GULF
സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....
ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ പിന്നാലെ നെഞ്ച് വേദന, സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു
23 May 2023
സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് ആണ് യാംബുവിൽ വെച്ച് മരിച്ചത്. 35 വയസായിരുന്നു. നാലു വർഷമായി യാംബുവിൽ ജോലി ചെയ്യുന്നുണ്ട്....
യുഎഇയില്‍ വീടിന് തീപിടിച്ച് അപകടം, ഉറക്കത്തിലായിരുന്ന ആറ് പേർ വെന്തു മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്, അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫൻസ്
23 May 2023
യുഎഇയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ മരിച്ചു. വൻ അഗ്നിബാധയിൽ ഏഴ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള...
ഷാർജ തുറമുഖത്ത് വീണ്ടും ബോട്ടുകൾ കത്തിനശിച്ചു, ഒരു ജീവനക്കാരന് പരുക്ക്
21 May 2023
ഷാർജ ഖാലിദിയ തുറമുഖത്ത് ബോട്ടുകൾ കത്തിനശിച്ച് ഒരു ജീവനക്കാരനു പരുക്കേറ്റു. അഞ്ചുബോട്ടുകൾ ആണ് കത്തി നശിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. പരുക്കേറ്റയാളെ ...
കാശ് വാരിക്കൂട്ടി പ്രവാസികൾ....! ഇന്ത്യൻ രൂപ തകർച്ചയിൽ എത്തിയതോടെ ഒമാൻ റിയാൽ വിനിമയ നിരക്ക് കുതിച്ച് ഉയരുന്നു, നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്, ഗൾഫിൽ നിന്ന് പണം ഒഴുകുന്നു
21 May 2023
പ്രവാസികൾക്ക് പരമാവധി നേട്ടമുണ്ടാകാവുന്ന അവസരമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. പ്രത്യേകിച്ച് ഒമാനിലെ പ്രവാസികൾക്ക്.നാട്ടിലോട്ട് ദാ....ഇപ്പോൾ പണം അയച്ചാൽ വൻ നേട്ടമുണ്ടാക്കാം. പറഞ്ഞുവരുന്നത് ഇന്ത്യൻ...
പ്രവാസിയായ ഭർത്താവിന്...കുഞ്ഞിനെ ഏൽപ്പിച്ച് കാമുകനൊപ്പം ഭാര്യയുടെ മുങ്ങൽ, കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറാൻ യുവതി സമ്മതിച്ചതായി റിപ്പോർട്ടുകൾ, പാസ്പോർട്ട് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ രണ്ടര വയസുകാരിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു
20 May 2023
ദുബൈയിൽ എത്തി കുഞ്ഞിനെ പ്രവാസിയായ ഭർത്താവിനെ ഏൽപ്പിച്ച് ഭാര്യ കാമുകനൊപ്പം പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാദാപുരം സ്വദേശിനി ആണ് രണ്ടര വയസുള്ള കുഞ്ഞിനേയും ഭർത്താവായ ഷെരീഫിനേയും ഉപേക്ഷിച്ച് ...
റോഡ് ക്രോസ് ചെയ്യുന്നതിനിടെ അപകടം, അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
20 May 2023
സൗദിയിൽ കാറിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദര്‍ മുസ്‌ലിയാര്‍ (50) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫില്‍ കാറിടിച്ച് മരിച്ചത്. 'മൗലാന മദീന സിയാറ' ഏജൻസി ഉടമയാണ് ഇദ്ദേഹം. ജ...
'ആ' പുതിയ മാറ്റങ്ങൾ വിനയായി, കുടുംബത്തോടൊപ്പം മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രവാസിയെ തടഞ്ഞു, മലയാളിക്ക് വൻ തുക പിഴ
20 May 2023
മതിയായ രേഖകളില്ലാതെ കഴിയുന്നവരെ കണ്ടെത്താൻ കർശന പരിശോധനയാണ് സൗദിയിൽ നടക്കുന്നത്. ഇതിൽ ഒരു വീട്ടുവീഴ്ച്ചയും കൂടാതെ തന്നെ രാജ്യത്തെ മിക്ക ഇടങ്ങളും അരിച്ചുപെറുക്കി പരിശോധന നടക്കുന്നുണ്ട്. ഇപ്പോൾ മതിയായ ര...
ദുബായ് എയർപോർട്ടിൽ കാമുകനൊപ്പം ഭാര്യ....! രണ്ടര വയസുള്ള കുഞ്ഞിനെ പ്രവാസിയായ ഭർത്താവിനെ ഏൽപ്പിച്ച് ഒളിച്ചോടി, ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു
19 May 2023
വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ പ്രവാസിയായ ഭര്‍ത്താവിന്റെ കൈയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിലാണ് നാടകീയമായ ഈ സംഭവം നടന്നത്. രണ്ടര വയസ...
യുഎഇയിൽ നടുറോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ 2 മരണം, അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ്
19 May 2023
അമിത വേഗതയിലും അപകടകരമായ രീതിയിലും വാഹനമൊടിക്കുന്നതിനെതിരെ നിരന്തരം ബോധവത്ക്കരണം നടത്തുന്ന രാജ്യമാണ് യുഎഇ. ഒരു ചെറിയ അശ്രദ്ധ മതിയാകും വലിയ അപകടങ്ങൾ ഉണ്ടാക്കാൻ. ഫുജൈറയിൽ അമിത വേഗത്തിൽ നിയന്ത്രണം നഷ്ടപ...
ഹൃദയാഘാതം, ഒമാനിലെ ആശുപത്രിയിൽ വെച്ച് പത്തനംതിട്ട സ്വദേശി മരിച്ചു
19 May 2023
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു. വലംചുഴി പുറക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേ...
കടുത്ത ചൂടിൽ ആശ്വാസമായി വേനൽമഴയെത്തും, ഒമാന്റെ മിക്ക ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
18 May 2023
താപനില ഉയരുന്നതിനിടെ ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്നു മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. വാദികളിലും മറ്റും ഇറങ്ങ...
ജോലി തേടി സന്ദർശക വിസയിൽ എത്തി, ദുബൈയിലെ താമസ സ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
18 May 2023
സന്ദർശക വിസയിൽ എത്തിയ കൊല്ലം സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലമ്മൂട് ഡി. ശ്രീകുമാറാണ് (46) മരിച്ചത്. കരാമയിലെ താമസ കെട്ടിടത്തിലാണ് ഞായറാഴ്ച ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
രാത്രിയിലുൾപ്പെടെ പോലീസിന്റെ അപ്രതീക്ഷിത പരിശോധനകൾ, കുവൈത്തിൽ നിയമലംഘകരായ നൂറു കണക്കിന് പ്രവാസികള്‍ പിടിയിൽ
18 May 2023
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കണ്ടെത്താനായി വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളില...
ആ യാത്രയ്ക്കിടെ സംഭവിച്ചത്? സൗദിയിൽ ജോലിക്ക് ഇറങ്ങിയ പ്രവാസി കാറിനുള്ളിൽ മരിച്ച നിലയിൽ
18 May 2023
സൗദി അറേബ്യയില്‍ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസായിരുന്നു. വാദിയാൻ സ...
അറ്റകുറ്റപ്പണിക്കെത്തിയ ആൾ ആ രഹസ്യം കൈയ്യോടെ പൊക്കി, യുഎഇയിൽ പ്രവാസികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ റെയ്‍ഡിൽ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ, പ്രവാസികൾ പിടിയിൽ
17 May 2023
യുഎഇയില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പ്രവാസികൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിരവധി പ്രവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യം വെച്ചായിരുന്നു...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...





















