Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ മികച്ച അനുഭവം, നവയുഗം കോബാർ മേഖല ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു

03 APRIL 2024 11:28 AM ISTമലയാളി വാര്‍ത്ത
പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ കിഴക്കൻ പ്രാവശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നാനാമതസ്തരായ നൂറുകണ...

ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

25 April 2023

ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മലപ്പുറം താനൂര്‍ പനങ്ങാട്ടൂര്‍ സ്വ...

കൂട്ടുകാർക്കൊപ്പം അവധിയാഘോഷം, യുഎഇയിൽ ബോട്ട് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു, ഒരു കുട്ടി ഉൾപ്പെടെ 3 മലയാളികൾക്ക് പരുക്ക്

24 April 2023

യുഎഇയിൽ ബോട്ട് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നീലേശ്വരം അനന്തംപള്ളയിലെ വിജയന്റെയും ശ്യാമളയുടെയും മകനായ വി.വി.അഭിലാഷ് (38) ആണു മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ 3 മലയാളികൾക്കു പരുക്കേറ്റു. തിരുവന...

യുഎഇയിൽ പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടം, പ്രവാസിയെ മരണം കവർന്നത് വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെ, ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്ക്

23 April 2023

യുഎഇയിൽ പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് ആണ് അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 36 വയസാ...

പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ റോഡരികിൽ നിന്ന് നാട്ടിലുള്ള ഉമ്മയെ ഫോണിൽ വിളിച്ചു, നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു

23 April 2023

യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ രാത്രിയിൽ വീട്ടിലേക്ക് ഫോണ്‍ ചെയ്യവേ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മ...

സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച് മടങ്ങി, ജോലിക്ക് എത്താതിരുന്നതും മുറി തുറന്നു കയറി നോക്കിയപ്പോൾ കിടക്കയിൽ ചലനമറ്റ നിലയിൽ, സൗദിയിൽ ഉറക്കത്തിൽ ഹൃദയാഘാതം അനുഭവപ്പെട്ട പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു

23 April 2023

സൗദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. കടയ്ക്കൽ അയിരക്കുഴി സ്വദേശി സനു മഠത്തിൽ (48) ആണ് ദമ്മാം കോദരിയയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കിഴക്കൻ...

ഭാ​ഗ്യപരീക്ഷണത്തിൽ അറബികളെ കടത്തിവെട്ടും, പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി, ഈ കാലയളവിൽ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാൻ സുവർണാവസരം

23 April 2023

ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികൾക്ക് ഒരു അടിപൊളി ഓ‌ഫറാണ് വന്നിരിക്കുന്നത്. ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാൻ സുവർണാവസരമാണ് എത...

ഇനി എല്ലാം എന്തെളുപ്പം...! ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി എമിഗ്രേഷൻ കൗണ്ടറുകൾ , കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ അവസരവും

23 April 2023

വികസന കാര്യത്തിൽ യുഎഇ എന്നും മുൻപന്തിയിലാണ്. അതിനാൽ തന്നെ പുതിയ സാങ്കേതികവിദ്യ രാജ്യത്ത് കൊണ്ടുവരുന്നതിലും രാജ്യം പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിൽ ന്യൂതന സാങ്കേതികവിദ്...

ജോലിക്കിടെ നടന്ന അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി വിധി

22 April 2023

നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. പ്രത്യേകിച്ച് അപകട സാധ്യത ഏറെയുള്ള നിർമ്മാണ മേഖലയിൽ സാധാരണക്കാരായ ഒരുപാട് പേർ തൊഴിലെടുക്കുന്നുണ്ട്. നിര്‍മാണ ജോലിക്കിടെ കൊട്ടിടങ്...

തലയിണയും മദ്യവും...!! കോക്ക്പിറ്റിൽ വനിതാസുഹൃത്തിനെ വിളിച്ചുവരുത്തി എയർ ഇന്ത്യ പൈലറ്റ്, ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിൽ ഒരു മണിക്കൂര്‍ കോക്ക്പിറ്റിനുള്ളില്‍ ചെലവഴിച്ചു, സുരക്ഷാ മാനദണ്ഡങ്ങൾ പൈലറ്റ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ക്യാബിന്‍ ക്രൂവിന്റെ പരാതി

22 April 2023

എയർ ഇന്ത്യക്കെന്തോ അടുത്തി‌ടെയായി അത്ര നല്ല സമയമല്ലെന്ന് തോന്നുന്നു. തൊടുന്നതെല്ലാം പണിയാവുകയാണ്. അതിന്റെ കൂടെ ഓരൊ പൊല്ലാപ്പും ഒപ്പിച്ചുവെച്ച് പണിമേടിക്കുകയാണ്. പെൺസുഹൃത്തിൽ കോക്പിറ്റിൽ സുഖയാത്രയൊ...

പ്രവാസികൾക്കുള്ള കൗണ്ട് ഡൗൺ തുടങ്ങി, പെരുന്നാളിന് ശേഷം ആ നിർണായക നീക്കം, കടുപ്പിച്ച് കുവൈത്ത്

21 April 2023

അടുത്തിടെയായി അസാധാരണ നടപടികളാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെരുന്നാളിൽ പോലും അധികൃതരുടെ നടപടി മൂലം പ്രവാസികൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും ആശങ...

യാത്രയ്ക്കായി മണിക്കൂറുകൾ ബാക്കി നിൽക്കേ വമ്പൻ പണി, 20 ന് രാത്രിയിൽ പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു, യാത്രക്കാരിലേറെയും പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവർ, ഗർഭിണിയായ യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു

21 April 2023

എയർ ഇന്ത്യ എക്സ്പ്രസിനെ കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. എന്നാൽ പരാതികൾ പരിഹരിച്ചുകൊണ്ടു മുന്നോട്ട് പോകാൻ ആധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലും ഉണ്ടാകുന്നില്ല. ...

ഗൾഫിൽ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ പെരുന്നാൾ...! യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം നടന്നു, മലയാളികൾക്കായി ഒരുക്കിയത് രണ്ട് ഈദ് ഗാഹുകൾ, സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇത്തവണ സജ്ജീകരിച്ചത് ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളും

21 April 2023

ഗൾഫിൽ ഇന്ന് സന്തോഷപ്പെരുന്നാൾ. റമദാൻ 29 പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന...

നാട്ടിലേക്ക് പോകാനായി വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതം, കണ്ണൂർ സ്വദേശി റിയാദ് വിമാനത്താവളത്തിൽവെച്ച് മരിച്ചു

20 April 2023

നാട്ടിലേക്ക് പോകാനായി വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കും. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് ഫ്ലൈറ്റിലിരിക്കവേ റിയാദ് വിമാനത്താവളത...

സ്വദേശിവത്ക്കരണം കൃത്യമായി സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന, 380 നിയമലംഘന കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം, സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി

20 April 2023

സ്വദേശിവത്ക്കരണവുമായി മുന്നോട്ടു പോകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇത് സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും നടക്കുന്നുണ്ട്. സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്...

പള്ളിയിൽ പോയി മടങ്ങിവന്ന പിന്നാലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു, ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

20 April 2023

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. ദ് സെൻട്രൽ സ്കൂൾ ദുബായ് (ടിസിഎസ്) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട് ആസിഫ് മഹ്മൂദാണ് (42) മരിച്ചത്. കാസർകോട് പള്ളിക്കര സ്വദേശിയായ ആസിഫ് കൊല്ലത്ത് ...

Malayali Vartha Recommends