Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

50,000 ദിർഹം വരെ പിഴ, യുഎഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം ലംഘിച്ച് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാൽ കനത്ത പിഴ, സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും

07 June 2023

യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കാനിരിക്കെ അതിന്റെ ദിവസങ്ങൾക്ക് മുൻപ് തന്നെ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. കൊടും ചൂടിൽ നിന്ന് പുറം ജോലി ചെയ്യുന്ന പ്രവാസികളെ സംരക്ഷ...

പ്രവാസികളുടെ താമസയിടങ്ങളിൽ‍ അവർ ഇരച്ചെത്തും, കുവൈത്തിൽ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലേഴ്സ് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടങ്ങി, തുടക്കം കുറിച്ചത് ആറ് മാസം നീണ്ടു നില്‍ക്കുന്ന പരിശോധനാ ക്യാമ്പയിൻ

07 June 2023

പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പ...

സഹോദരനൊപ്പം പെണ്ണ് കണ്ട് വിവാഹം ഉറപ്പിക്കും: ട്രിപ്പിന് പോകുന്നത് ഹോട്ടലിലേയ്ക്ക്: നഗ്നചിത്രം പകർത്തി പീഡിപ്പിച്ച് ഒഴിവാക്കും:- അടുത്ത ഇരയെ നോട്ടമിട്ട് വിദേശത്തേയ്ക്ക്... പീഡിപ്പിക്കപ്പെട്ട ഇര നീതി തേടി അലയുന്നു

07 June 2023

വിവാഹ തട്ടിപ്പ് നടത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നീതി തേടി അലഞ്ഞ് ഇര. സഹോദരനുമൊത്ത് വീട്ടിലെത്തി പെണ്ണുകണ്ട് വിവാഹം ഉറപ്പിച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു ചാലക്കുടി കൂടപ്പുഴ സ്വദേശി അരിയാരത്ത് വീട്ടിൽ...

യുഎഇയുടെ മണ്ണിൽ ഉടൻ പറന്നിറങ്ങും...! വീണ്ടും ഉയരങ്ങൾ കീഴടക്കാൻ ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ്, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകി

07 June 2023

പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ്. ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ എമിറേറ്റ്സ് എയർലൈൻസ് പത്താം സ്ഥാനം സ്വന്തമാക്കി...

പ്രവാസികളേ... പണി ഇരന്നു വാങ്ങല്ലേ, അപകട സ്ഥലങ്ങളിൽ ഒത്തുകൂടി ഗതാഗത തടസം സൃഷ്ടിച്ചാൽ 1000 ദിർഹം പിഴ, അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരേയും അബുദാബി പൊലീസ് രംഗത്ത്

07 June 2023

യുഎഇയിൽ അപകട സ്ഥലങ്ങളിൽ വാഹന വേഗം കുറച്ച് തലനീട്ടി നോക്കിക്കുന്നത് മിക്കവരുടേയും പതിവ് രീതിയാണ്. വാഹനാപകടങ്ങളും തീപിടിത്തം പോലുള്ള മറ്റ് അപകടങ്ങളും നടന്നുവെന്ന വിവരം അറിഞ്ഞാല്‍ കാഴ്ചകള്‍ കാണാനും മറ്റു...

ഇനി ല​ഗേജിൽ എല്ലാം കുത്തിപൊക്കും...! സൗ​ദിയിലെ വിമാനത്താവളങ്ങളിൽ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍, യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും ഇതിൽ കാണിക്കും

07 June 2023

സൗദിയിലോട്ടുള്ള പ്രവാസികളുടെ യാത്ര ഇനി കടുക്കുമെന്നിരിക്കെ വിമാനത്താവളങ്ങളിൽ പരിശോധനക്ക് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്ത...

യുഎഇയിൽ ആറ് ദിവസം പെരുന്നാൾ അവധി...! പ്രവാസികൾ കൂട്ടത്തോടെ പെട്ടിയും എടുത്ത് നാട്ടിലേക്ക്, വെല്ലുവിളിയായി കുതിച്ച് ഉയർന്ന് ടിക്കറ്റ് നിരക്ക്

07 June 2023

വേനൽക്കാല അവധിയും പെരുന്നാളും ഒന്നിച്ചെത്തുന്നതോടെ പ്രാവാസികൾ നാട്ടിലേക്ക് കുതിക്കാനുള്ള പ്ലാനിലാണ്. യുഎഇയിൽ ഇനി കടുത്ത ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയയിപ്പും പുറത്തുവ...

പിടിവിട്ട് കുതിച്ചുയർന്നു...!! യുഎഇയിൽ താപനില ഈ ആഴ്ച്ച 50 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത

06 June 2023

പ്രവാസികൾക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറം യുഎഇയിൽ താപനില ഉയരുകയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം യുഎഇയിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പിന്നാലെ വളരെ പ്രധാനപ്പെട്...

ഭാര്യയുമൊത്ത് നടത്തിയത് ഉംറ യാത്ര, കാറിൽ ഇരുചെവിയറിയാതെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്, ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ പിടിയിലായ യുവാവിന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

06 June 2023

മയക്കുമരുന്ന് ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സൗദി ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ ...

നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ്, ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

06 June 2023

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിൽ ...

കുവൈറ്റ് പ്രവാസികളെ വെട്ടിലാക്കിയ നീക്കം, റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ നിർദ്ദേശം, അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും

05 June 2023

സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും കുവൈത്ത് ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കു...

ആ ഗ്രീൻ സി​ഗ്നൽ ലഭിച്ചു..! 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാൻ ലക്ഷ്യമിട്ട് റിയാദ് എയർ, 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ പദ്ധതി, സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്

05 June 2023

വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടാണ് പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപ...

യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്, അപകടം ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെ

05 June 2023

യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അജ്മാനിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ...

നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

05 June 2023

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട...

ഇരട്ട കുട്ടികൾക്കൊപ്പം ദുബായ് കടൽതീരത്ത്, ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി, ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ

05 June 2023

ലോകത്ത് തന്നെ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ വെെറ...

Malayali Vartha Recommends