GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
യുഎഇയിൽ യെല്ലോ അലേർട്ട്, വരും മണിക്കൂറുകൾ നിർണായകം, കനത്ത മഴയുടെ സാഹചര്യത്തില്‍ ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു, വാഹനവുമായി യാത്രക്കിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്...!
27 December 2022
യുഎഇയിൽ കഴിഞ്ഞ ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പിന് ...
ഒമാനിൽ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി 28 വരെ മഴയും കാറ്റും തുടരും, മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും
27 December 2022
ഒമാനിൽ ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴയ്ക്ക് സാധ്യത. തിങ...
സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ മഴയും ആലിപ്പഴവർഷവും തുടരും, ശക്തമായ കാറ്റ് വീശാനും സാധ്യത
26 December 2022
സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയും ആലിപ്പഴവർഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീർ, ജിസാൻ പ്രവിശ്...
യു.എ.ഇയിൽ വരും മണിക്കൂറുകൾ നിർണായകം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടേക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, താപനില കുറയാന്‍ സാധ്യത
26 December 2022
ശൈത്യത്തിലേക്ക് കടന്ന യുഎഇയിൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടേക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയുടെ എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ ...
എടിഎം മെഷീൻ നശിപ്പിച്ചു, സൗദിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
26 December 2022
സൗദിയിൽ എടിഎം മെഷീൻ നശിപ്പിച്ച സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബാങ്കിന്റെ എടിഎ...
ഒമാനിൽ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യത, പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകിയേക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
25 December 2022
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുല്‍ത്താനേറ്റിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച മു...
സൗദിയിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങള്‍, മക്കയില്‍ അതിരൂക്ഷമായ വെള്ളക്കെട്ട്, കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു, നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ്
25 December 2022
സൗദിയിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച ആർത്തിരച്ച് പെയ്ത മഴയില്‍ മക്കയില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിശക്തമായ മഴയെ തുടര്‍ന്ന് മക്കയിലെ കെട...
യുഎഇയില്‍ മഴ ശക്തമാകും, ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അധികൃതർ, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം, താപനില കുറയാനും സാധ്യത
25 December 2022
യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്...
റിയാദിൽ തിരുവനന്തപുരം സ്വദേശിയെ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി
24 December 2022
തിരുവനന്തപുരം സ്വദേശിയെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് പ്ലാവർത്തല പുത്തൻ വീട്ടിൽ രാജേഷ് കുമാറാണ് (35) ജോലിസ്ഥലത്തെ മാൻഹോളിൽ മരിച്ചത്. ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇദ്ദേഹം ജോലിസ...
പ്രവാസികൾക്ക് അത് നിർബന്ധം, ഖത്തറിൽ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക്, ഓൺ അറൈവൽ വഴി ഇന്ന് മുതൽ രാജ്യത്തേക്ക് വന്നുതുടങ്ങാം, ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധം...!
24 December 2022
ഖത്തര്‍ ലോക കപ്പ് കാണാന്‍ 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തിയ സാഹചര്യത്തില്‍ അവിടെ നിന്നും കോവിഡ് വിവിധ രാജ്യങ്ങളിലേക്ക് വീണ്ടും കടക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാ...
വീഴ്ച വരുത്തിയാൽ കടുത്ത പിഴ, സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടികളിലേക്ക്, സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു 'കൗണ്ട് ഡൗൺ ' ആരംഭിച്ച് മന്ത്രാലയം, ജനുവരി 10നു ശേഷം സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന
24 December 2022
ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്.നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. എന്നാൽ രാജ്യത്ത് സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുമ്പോൾ പ്...
ബിൻ സാൽമാന്റെ ആ സ്വപ്നം പൂവണിയുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്ക് തന്നെയെന്ന് റിപ്പോർട്ട്
23 December 2022
ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ അദ്യം തകർപ്പൻ വിജയം നേടിയ സൗദിയിൽ വൻ വിജയാഘോഷമാണ് നമ്മൾ കണ്ടത്. സൗദിയുടെ ഈ മിന്നും വിജയം അറബ് ലോകവും വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ഈ വിജയം തുടർന്നുള്ള മത്സരങ്ങളിൽ അത...
ഇത് വമ്പർ തിരിച്ചടി...! ഗൾഫ് രാഷ്ട്രത്തിന്റെ ആ നീക്കം പൊളിച്ച് പ്രവാസികൾ, സര്‍ക്കാര്‍ ആശുപത്രിയിൽ മരുന്നിന് ഫീസ് ഏർപ്പെടുത്തിയതോടെ എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞു, 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയത് 400 പേര്‍ മാത്രം
23 December 2022
കുറഞ്ഞ ശമ്പളക്കാരായ പ്രവാസികളെ വളരെയധികം ബുദ്ധിമൂട്ടിലാക്കുന്ന നടപടിയായിരുന്നു അടുത്തിടെ കുവൈത്ത് ഭരണകൂടം കൈക്കൊണ്ടത്. കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് ...
ഒമാനില്‍ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു
22 December 2022
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. കൊല്ലം പുനലൂര്‍, വിളക്കുടി സ്വദേശി ജിതിന്‍ (30) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തവെച്ചായിരുന്നു അപകടം...
എല്ലാത്തിനേയും ഉടൻ പൊക്കും, വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പരിശോധനക്ക് വിധേയമാക്കും, കടുത്ത നടപടികളുമായി കുവൈത്ത്...!
22 December 2022
പ്രവാസികൾക്ക് ജോലി സംബന്ധമായി കർശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. മതിയായ രേഖകളും സർട്ടിഫിക്കേറ്റുകളും സമർപ്പിച്ച ശേഷമാണ് ഒരോ പ്രവാസിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തസ്തികയിൽ തെ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















