Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്

13 AUGUST 2025 11:12 AM ISTമലയാളി വാര്‍ത്ത
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, 2025 ൽ ഇതുവരെ യുഎഇ 185 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് , ഇതിൽ ജൂലൈയിൽ മാത്രം 39 ദൗത്യങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തു, പൊടിക്കാറ്റ്, മൂടൽമഞ്ഞ്, അബുദാബിയിലും ദുബായിലും താപനിലയിൽ ഗ...

സര്‍വീസുകൾ റദ്ദാക്കിയതോ‌ടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നല്‍കാത്ത ഗോ ഫസ്റ്റ്, കമ്പനിയുടെ നടപടിയിൽ വെട്ടിലായി സൗദിയിൽ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികൾ

27 June 2023

മുൻ കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഗോ ഫസ്റ്റ് എയർലൈൻസ് സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയായിരുന്നു. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെട...

പ്രവാസികൾ ഒന്നുമെനക്കെട്ടാൽ ഇരട്ടി ശമ്പളവും ഒപ്പം അവധിയും സ്വന്തമാക്കാം, പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും അവധിയും വാഗ്ദാനം ചെയ്ത് യുഎഇയിലെ സ്വകാര്യ കമ്പനികൾ

26 June 2023

ബലി പെരുന്നാളിന് ഇനി അധികം ദിവസം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല. അവധിയാഘോഷത്തിലേക്ക് യുഎഇ മാറി തുടങ്ങി. മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിനുള്ള തിരക്കിലാണ്. അപ...

നാളെ മുതൽ ചില്ലിക്കാശ് കൊടുക്കേണ്ട...! ദുബായിലെ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം, ബലി പെരുന്നാള്‍ അവധി ദിനങ്ങളിൽ ദുബായിൽ സൗജന്യ പാര്‍ക്കിംഗ്

26 June 2023

ബലി പെരുന്നാളിന് ഇനി അധികം ദിവസം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല. കടുത്ത വേനലിലും അവധിയാഘോഷത്തിലേക്ക് യുഎഇ മാറി തുടങ്ങി. ഈ വേളയിൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി ഒട്ടേറെ ഇളവുകൾ യുഎഇ ഭരണകൂടം പ്രഖ്യാപിക്കാറ...

വാക്കുതർക്കം കയ്യാങ്കളിയായി, യുഎഇയിൽ മലയാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

25 June 2023

യുഎഇയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ മലയാളി മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ഷാർജയിൽ...

എയർപ്പോർട്ടിൽ എത്തുന്നതിന് മുമ്പ് ഇത് ചെയ്തിരിക്കണം, ദുബായ് വിമാനത്തവളത്തിൽ നാട്ടിലേക്ക് പോകാനുള്ളവരുടെ വൻ തിരക്ക്, പല യാത്രക്കാര‍ക്കും സമയത്ത് വിമാനത്തിൽ കയറാൻ സാധിച്ചത് ഓൺലൈൻ ചെക്ക് ഇൻ ചെയ്ത് വന്നതിനാൽ

25 June 2023

നാട്ടിലേക്ക് പോകാനുള്ളവരുടെ വൻ തിരക്കാണ് ഇപ്പോൾ ദുബൈ വിമാനത്തവളത്തിൽ അനുഭവപ്പെടുന്നത്. സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ആണ് ദുബൈ വിമാനത്താവളത്തില്‍ വലി...

പ്രവാസികളേ...പണിവരുന്നുണ്ടേ...! ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി കുവൈത്ത്, ലൈസൻസുകൾ റദ്ദാക്കിയത് പോയന്റ്‌ സമ്പ്രദായ പ്രകാരം

24 June 2023

എല്ലാ മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ്കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. സമീപകാലത്ത് മറ്റ് പല ഗൾഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാ...

പ്രവാസി കുടുംബത്തിൽ വില്ലനായെത്തി ആ അപകടം, എന്താണ് അന്ന് സംഭവിച്ചതെന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു, മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുബൈ പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നു...!

24 June 2023

യുഎഇയിൽ മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് ദുബായ് അൽ തവാറിലെ താമസ സ്ഥ...

അനധികൃത താമസക്കാരായ 1 30,000 പ്രവാസികളെ ഒഴിവാക്കും, മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കും , നടപടികളുമായി കുവൈത്ത് ഭരണകൂടം

24 June 2023

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. രാജ്യത്ത് താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്...

6 മാസം വേഗത നിയന്ത്രണം, അബുദാബിയിലെ അല്‍ സആദ ബ്രിഡ്ജില്‍ ഇരു ദിശകളിലേക്കും വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും

24 June 2023

യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുകയാണ് പിഴായണ് ഈടാക്കുന്നത്. അതിനാൽ ട്രാഫിക്ക് നിയമങ്ങളിൽ അധികൃതർ വരുത്തുന്ന മാറ്റങ്ങളിൽ പ്രവാസികൾ അറിയാതെ പോകരുത്. അബുദാബിയിലെ അല്‍ സആദ ബ്രിഡ്ജി...

പ്രവാസികൾ കാത്തിരുന്ന ആ സന്തോഷ വാർത്ത, ബലിപെരുന്നാളിന് ദിവസങ്ങൾ ബാക്കി നിൽക്കെ 988 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ ഭരണാധികാരി

24 June 2023

ബലിപെരുന്നാളിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ വളരെ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ ഭരണാധികാരിഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ. യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോ...

ജോലിക്കിടെ വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റു, സൗദിയിൽ കൊല്ലം സ്വദേശി മരിച്ചു

23 June 2023

സൗദി അറേബ്യയിൽ അടുത്തിടെയായി ജോലിക്കിടെ ഉണ്ടായ അപകടങ്ങളിൽപ്പെട്ട് പ്രവാസികളുടെ ജീവൻ നഷ്ടപ്പെടുന്നത് പതിവ് സംഭവമാകുകയാണ്. നിങ്ങളുടെ ചെറിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്ക് കാരണമാകാം. ഇപ്പോൾ ജോലിക്കിടെ വൈദ്യ...

മസ്തിഷ്കാഘാതം, സൗദി അറേബ്യയില്‍ പ്രവാസി യുവാവ് മരിച്ചു

23 June 2023

സൗദി അറേബ്യയില്‍ മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. ബീഹാർ സിവാൻ സ്വദേശി ഭുട്ടു അലി (37) ആണ് ജുബൈലിൽ മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായത...

സൗദിയിൽ ജോലിക്കിടയിൽ ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് പ്രവാസി മരിച്ചു

22 June 2023

സൗദിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് പ്രവാസി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹമ്മദാണ് (55) ആണ് ജുബൈലിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ ആണ് അപകടമു...

വിമാനത്താവളത്തിൽ എത്താതെ തന്നെ അത് സാധിക്കും...! ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ച് വിമാനക്കമ്പനിയായ ഇത്തിഹാദ്

22 June 2023

ഗൾഫ് നാടുകളിൽ ബലിപെരുന്നാളും അവധിക്കാലവും ഒന്നിച്ചെത്തിയതോടെ നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക...

ഹൃദയാഘാതം, മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു

21 June 2023

മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിര...

Malayali Vartha Recommends