Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ മികച്ച അനുഭവം, നവയുഗം കോബാർ മേഖല ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു

03 APRIL 2024 11:28 AM ISTമലയാളി വാര്‍ത്ത
പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ കിഴക്കൻ പ്രാവശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നാനാമതസ്തരായ നൂറുകണ...

നാട്ടിൽ നിന്ന് മകളെത്തിയ സന്തോഷം അധികം നീണ്ടില്ല, നിനച്ചിരിക്കാതെ എത്തിയ അപകടം എല്ലാം തകിടംമറിച്ചു, സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു

13 April 2023

സൗദിയിൽ അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. എന്നാൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്.  കഴിഞ്ഞ ദിവസം സൗദിയുട...

സൗദിയിൽ ഈ മാറ്റങ്ങൾ, അറിഞ്ഞില്ലെങ്കിൽ അറസ്റ്റും... കടുത്ത...പിഴയും... കർശന നടപടിയും

12 April 2023

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16982 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2023 മാർച്ച് 30 മുതൽ 2023 ഏപ്രിൽ 5 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും ...

ഗൾഫ് രാഷ്ട്രത്തിലെത്തി അനധികൃത മദ്യ നിര്‍മാണം, താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികൾ അറസ്റ്റിൽ

12 April 2023

ഗൾഫ് രാജ്യങ്ങളിലെത്തി അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പിടിയിലാകുന്ന പ്രവാസികളുടെ വാർത്തകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. നിയമ വിരുദ്ധമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപട...

സുഹൃത്തുക്കളോടൊപ്പം ഉംറ തീർഥാടനത്തിന് പോകവെ വാഹനാപകടം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

12 April 2023

സൗദി യാംബുവിൽ നിന്ന് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. ഉംറ തീർഥാടനത്തിനായി പോയ തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മായിൽ ...

ഉംറ നിർവഹിക്കാനായി മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം നാട്ടിൽ നിന്നെത്തി, സൗദിയിൽ കുഴഞ്ഞ് വീണ് ചികിത്സയിൽ കഴിയവെ മലയാളി ബാലൻ മരിച്ചു

11 April 2023

നാട്ടിൽ നിന്ന് കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഒമ്പത് വയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുല്‍റഹ്മാൻ ആണ് മരിച്ചത്. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് ...

ചെറിയ പെരുന്നാളിന് മുന്നോടിയായി പ്രവാസികൾക്ക് സന്തോഷ വാർത്ത, ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

11 April 2023

യുഎഇയിൽ ചെറിയ പെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ഇത്തവണ നേരത്തെ കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭ...

ചെറിയ പെരുന്നാൾ, കുവൈത്തില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

11 April 2023

കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 മുതല്‍ 25 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത...

ഉംറ നിർവഹിച്ച് മടങ്ങവെ ബസ് മറിഞ്ഞു, അപകടത്തിൽ ഒരാൾ മരിച്ചു...41 പേർക്ക് പരിക്ക്, ചിലരുടെ നില​ ഗുരുതരം

11 April 2023

സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ത്വാഇഫിലെ അൽസൈൽ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപക...

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ....! മസ്‌കത്തിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നിലിനും സാധ്യത

10 April 2023

ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. ന്യൂനമർദത്തെ തുടർന്ന്...

സുഹൃത്തിനെ കണ്ട് രാത്രി ഭക്ഷണം കഴിഞ്ഞ് മടക്കങ്ങവെ അപകടം, യുഎഇയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

10 April 2023

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. പത്തനംതിട്ട മണ്ണടി സ്വദേശി ജിജിന്‍ എബ്രഹാം (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയിലായിരുന്നു ഈ അപക‌ടം ഉണ്ട...

ഒന്നും രണ്ടുമല്ല 15 രാജ്യങ്ങൾ...! യുഎഇ താമസ വിസക്കാർക്ക് 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം

09 April 2023

യുഎഇ താമസ വിസക്കാർക്ക് സുവർണാവസരമാണ് എത്തിയിരിക്കിക്കുന്നത്. ഈ വിസക്കാർക്ക് ഇനി 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം ഉണ്ടാകും. പെരുന്നാൾ അവധി വരാൻ ഇരിക്കുകയാണ്. പലരും ഇപ്പോൾ തന്നെ പ്ലാൻ നടത്തി വരുമ്പേ...

ഒമാനിൽ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു, പതിനൊന്ന് പേർക്ക് പരിക്ക്

09 April 2023

ഒമാനിൽ 2 പ്രവാസി മലയാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ മറ്റൊരു നടുക്കുന്ന അപകട വാർത്തയാണ് പുറത്തുവരുന്നത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. പതിനൊന്...

ഇനി സകലതും മാറിമറിയും...! അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നാണ് യുഎഇ

09 April 2023

യുഎഇയിൽ താമസക്കാരായ പ്രവാസികൾക്ക് ഒരു ആശ്വസ വാർത്തയാണ് പുറത്തുവരുന്നത്. ജീവിത ചെലവ് ഇനിയൊരൽപ്പം കുറയുമെന്നും തന്നെ വേണം രാജ്യത്തിന്റെ ഈ പുതിയ നീക്കത്തിലൂടെ വിലയിരുത്താൻ. അവശ്യ സാധനങ്ങളുടെ വില നിയന്ത്...

യുഎഇ ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റിന്‍റെ ഫീസ്​ പുതുക്കി, പുതിയ ഫീസ്​ ഘടന 1250 ദിർഹം

09 April 2023

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്...

ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

09 April 2023

സൗദിയിൽ ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരൻ (53) ആണ് വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. രാത്രി 10 മ...

Malayali Vartha Recommends