Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

05 SEPTEMBER 2026 07:05 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അ...

ചെറിയ പെരുന്നാളിന് മുന്നോടിയായി പ്രവാസികൾക്ക് സന്തോഷ വാർത്ത, ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

11 April 2023

യുഎഇയിൽ ചെറിയ പെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ഇത്തവണ നേരത്തെ കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭ...

ചെറിയ പെരുന്നാൾ, കുവൈത്തില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

11 April 2023

കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 മുതല്‍ 25 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത...

ഉംറ നിർവഹിച്ച് മടങ്ങവെ ബസ് മറിഞ്ഞു, അപകടത്തിൽ ഒരാൾ മരിച്ചു...41 പേർക്ക് പരിക്ക്, ചിലരുടെ നില​ ഗുരുതരം

11 April 2023

സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ത്വാഇഫിലെ അൽസൈൽ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപക...

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ....! മസ്‌കത്തിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നിലിനും സാധ്യത

10 April 2023

ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. ന്യൂനമർദത്തെ തുടർന്ന്...

സുഹൃത്തിനെ കണ്ട് രാത്രി ഭക്ഷണം കഴിഞ്ഞ് മടക്കങ്ങവെ അപകടം, യുഎഇയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

10 April 2023

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. പത്തനംതിട്ട മണ്ണടി സ്വദേശി ജിജിന്‍ എബ്രഹാം (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയിലായിരുന്നു ഈ അപക‌ടം ഉണ്ട...

ഒന്നും രണ്ടുമല്ല 15 രാജ്യങ്ങൾ...! യുഎഇ താമസ വിസക്കാർക്ക് 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം

09 April 2023

യുഎഇ താമസ വിസക്കാർക്ക് സുവർണാവസരമാണ് എത്തിയിരിക്കിക്കുന്നത്. ഈ വിസക്കാർക്ക് ഇനി 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം ഉണ്ടാകും. പെരുന്നാൾ അവധി വരാൻ ഇരിക്കുകയാണ്. പലരും ഇപ്പോൾ തന്നെ പ്ലാൻ നടത്തി വരുമ്പേ...

ഒമാനിൽ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു, പതിനൊന്ന് പേർക്ക് പരിക്ക്

09 April 2023

ഒമാനിൽ 2 പ്രവാസി മലയാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ മറ്റൊരു നടുക്കുന്ന അപകട വാർത്തയാണ് പുറത്തുവരുന്നത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. പതിനൊന്...

ഇനി സകലതും മാറിമറിയും...! അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നാണ് യുഎഇ

09 April 2023

യുഎഇയിൽ താമസക്കാരായ പ്രവാസികൾക്ക് ഒരു ആശ്വസ വാർത്തയാണ് പുറത്തുവരുന്നത്. ജീവിത ചെലവ് ഇനിയൊരൽപ്പം കുറയുമെന്നും തന്നെ വേണം രാജ്യത്തിന്റെ ഈ പുതിയ നീക്കത്തിലൂടെ വിലയിരുത്താൻ. അവശ്യ സാധനങ്ങളുടെ വില നിയന്ത്...

യുഎഇ ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റിന്‍റെ ഫീസ്​ പുതുക്കി, പുതിയ ഫീസ്​ ഘടന 1250 ദിർഹം

09 April 2023

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്...

ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

09 April 2023

സൗദിയിൽ ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരൻ (53) ആണ് വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. രാത്രി 10 മ...

രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎഇ, ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ മഹ്റ വിവാഹിതയാകുന്നു, വരൻ അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന

08 April 2023

യുഎഇ വീണ്ടും മറ്റൊരു രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് ...

നാലുവർഷമായി നാട്ടിൽ പോകാനാകാതെ സൗദിയിൽ കഴിഞ്ഞ പ്രവാസി താമസസ്ഥലത്ത് ജീവനൊടുക്കി

08 April 2023

സൗദിയിൽ താമസസ്ഥലത്ത് പ്രവാസി ജീവനൊടുക്കി. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട്  സ്വദേശി കുനിയിൽ സുനിലിന്റെ (54) ആണ് മരിച്ചത്. കഴിഞ്ഞ നാലുവർഷമായി നാട്ടിൽ പോകാനാകാതെ ഇദ്ദേഹം സൗദിയിൽ...

ഉംറയ്ക്ക് പോകവേ വൻ വാഹനാപടം, സൗദിയിൽ രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ അപക‌ടത്തിൽപ്പെട്ട് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

08 April 2023

സൗദിയിൽ കഴിഞ്ഞ ദിവസം വൻ വാഹനാപടമാണ് ഉണ്ടായത്. രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റ...

ഛര്‍ദിയും ബോധക്ഷയവും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചു, ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

08 April 2023

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു.  പത്തനംതിട്ട സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ച...

2019 ജൂണിൽ യുഎഇയെ നടുക്കിയ ആ വലിയ വാഹനാപകടം, പരിക്കേറ്റ ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി

06 April 2023

2019 ജൂണിൽ പെരുന്നാൾ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ എത്തിയ ആ വാഹനാപകടത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ് ദുബൈ റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ശൈഖ് മുഹമ്മ...

Malayali Vartha Recommends