Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

ഏറ്റവും മികച്ചത് യുഎഇയിൽ...! ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ചു

01 June 2023

യാത്രക്കാർക്ക് മികച്ച രീതിയിൽ സേവനം നൽകുന്നതിൽ ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് എന്നും ഒരു പടി മുന്നിലാണ്. അതിനാൽ യാത്രക്കായി എമിറേസ്റ്റ്സ് എയർലൈൻസ് തിരഞ്ഞെടുന്നവർ കൂടിവരികയാണ്. അതുപോലെ വൻ ഓഫറു...

അണക്കെട്ട് തകർന്നു, സൗദിയിൽ വീടുകളും റോഡുകളും വെള്ളത്തിനടിയിൽ, കനത്ത നാശനഷ്ടം, ദൃശ്യങ്ങൾ പുറത്ത്

01 June 2023

ഒട്ടേറെ പ്രവാസികൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സൗദി അറേബ്യയുടെ തലസ്ഥാന ന​ഗരമായ റിയാദിൽ അണക്കെട്ട് തകർന്ന് വീടുകളും ഹൈവേകളും റോഡുകളും വെള്ളത്തിനടിയിൽപ്പെട്ടിരിക്കുകയാണ്. കനത്ത നാശനഷ്ടമാണ് റിപ്പോ...

സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പിരീഡ് അനുകൂല്യം നിർത്തലാക്കി ദുബൈയും, ഇനി വിസ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും

01 June 2023

നിരവധി പേരാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നത്. എന്നാൽ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് താമസിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ സന്ദർശക വിസയിൽ കാലാവധി കഴ...

ഒമാനിൽ വിലക്ക് ഇന്ന് മുതൽ, ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്ന് മുന്നറിയിപ്പ്, ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് നിർദ്ദേശം

01 June 2023

ഗൾഫ് രാഷ്ട്രങ്ങളിൽ വേനൽച്ചൂട് കനക്കുകയാണ്. അതിനാൽ പുറം ജോലി ചെയ്യുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉച്ചവിശ്രമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടങ്ങൾ. ഇപ്പോൾ ഒമാനിൽ ഉച്ച സമയങ്ങളിൽ തൊഴിലാ...

യുഎഇയില്‍ എത്തിയത് ഒരു മാസം മുമ്പ്, പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

01 June 2023

യുഎഇയില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. നടപടികള്‍...

ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തി...! അൽഐനിലെ റസ്റ്ററന്റ് അടപ്പിച്ചു, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും അതോറിറ്റി ഇൻസ്പെക്ടർമാർ പരിശോധന നടത്തും

01 June 2023

യുഎഇയുടെ വിവിധ എമിറേറ്റുകളിലായി മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസി കുടുബങ്ങൾ താമസിക്കുന്നുണ്ട്. ജോലി തിരക്ക് മൂലവും മറ്റും ഭക്ഷണത്തിനായി മിക്കപ്പോഴും പുറത്തുള്ള ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ് പലരും....

ആ തെറ്റ് പൊറുക്കാനാവില്ല, സൗദിയിൽ രണ്ട് ബഹ്റൈന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം, സുരക്ഷ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

31 May 2023

ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത വധശിക്ഷ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സ...

പുതിയ 7 എണ്ണം കൂടി...!! സൗദിയിൽ ജൂൺ നാല് മുതൽ ട്രാഫിക് നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് ക്യാമറകൾ പിടികൂടും

31 May 2023

നിയമലംഘകരെ വെറുതെ വിടാൻ സൗദി ഭരണകൂടം ഉദ്ദേശിച്ചിട്ടില്ല. ഇപ്പോൾ ഉള്ളത് കൂടാതെ ഏഴ് നിയമലംഘനങ്ങൾ കൂടി ക്യാമറ കണ്ണുകളിലൂടെ പകർത്താൻ ഒരുങ്ങുകയാണ് അധികൃതർ. സൗദി ട്രാഫിക് വിഭാഗം മേധാവിയാണ് നിയമലംഘനങ്ങൾ ഓട്ട...

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധനകൾ, സൗദി അറേബ്യയില്‍ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടിയിലായത് 10,679 പേർ, നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി

31 May 2023

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകൾ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ നടക്കുന്നുണ്ട്. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും...

വിസ മാറാനായി ദുബൈയിൽ നിന്നെത്തി, ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

31 May 2023

ഒമാനിൽ വിസ മാറാനായി എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. വിസ മാറാനായി ദുബൈയിൽ നിന്നെത്തിയതായിരുന്നു. അല്‍ ഖുവൈറിലെ സ്വകാ...

യുഎഇയ്ക്ക് പുറത്തും ഇനി അത് സാധിക്കും, എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം, കടക്കേണ്ടത് 9 കടമ്പകൾ

31 May 2023

യുഎഇയിലെ എല്ലാ സർക്കാർ ഏജൻസികളും അംഗീകരിക്കുന്ന ഏക തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അതിനാൽ തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും എമിറേറ്റ്സ് ഐഡി എടുക്കണമെന്നത് നിർബന്ധമാണ്. കാലാവധി കഴിഞ്ഞ എമിറേറ്...

ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത കടന്നുവരവ്...! റസ്റ്ററന്റിലെത്തിയ അതിഥിയെ കണ്ട് കണ്ണുതള്ളി ജീവനക്കാർ, ചിത്രങ്ങൾ പുറത്ത്

30 May 2023

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ പ്രവാസികൾ ഉൾപ്പെടെ ഉള്ളവർ വളരെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്. ഓർക്കാപ്പുറത്ത് കൺമുന്നിൽ ഇവരെ കണ്ടാൽ ആരാണ് അല്ലേ ആശ്ചര്യപ്പെടാത്തത്. എന്നാൽ ഇത്തവണ ദുബായ് ...

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

30 May 2023

ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു. കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്‌ണന്‍ (48) ആണ് സലാലയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9 ന്‌ ആയിരുന്നു ഗോപാല ക്യ...

ഇനി പ്രവേശനം കടുക്കും....! ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ല, പ്രവാസികളെ വെട്ടിലാക്കി ദുബൈ

30 May 2023

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. താമസ വിസയുള്ളവർ 180 ദിവസത്തേക്ക് രാജ്യത്തിന് പുറത്താണെങ്കിൽ സാധാരണഗതിയിൽ സ്വയമേവ റസിഡൻസി റദ്ദാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. എന്ന...

ഹൃദയാഘാതം, യുഎഇയിൽ മലപ്പുറം സ്വദേശി മരിച്ചു

29 May 2023

യുഎഇയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ...

Malayali Vartha Recommends