇനിയില്ല, മാര്‍ച്ച് ഒന്ന് മുതൽ പുതിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പ്, പക്ഷേ ഒരേയൊരു നിബന്ധന മുന്നേട്ടുവെച്ച് യു.എ.ഇ അധികൃതർ

26 February 2022

കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ തന്നെയാണ് യുഎഇയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യാത്ര നിബന്ധനകൾ ലഘൂകരിച്ചത് പ്രവാസികളെ സംബന്ധിച്ചും വലിയ ഒരു ആശ്വാസമായിരുന്നു. പൂര്‍ണമായ രീതിയില്‍ രാജ്...

ആഘോഷങ്ങള്‍ക്ക് സ്വദേശികളും...പ്രവാസികളും എന്ന വ്യത്യാസമില്ല, സൗദി സ്ഥാപക ദിനാഘോഷത്തിൽ പങ്കാളികളായി പ്രവാസികൾ, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് സ്ഥാപക ദിനത്തെ വരവേറ്റത് വേറിട്ട കാഴ്ച്ചയായി, ആഘോഷങ്ങളുടെ സമാപന ദിനത്തിൽ കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും...!!!

24 February 2022

സൗദിയിലെ സ്ഥാപക ദിനത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 22 നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സ്വദേശികളും പ്രവാസികളും എല്ലാം തന്നെ വൈവിദ്യമാര്‍ന്ന ആഘോഷ പരിപാടികളും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് രാ...

പ്രവാസികൾക്ക് ഇളവുകളുടെ ചാകര, തലങ്ങും വിലങ്ങും പറക്കാം.....വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി യു.എ.ഇ, ഇനി വരാനിരിക്കുന്നത് യാത്രാ ഇളവുകളുടെ സുവർണ്ണ നാളുകൾ....!

24 February 2022

കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണങ്ങളും നിബദ്ധനകളും ഒഴിവാക്കുകയാണ് യു.എ.ഇ. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസം തന്നെയാണ്. വിമാനത്താവളങ്ങളിലെ...

പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിൽ, നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം, ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ചത് നാൽപ്പത് പാക്കറ്റ് ഹാഷിഷ്

24 February 2022

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത പിടിയിലായി. നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 40 പാക്കറ്റ് ഹാഷിഷാണ് 40 വയസുകാരിയായ ഏ...

ഇത് നല്ല ബെസ്റ്റ് ടൈം...! പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പായുന്നു, ഈ ഇളവുകൾ എല്ലാം മാറ്റിമറിച്ചു, കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആദ്യ ദിനം വിമാനത്താവളത്തിലൂടെ കടന്നത് 23,000 യാത്രക്കാര്‍

22 February 2022

കൊവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്ക് പോകാതെ യാത്ര നീട്ടിവച്ചിരിക്കുകയായിരുന്നു ഒട്ടുമിക്ക പ്രവാസികളും. എന്നാൽ ഇപ്പോൾ കൊവിഡ് സഹചര്യം മാറിമറിഞ്ഞിരിക്കുകയാണ്. കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ഗൾരാഷ...

Malayali Vartha Recommends