Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

05 SEPTEMBER 2026 07:05 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അ...

യുഎഇയിൽ ആറ് ദിവസം പെരുന്നാൾ അവധി...! പ്രവാസികൾ കൂട്ടത്തോടെ പെട്ടിയും എടുത്ത് നാട്ടിലേക്ക്, വെല്ലുവിളിയായി കുതിച്ച് ഉയർന്ന് ടിക്കറ്റ് നിരക്ക്

07 June 2023

വേനൽക്കാല അവധിയും പെരുന്നാളും ഒന്നിച്ചെത്തുന്നതോടെ പ്രാവാസികൾ നാട്ടിലേക്ക് കുതിക്കാനുള്ള പ്ലാനിലാണ്. യുഎഇയിൽ ഇനി കടുത്ത ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയയിപ്പും പുറത്തുവ...

പിടിവിട്ട് കുതിച്ചുയർന്നു...!! യുഎഇയിൽ താപനില ഈ ആഴ്ച്ച 50 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത

06 June 2023

പ്രവാസികൾക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറം യുഎഇയിൽ താപനില ഉയരുകയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം യുഎഇയിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പിന്നാലെ വളരെ പ്രധാനപ്പെട്...

ഭാര്യയുമൊത്ത് നടത്തിയത് ഉംറ യാത്ര, കാറിൽ ഇരുചെവിയറിയാതെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്, ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ പിടിയിലായ യുവാവിന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

06 June 2023

മയക്കുമരുന്ന് ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സൗദി ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ ...

നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ്, ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

06 June 2023

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിൽ ...

കുവൈറ്റ് പ്രവാസികളെ വെട്ടിലാക്കിയ നീക്കം, റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ നിർദ്ദേശം, അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും

05 June 2023

സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും കുവൈത്ത് ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കു...

ആ ഗ്രീൻ സി​ഗ്നൽ ലഭിച്ചു..! 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാൻ ലക്ഷ്യമിട്ട് റിയാദ് എയർ, 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ പദ്ധതി, സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്

05 June 2023

വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടാണ് പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപ...

യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്, അപകടം ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെ

05 June 2023

യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അജ്മാനിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ...

നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

05 June 2023

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട...

ഇരട്ട കുട്ടികൾക്കൊപ്പം ദുബായ് കടൽതീരത്ത്, ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി, ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ

05 June 2023

ലോകത്ത് തന്നെ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ വെെറ...

സൗദിയിൽ നിയമ വിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താൻ റെയ്ഡ്...! വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 11,614 പ്രവാസികളെ പിടികൂടി, കണക്കുകൾ പുറത്തുവിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

05 June 2023

സൗദിയില്‍ നിയമ വിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി അധികൃതർ നടത്തുന്ന പരിശോധനകൾതുടരുകയാണ്. ദിനംപ്രതി പരിശോധനകൾ ഇത്തരത്തിൽ നടത്തുന്നുണ്ട്. ആഴ്ച്ചതോറും പിടിയിലായവരുട...

വീണ്ടും എല്ലാവരേയും ഞെട്ടിച്ച് ദുബായ് ഭരണാധികാരി, എമിറേറ്റിലെ ദുബായ് ഹിൽസ് ഷോപ്പിങ് മാളിൽ അപ്രതീക്ഷിത സന്ദർശനം, റസ്റ്ററൻ്റിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ കണ്ട് അമ്പരന്ന് ഭക്ഷണം ആസ്വദിച്ചിരുന്നവരും ജീവനക്കാരും

05 June 2023

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വളരെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്. വീണ്ടും എല്ലാവരേയും ഞെട്ടിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധിക...

പ്രവാസി വനിതയ്ക്ക് ഒറ്റയടിക്ക് കിട്ടിയത് 44 കോടി, മലയാളി നഴ്സിനെ തേടി ഭാ​ഗ്യദേവതയെത്തിയത് ബി​ഗ് ടിക്കറ്റ് 252-ാം സീരിസ് നറുക്കെടുപ്പിൽ

04 June 2023

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. എങ്ങാനും ഭാഗ്യദ...

യുഎഇയിൽ അന്തരീക്ഷത്തിൽ ആ മാറ്റം ഉടൻ, പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യത, ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!

04 June 2023

യുഎഇയിൽ ഈ മാസം 21 മുതലാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ അതിനിടെ ഒരു പ്രധാന മുന്നറിയിപ്പാണ് രാജ്യത്തെ പൊതു ജനങ്ങൾക്കായി എത്തിയിരിക്കുന്നത്. യുഎഇയിൽ പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യത...

പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പം, പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി, യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ പാം ജെബൽ അലി

04 June 2023

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് ദുബൈ നഗരത്തിനുള്ളത്. അസാധ്യമെന്നൊരു വാക്ക് യു.എ.ഇ.യുടെ നിഘണ്ടുവിൽ ഇല്ലെന്ന് തെളിയിക്കുന്ന വികസനപ്രവർത്തനങ്ങൾക്കാണ് ദുബായ് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. 1...

29 വര്‍ഷമായി പ്രവാസി, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

04 June 2023

സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ ( 54) ജിദ്ദയില്‍വെച്ചാണ് മരിച്ചത്. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരന...

Malayali Vartha Recommends