Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

ജൂൺ 30നകം ഇത് ചെയ്തിരിക്കണം, യുഎഇയെ ഞെട്ടിച്ച് പ്രവാസികൾ, തൊഴിൽ നഷ്ട ഇൻഷൂറൻസിൽ പദ്ധതിയിൽ ഇതിനോടകം ചേർന്നത് 12.9 ലക്ഷം പേർ

04 May 2023

യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ, സ്വകാര്യ ജീവനക്കാർക്കെല്ലാം ...

വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

03 May 2023

സൗദി ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരി പോളിടെക്‌നിക്കിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അബ്‌കേക്ക് അരാംകോ പാലത്തിനു സമ...

ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, ഒമാനില്‍ മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

03 May 2023

ഒമാനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍...

റാസൽഖൈമയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടുത്തം, ഡ്രൈവർക്ക് ദാരുണാന്ത്യം

02 May 2023

റാസൽഖൈമയിൽ  ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഡ്രൈവർ മരിച്ചു. റാസൽഖൈമയിൽവെച്ചാണ് അപകടമുണ്ടായത്. അൽ റാംസ് റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധ...

യുഎഇയിൽ അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ കടന്നുപിടിച്ചു, നിലവിളിച്ചതോടെ ഓടി രക്ഷപെട്ട പ്രതിയെ പിടികൂടിയത് സെക്യൂരിറ്റി ഗാര്‍ഡിന്റെ നിർണായക മൊഴിയിൽ, കുറ്റക്കാരമെന്ന് കണ്ടെത്തിയ പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി

02 May 2023

യുഎഇയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പ്രവാസിക്ക് തടവുശിക്ഷ യുഎഇ കോടതി വിധിച്ചു. 34 കാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താമസസ്ഥലത്ത് ആരോ ...

സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനായി കർശന പരിശോധന, താമസം...തൊഴിൽ...അതിർത്തി സുരക്ഷ തുടങ്ങി വിവിധ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 10,606 പേരെ

02 May 2023

നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. ഇതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അധികൃതർ തയ്യാറല്ല. നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനയാണ് നടക്കുന്നത്. നിരത്തുകളിലും നഗരത്തിലും...

സൗദി അറേബ്യയെ നടുക്കി വീണ്ടും വാഹനാപകടം...! ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളുൾപ്പെടെ ഏഴ് മരണം

02 May 2023

സൗദി അറേബ്യയെ നടുക്കി വീണ്ടും വാഹനാപകടം. തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഒ...

സന്ദർശക വിസയിൽ ഒമാനിൽ എത്തി, ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശിനി മരിച്ചു

02 May 2023

ഒമാനിൽ ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശിനി മരിച്ചു. അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33) ആണ് മസ്കത്തിൽ വെച്ച് മരിച്ചത്. ഭർത്താവ് അബ്ദുൽ റഊഫിന്റെയും സഹോദരന്റെയും അടുത്തേക്ക് സന്ദർ...

സൗദിയിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

01 May 2023

സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി പാറവിള വീട്ടിൽ ഷാൻ (30) നെ തബൂക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷാജ...

സഹോദരിയുടെ പാസ്‌പോര്‍ട്ടുമായി അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമം, നാൽപ്പതുകാരിക്ക് പിടിവീണത് ഇങ്ങനെ, യുവതിയെ നാട് കടത്താനുള്ള കീഴ്ക്കോടതി വിധി...അബുദാബി അപ്പീല്‍ കോടതി റദ്ദാക്കി

01 May 2023

സഹോദരിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുഎഇയിൽ നിന്ന് അയൽ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. പാസ്‌പോര്‍ട്ട് സഹോദരിയുടേതാണെന്നും ഇവർക്ക് രേഖകളൊന്നുമില്ലെന്നും കണ്ടെത്തിയതിനാൽ യ...

യുഎഇയിൽ മേയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും ഇന്ധന വില മുൻനിർത്തി നേരിയ മാറ്റമുണ്ടാകും

01 May 2023

ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.എ.ഇയിലാണ്. അതിൽ 90%വും അബുദാബിയിലാണ്. അബുദാബി എമിറേറ്റിലാണ് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളില...

വേഗപരിധി പാലിക്കാത്തവര്‍ക്ക് ഇനി നോട്ടീസുകള്‍ മാത്രമല്ല 400 ദിര്‍ഹം പിഴയും, ഇന്ന് മുതൽ ഈ റോഡിൽ താഴ്‍ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്....!!

01 May 2023

ഗതാഗതനിയമങ്ങൾ കർശമായി നടപ്പിലാക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഏതെങ്കിലും കാരണവശാൽ നിയമലംഘനങ്ങളിൽ ഏർപ്പെട്ടാൽ കനത്ത പിഴയാണ് അടയ്ക്കേണ്ടിവരിക. അതിനാൽ യുഎഇയിലെ ഗതാഗത നിയമങ്ങള...

ഇനി 1 വർഷം മാത്രം...! കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് മാത്രമാക്കി ചുരുക്കി

01 May 2023

അടുത്തിടെയായി പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുവൈത്ത് ഭാരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിൽ ആശങ്കയിലിരിക്കുന്ന പ്രവാസികൾക്ക് വീണ്ടും അടുത്ത തിരിച്ചടിയായിരിക്കുകയാണ് അധികൃതരുട...

കുവൈത്തിൽ 11,000 എണ്ണത്തിനെ നിരത്തി പൊക്കി, കൂട്ടത്തോടെ പ്രവാസികൾ നാട്ടിലേക്ക്, റസിഡൻസി നിയമലംഘകരെ പിടികൂടാൻ സുരക്ഷാ ക്യാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം...!!

01 May 2023

പ്രവാസികളെ വീണ്ടും ആശങ്കയിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കുവൈത്ത്. പ്രവാസികളുടെ താമസസ്ഥലങ്ങളിൽ അധികൃതർ നേരിട്ടെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയിൽ കുവൈത്തില്‍...

കുവൈത്തിൽ വേനല്‍ക്കാലം ആരംഭിച്ചു, അടുത്ത ദിവസങ്ങളില്‍ താപനിലയിൽ വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്

30 April 2023

വേനല്‍ക്കാലത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. അന്തരീക്ഷത്തിൽ അതിനുള്ള ലക്ഷണങ്ങൾ പ്രകടമായി കഴിഞ്ഞു. അതിനാൽ മുൻ കരുതലിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഗള്‍ഫ്‌ മേഖലയ...

Malayali Vartha Recommends