Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

ദുബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികൾ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞു; വിമാനത്തിനകത്ത് ബഹളമുണ്ടാക്കി; പല തവണ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി; ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

24 March 2023

ഒരു വർഷം കഴിഞ്ഞു നാട്ടിലേയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യവും വാങ്ങി നാട്ടിലേക്കുള്ള വിമാനത്തിൽ കയറി ... ഒരു വർഷത്തൻ ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്ന സന്തോഷ...

റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കിടിലൻ ഉത്തരവ്; വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കും

23 March 2023

റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കിടിലൻ ഉത്തരവ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോച...

പ്രത്യേക അറിയിപ്പ്, പാട്ടെഴുത്തുകാരൻ ചന്ദ്ര ബോസിന്റെ കയ്യിൽ നിന്നും ഓസ്കാർ വാങ്ങുക വഴി തെലുങ്ക് സിനിമാ സാഹിത്യത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത കീരവാണിയെ പ്രശംസിച്ചുള്ള പോസ്റ്റ് ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ഞങ്ങളുടെ ഡോക്ടർ വെട്ടി; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

23 March 2023

ഇംഗിളീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്ത് ഡോകടറേറ്റ് നേടിയ യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്താ ജറോമിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇംഗ്ലീഷിലായിരുന്നു ആ പോസ്റ്റ്. RRR സിന...

ലണ്ടനിലെ സൗത്താളിൽ മലയാളി ആക്രമണത്തിൽ കൊല്ലപ്പെട്ടു; യുകെയിൽ മലയാളി വിദ്യാർത്ഥികളും ചെറുപ്പക്കാരും സുരക്ഷിതരല്ല; രാത്രികാല ജീവിതം അത്യന്തം അപകടം; യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും കരുതലോടെയിരിക്കണം

21 March 2023

ലണ്ടനിലെ സൗത്താളിൽ മലയാളി തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ...

റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം; ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

21 March 2023

റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം. ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്...

മിസ്‌യാർ വിവാഹമെന്ന കെണി...സൗദിയിൽ വിവാഹിതരായ..പ്രവാസികൾക്കായി വലവിരിച്ച് പെണ്ണുങ്ങൾ..! സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും...

20 March 2023

  മിസ്‌യാർ വിവാഹത്തിന്റെ പേരിൽ വിദേശ വനിതകൾ പണം തട്ടുന്നതായി പരാതി. സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും. ഉഭ...

വിസയിൽ സൗദിയുടെ കടുത്ത നീക്കം..! ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവാദമില്ലെന്ന കർശന മുന്നറിയിപ്പ്, കാലാവധിക്ക് ശേഷം തങ്ങുന്ന ഓരോ ദിവസത്തിനും നൂറ് റിയാൽ പിഴ

18 March 2023

രാജ്യത്ത് പരമാവധി സന്ദർശകരെ എത്തിക്കുന്നതിന് വിസകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. വരുമാന ശ്രോതസുകളിലൊന്നായ സന്ദർശകർക്ക് സുതാര്യമായ രീതിയിൽ വിസ നടപടികൾ സുതാര്യമാക്കുന്നുമുണ്ട്. ജോ...

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, തൃശൂരിൽ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

18 March 2023

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്...

ഇനി സന്ദേശം ഫോണിൽ എത്തും, കുവൈത്തിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ ഇനി മൊബൈലിൽ മെസ്സേജുകളായി നേരിട്ടെത്തും

18 March 2023

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. അതൊടൊപ്പം നിയമാനുസൃതമല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളെ കണ്ടെത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാൻ ഒരുങ...

വിസിറ്റിങ് വിസയിൽ ദുബായിൽ എത്തി ഭിക്ഷാടനം, കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച് ഭിക്ഷാടനം നടത്തിയയാൾ പോലീസ് പിടിയിൽ, കൃത്രിമ കാലില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മൂന്നു ലക്ഷം ദിർഹം...!

18 March 2023

നല്ല ഒരു ജോലി സമ്പാദിക്കാനായിട്ടാണ് മിക്കവരും ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നത്. എന്നാൽ ചിലർ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാനായും എത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാ...

യാത്രക്കാരെ വീണ്ടും നിരാശയിലാക്കി എയർ ഇന്ത്യ...! ദുബായ്-കൊച്ചി ഡ്രീംലൈനർ സർവീസ് പിൻവലിച്ചു, പകരം സർവീസ് നടത്തുക സൗകര്യം കുറഞ്ഞതും പഴക്കം ചെന്നതുമായ എയർ ഇന്ത്യ എ 321

18 March 2023

യാത്രക്കാരെ വീണ്ടും നിരാശരാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലേക്കുള്ള ഏക ഡ്രീംലൈനർ സർവീസ് ആയ ദുബായ്-കൊച്ചി സർവീസ് എയർ ഇന്ത്യ പിൻവലിച്ചു. ദിവസവും സർവീസ്...

ഇത് പുത്തൻ മാറ്റം...!! യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കിയ വമ്പൻ സർപ്രൈസ്

17 March 2023

യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ് ലാഭം കൊയ്ത് മുന്നേറുകയാണ്. യാത്രക്കാരുടെ പ്രത്യേകിച്ച് പ്രവാസികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനി അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇനി അട...

സൗദിയെ നടുക്കി വീണ്ടും വാഹനാപകടം, ഖത്തറിൽ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം

17 March 2023

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാ...

നിരക്കുകൾ 50% വെട്ടിക്കുറച്ചു...! റാസല്‍ഖൈമയിൽ ഈ ദിവസങ്ങളിൽ പിഴത്തുകയിൽ ഇളവ് പ്രഖ്യാപിച്ചു

17 March 2023

ചില ആഘോഷ ദിനങ്ങളിൽ പിഴത്തുകയിൽ യുഎഇ ഇളവ് പ്രഖ്യാപിക്കാറുണ്ട്. കൂടാതെ പാർക്കിങ് നിരക്കുകൾ നിശ്ചിത ദിവസം ഒഴിവാക്കാറുണ്ട്. ഇത് പ്രവാസികൾക്ക് വലിയ ഒരു ആശ്വാസവുമാണ്. വീണ്ടും അതിന് ഒരവസരം പ്രവാസികളെ തേടി എത...

ഈ വിസക്കാർക്ക് സുവർണാവസരം...! പാസ്പോർട്ട് നഷ്ടപ്പെട്ടാലും രാജ്യത്ത് പ്രവേശിക്കാം....രണ്ട് മാസത്തേക്ക് താൽക്കാലിക പെർമിറ്റ് നൽകുമെന്ന് യുഎഇ

17 March 2023

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രാജ്യത്ത് പ്രവേശിക്കാൻ രണ്ടു മാസത്തേക്ക് യുഎഇ താൽക്കാലിക പെർമിറ്റ് നൽകും. അതിനുള്ളിൽ പുതിയ പാസ്പോർട്ട് നേടിയിരിക്കണം എന്നാണ് നിർദ്ദേശം. താമസ വീസയുള്ളവർക്കാണ് ഇതിന്റെ പ്രയോജനം...

Malayali Vartha Recommends