Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

05 SEPTEMBER 2026 07:05 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അ...

ആ തെറ്റ് പൊറുക്കാനാവില്ല, സൗദിയിൽ രണ്ട് ബഹ്റൈന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം, സുരക്ഷ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

31 May 2023

ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത വധശിക്ഷ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സ...

പുതിയ 7 എണ്ണം കൂടി...!! സൗദിയിൽ ജൂൺ നാല് മുതൽ ട്രാഫിക് നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് ക്യാമറകൾ പിടികൂടും

31 May 2023

നിയമലംഘകരെ വെറുതെ വിടാൻ സൗദി ഭരണകൂടം ഉദ്ദേശിച്ചിട്ടില്ല. ഇപ്പോൾ ഉള്ളത് കൂടാതെ ഏഴ് നിയമലംഘനങ്ങൾ കൂടി ക്യാമറ കണ്ണുകളിലൂടെ പകർത്താൻ ഒരുങ്ങുകയാണ് അധികൃതർ. സൗദി ട്രാഫിക് വിഭാഗം മേധാവിയാണ് നിയമലംഘനങ്ങൾ ഓട്ട...

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധനകൾ, സൗദി അറേബ്യയില്‍ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടിയിലായത് 10,679 പേർ, നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി

31 May 2023

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകൾ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ നടക്കുന്നുണ്ട്. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും...

വിസ മാറാനായി ദുബൈയിൽ നിന്നെത്തി, ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

31 May 2023

ഒമാനിൽ വിസ മാറാനായി എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. വിസ മാറാനായി ദുബൈയിൽ നിന്നെത്തിയതായിരുന്നു. അല്‍ ഖുവൈറിലെ സ്വകാ...

യുഎഇയ്ക്ക് പുറത്തും ഇനി അത് സാധിക്കും, എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം, കടക്കേണ്ടത് 9 കടമ്പകൾ

31 May 2023

യുഎഇയിലെ എല്ലാ സർക്കാർ ഏജൻസികളും അംഗീകരിക്കുന്ന ഏക തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അതിനാൽ തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും എമിറേറ്റ്സ് ഐഡി എടുക്കണമെന്നത് നിർബന്ധമാണ്. കാലാവധി കഴിഞ്ഞ എമിറേറ്...

ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത കടന്നുവരവ്...! റസ്റ്ററന്റിലെത്തിയ അതിഥിയെ കണ്ട് കണ്ണുതള്ളി ജീവനക്കാർ, ചിത്രങ്ങൾ പുറത്ത്

30 May 2023

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ പ്രവാസികൾ ഉൾപ്പെടെ ഉള്ളവർ വളരെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്. ഓർക്കാപ്പുറത്ത് കൺമുന്നിൽ ഇവരെ കണ്ടാൽ ആരാണ് അല്ലേ ആശ്ചര്യപ്പെടാത്തത്. എന്നാൽ ഇത്തവണ ദുബായ് ...

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

30 May 2023

ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു. കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്‌ണന്‍ (48) ആണ് സലാലയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9 ന്‌ ആയിരുന്നു ഗോപാല ക്യ...

ഇനി പ്രവേശനം കടുക്കും....! ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ല, പ്രവാസികളെ വെട്ടിലാക്കി ദുബൈ

30 May 2023

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. താമസ വിസയുള്ളവർ 180 ദിവസത്തേക്ക് രാജ്യത്തിന് പുറത്താണെങ്കിൽ സാധാരണഗതിയിൽ സ്വയമേവ റസിഡൻസി റദ്ദാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. എന്ന...

ഹൃദയാഘാതം, യുഎഇയിൽ മലപ്പുറം സ്വദേശി മരിച്ചു

29 May 2023

യുഎഇയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ...

ആ സർപ്രൈസ് പൊട്ടിച്ചു...! ദുബൈ ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റയും അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാനയും തമ്മിൽ വിവാഹിതയായി, വീഡിയോയും ചിത്രങ്ങളും പുറത്ത്, ആശംസകൾ അറിയിച്ച് ഭരണാധികാരികൾ

29 May 2023

യുഎഇ വീണ്ടും മറ്റൊരു രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. യുഎഇയുടെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത്...

ജിദ്ദ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കി പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

29 May 2023

രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. എന്നാൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്...

ആ നിയമം മരവിപ്പിച്ചു...! ബലിപെരുന്നാൾവരെ പ്രവാസികൾ മുൾമുനയിൽ, തൊഴിൽ വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമം താൽക്കാലികമായി മരവിപ്പിച്ച് സൗദി കോൺസുലേറ്റ്...!

29 May 2023

പ്രവാസികൾക്ക് അൽപ്പം ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ നിബന്ധനകളിലൂടെ പ്രവാസികൾക്ക് നേരെ നടപടികൾ കുടുപ്പിച്ച സൗദി തീരുമാനത്തിൽ നിന്ന് ഒരൽപ്പം അയഞ്ഞിരിക്കുകയാണ്. അതായത്. തൊഴിൽ വി...

ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു, ഖത്തറില്‍ മരണപ്പെട്ടത് വയനാട് സ്വദേശി

29 May 2023

ഖത്തറില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവന...

പ്രവാസികൾ അടപടലം പെട്ടു..! കൂട്ടത്തോടെ തൊഴിൽ പെർമിറ്റ് റദ്ദാക്കി കുവൈത്ത്, അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

29 May 2023

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് ഗൾഫ് രാജ്യമായ കുവൈത്ത്. സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള...

ഇനി അത് ഫോണിലേക്കും..! ദുബൈയിൽ ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കരുതുന്നതിന് പകരം പുതിയ സംവിധാനം, ഇനിമുതല്‍ നിങ്ങളുടെ ലൈസന്‍സ് ഫോണിലേക്കും ചേര്‍ക്കാം

29 May 2023

യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് രാജ്യത്ത് എത്തുന്ന പ്രവാസികളുടെ എല്ലാം വലിയൊരു സ്വപ്നമാണ്. എന്നാൽ ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ...

Malayali Vartha Recommends