Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

ആ സർപ്രൈസ് പൊട്ടിച്ചു...! ദുബൈ ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റയും അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാനയും തമ്മിൽ വിവാഹിതയായി, വീഡിയോയും ചിത്രങ്ങളും പുറത്ത്, ആശംസകൾ അറിയിച്ച് ഭരണാധികാരികൾ

29 May 2023

യുഎഇ വീണ്ടും മറ്റൊരു രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. യുഎഇയുടെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത്...

ജിദ്ദ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കി പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

29 May 2023

രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. എന്നാൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്...

ആ നിയമം മരവിപ്പിച്ചു...! ബലിപെരുന്നാൾവരെ പ്രവാസികൾ മുൾമുനയിൽ, തൊഴിൽ വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമം താൽക്കാലികമായി മരവിപ്പിച്ച് സൗദി കോൺസുലേറ്റ്...!

29 May 2023

പ്രവാസികൾക്ക് അൽപ്പം ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ നിബന്ധനകളിലൂടെ പ്രവാസികൾക്ക് നേരെ നടപടികൾ കുടുപ്പിച്ച സൗദി തീരുമാനത്തിൽ നിന്ന് ഒരൽപ്പം അയഞ്ഞിരിക്കുകയാണ്. അതായത്. തൊഴിൽ വി...

ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു, ഖത്തറില്‍ മരണപ്പെട്ടത് വയനാട് സ്വദേശി

29 May 2023

ഖത്തറില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവന...

പ്രവാസികൾ അടപടലം പെട്ടു..! കൂട്ടത്തോടെ തൊഴിൽ പെർമിറ്റ് റദ്ദാക്കി കുവൈത്ത്, അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

29 May 2023

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് ഗൾഫ് രാജ്യമായ കുവൈത്ത്. സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള...

ഇനി അത് ഫോണിലേക്കും..! ദുബൈയിൽ ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കരുതുന്നതിന് പകരം പുതിയ സംവിധാനം, ഇനിമുതല്‍ നിങ്ങളുടെ ലൈസന്‍സ് ഫോണിലേക്കും ചേര്‍ക്കാം

29 May 2023

യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് രാജ്യത്ത് എത്തുന്ന പ്രവാസികളുടെ എല്ലാം വലിയൊരു സ്വപ്നമാണ്. എന്നാൽ ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ...

നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന, ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, യുഎഇയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...!!

27 May 2023

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ അലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്‍ദീന്‍കുട്ടി (46) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഹൃദ...

സൗദിയിൽ വീണ്ടും വധശിക്ഷ, ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ശിക്ഷാവിധി നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

27 May 2023

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവൻ അത് ആരായാലും കടുത്ത ശിക്ഷ തന്നെ വിധിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭര...

നാട്ടിൽ നിന്നുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത, പ്രവാസി മലയാളി ദുബൈ വിമാനത്താവളത്തിൽവെച്ച് മരിച്ചു

26 May 2023

നാട്ടിൽ നിന്നെത്തിയ പ്രവാസി ദുബൈ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാർ മസ്കർ വീട്ടിൽ കെ.ടി.പി. മഹ്മൂദാണ് (75) മരിച്ചത്. നാട്ടിലും വിദേശത്തും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്.ബുധനാഴ്ച രാവിലെ ക...

ഇനിയെല്ലാം ‍ഞൊടിയി‌ടയിൽ, ദുബൈ വിമാനത്താവളത്തിൽ പ്രവാസി കുടുംബങ്ങളെ കാത്തിരിക്കുന്നത്, കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതർ...!

26 May 2023

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്ക...

ആഗോളതലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്- ഓക്സ്ഫോർഡ് സർവകലാശാല സംയുക്ത സംരഭം

25 May 2023

യുഎഇയിൽ നടക്കുന്ന COP28 ആഗോള ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ സെയ്ദ് ബിസിനസ...

യാത്രക്കാർക്ക് കിടിലൻ ഓഫർ, ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ ​ഹോട്ടൽ താമസം വാ​ഗ്ധാനം ചെയ്ത് എമിറേറ്റ്സ് എയർലൈൻസ്

25 May 2023

ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ്. യാത്രക്കാർക്ക് മികച്ച രീതിയിൽ സേവനം നൽകുന്നതിലും കമ്പനി ഒരുപടി എന്നും മുന്നിലാണ്. അതിനാൽ യാത്രക്കായി എമിറേസ്റ്റ്സ് എ...

പ്രവാസികൾക്ക് ഇത് ഡബിൾ ധമാക്ക, എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിങ് വീക്ക് എൻഡ് പ്രഖ്യാപിച്ച് ദുബായ്, ഉപഭോക്താക്കൾക്ക് 90 ശതമാനം വരെ വിലക്കിഴിവ്

25 May 2023

നാട്ടിലേക്ക് പോകാൻ വല്ല പ്ലാനുമുണ്ടോ, അതോ സ്വന്തം ആവശ്യങ്ങൾക്കായി വല്ല ഷോപ്പിങിനും പ്ലാനുണ്ടോ..ഉണ്ടെങ്കിൽ വേഗം ദുബൈക്ക് വിട്ടോ. നല്ല ചുളുവിലയ്ക്ക് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങി മടങ്ങിവരാം. എമിറേറ്റിലെ ഏറ...

സൗദിയിൽ വീണ്ടും വധശിക്ഷ, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് സൗദി പൗരന്മാരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

25 May 2023

സൗദിയിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തവണ മൂന്ന് പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ...

25-ാം വാർഷികത്തിൽ ജീവനക്കാർക്ക് 1.5 കോടി ദിർഹത്തിന്റെ സമ്മാനങ്ങൾ, മാതൃകയായി യുഎഇയിലെ കമ്പനി, ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്ര, സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ്

25 May 2023

സില്‍വർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപി...

Malayali Vartha Recommends