Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

പള്ളിയിൽ പോയി മടങ്ങിവന്ന പിന്നാലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു, ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

20 April 2023

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. ദ് സെൻട്രൽ സ്കൂൾ ദുബായ് (ടിസിഎസ്) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട് ആസിഫ് മഹ്മൂദാണ് (42) മരിച്ചത്. കാസർകോട് പള്ളിക്കര സ്വദേശിയായ ആസിഫ് കൊല്ലത്ത് ...

ടേക്ക് ഓഫ് ചെയ്യാൻ പോലും കഴിയാത്ത വിധം വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ പേക്കൂത്ത്.! പുറത്തിറക്കാനെത്തിയ പൊലീസുകാരുടെ ഷര്‍ട്ട് വലിച്ചുകീറി...തുപ്പി നാറ്റിച്ചു, ഒടുവില്‍ അറസ്റ്റ് ചെയ്‍ത് കീഴ്‍പ്പെടുത്തി

20 April 2023

വിമാനയാത്രയ്ക്കിടയിൽ ചിലർ മദ്യപിച്ച് ബഹളംവയ്ക്കുകയും ബുദ്ധിമൂട്ടുണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെയായി ഉണ്ടാകാറുണ്ട്. എന്നാലിപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യാൻ പോലും കഴിയാത്ത ത...

സമയക്രമം അടിമുടി മാറും, പെരുന്നാൾ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പൊതുഗതാഗത സമയക്രമങ്ങളില്‍ മാറ്റം വരുത്തി ദുബൈ

19 April 2023

ചെറിയ പെരുന്നാളിന് മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റികളിൽ കനത്ത സുരക്ഷയാണ് ഏപ്പെടുത്തുന്നത്. ഇതിന് പിന്നാലെപെരുന്നാൾ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പൊതുഗതാഗത സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുമുണ...

സൗദിയിലേക്ക് ആണോ യാത്ര, ഈ 7 രാജ്യക്കാർക്ക് പുതുക്കിയ വിസ നിയമം, വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ലെന്ന നിർണായക തീരുമാനവുമായി സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ

19 April 2023

സൗദിയിലേക്ക് വരുന്ന യാത്രക്കാർ ഇനി പ്രത്യേകം ശ്രദ്ധിക്കണം. വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ലെന്ന നിർണായക തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക). അതിനാൽ യാത്രക്കാർ ഇനി ...

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു

19 April 2023

ഒമാനിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ദര്‍ശന്‍ ശ്രീ നായര്‍ ആണ് സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 39 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അ...

ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചപ്പോൾ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു, പരിശോധനയില്‍ കണ്ടെത്തിയത് രക്താര്‍ബുദം, ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

19 April 2023

ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ...

എമിറേറ്റുകളിലെ പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ, മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം, ഹെലികോപ്റ്റർ നിരീക്ഷണവും, ചെറിയ പെരുന്നാൾ അടുത്തിരിക്കെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സുരക്ഷ ശക്തമാക്കി

19 April 2023

ചെറിയ പെരുന്നാൾ അടുത്തിരിക്കെ തിരക്ക് മുന്നിൽ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാ​ഗമായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ച...

യാത്രക്കാരുടെ ബാഗേജില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് കടത്താൻ ശ്രമം, ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയിൽ

19 April 2023

ഇനി പ്രവാസികൾ പെട്ടികെട്ടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് അത് മറ്റാർക്കും തുറക്കാൻ കഴിയുന്ന രീതിയിലാകരുത്. ഇപ്പോൾ ഇത് പറയുവാൻ അതിന് തക്കതായ കാരണം ഉണ്ടായിരിക്കുകയാണ്. യാത്രക്കാരുടെ ബാഗേജില്‍ ന...

ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി വാഹനാപകടം, യുഎഇയിൽ ഉണ്ടായ വാഹനാപകടത്തില്‍ മാവേലിക്കര സ്വദേശി മരിച്ചു

18 April 2023

യുഎഇയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മാവേലിക്കര കല്ലുമല സ്വദേശി ജോണ്‍ പി നൈനാന്‍ (51) ആണ് ഷാര്‍ജയിലെ ദൈദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. ജോലിക...

ഇനി കുടുംബത്തെ എളുപ്പത്തിൽ രാജ്യത്തേക്കെത്തിക്കാം, ദുബായിൽ ഗ്രീൻ വിസ കൈവശമുള്ളവർക്ക് കിടിലൻ അവസരം

18 April 2023

ദുബായിൽ ഗ്രീൻ വിസ കൈവശമുള്ളവർക്ക് ഇനി കുടുംബത്തെ എളുപ്പത്തിൽ രാജ്യത്തേക്കെത്തിക്കാം. ഫസ്റ്റ് ഡിഗ്രി കാറ്റഗറിയിൽ പെട്ട കുടുംബാംഗങ്ങളെയാണ് ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് ദുബായിലേക്കെത്തിക്കാൻ സാധിക്ക...

ദുബൈയിൽ വിസിറ്റിങ് വിസയിലെത്തി കൃത്രിമ കാൽ വച്ച് ഭിക്ഷാടനം, പോലീസിനെ കണ്ടതും കൃത്രിമ കാൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം, യുവാവിനെ പിന്തുടർന്ന് പിടികൂടി

18 April 2023

നല്ല ഒരു ജോലി സമ്പാദിക്കാനായിട്ടാണ് മിക്കവരും ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നത്. എന്നാൽ ചിലർ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാനായും എത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാ...

സൗ​ദിയിൽ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണ് വൻ അപകടം, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

17 April 2023

സൗദിയിൽ അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിന്റെ നടുക്കത്തിലാണ് പ്രവാസികൾ കാരണം, മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. എന്നാൽ വീണ്ടും അപകടങ്ങൾ ആവർത...

ഈ വിസയിൽ യുഎഇയുടെ നിർണായക നീക്കം, പുണ്യമാസമായ റമദാനിൽ വൻ പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

17 April 2023

റമദാനിൽ യുഎഇ പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതി, ചെറിയപെരുന്നാളിനോട് അനുബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇത്തവണ നേരത്തെ വിതരണം ചെയ്യും എന്ന പ്രഖ്യാപനവുമെല്ലാം പ്രവാസികൾ ഇരുകൈയ്യും ...

കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെ ആ ദുരന്തം, പുതുതായി വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി, പ്രവാസി ദമ്പതികളെ മരണം കവർന്നെടുത്ത് നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിന് പോകാന്‍ തയാറെടുക്കുന്നതിനിടെ

17 April 2023

ദുബൈയിൽ മലയാളി ദമ്പതികളടക്കം 16 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസികൾ. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38...

സൗദിയിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു, താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത് മലപ്പുറം സ്വദേശി...

17 April 2023

സൗദിയിൽ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് (60) ആണ് തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽവെച്ച് മരിച്ചത്. ഇവിടെ സെയിൽസ്മാനായി ജോലിചെയ്തുവരികയായിര...

Malayali Vartha Recommends