GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
കുവൈത്തിൽ 10 മാസത്തിനുള്ളില്‍ സംഭവിച്ചത്, ആ കണക്കുകൾ പുറത്ത്, കലിതുള്ളി ഗൾഫ് രാഷ്ട്രം, പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ...!
19 December 2022
കടുത്ത നിബന്ധനകളാണ് അടുത്തിടെയായി പ്രവാസികൾക്കുമേൽ കുവൈത്ത് ഭരണകൂടം എടുത്തിരിക്കുന്നത്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്. ഇതോടെ നിരവ...
യുഎഇയിൽ വിസ നടപടികളിലെ നിർണായക മാറ്റങ്ങൾ, പുതിയ ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്, ബസ് വഴിയും സ്വന്തം വാഹനത്തിലും ആകാശമാര്‍ഗവും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു
18 December 2022
യുഎഇ വിസ നടപടികളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. വിസിറ്റ് വിസയിൽ രാജ്യത്തക്ക് തൊഴിലന്വേഷിച്ച് എത്തുന്ന വർക്ക് ഇനി വിസ പുതുക്കണമെങ്കിൽ രാജ്യം വിടണം എന്ന് അടുത്തിടെ നിബന്ധന ഏർപ്പെടുത്ത...
കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, പ്രവാസി ദമ്പതികൾ മരിച്ചു
18 December 2022
കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി ദമ്പതികൾ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിൽ ഈജിപ്ത് സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ച...
സൗദിയിൽ പെരുംമഴയിൽ ഒരു മരണം, റോഡുകൾ മുങ്ങി, ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി, പ്രവാസികൾക്ക് മുന്നറിയിപ്പ്...!
17 December 2022
സൗദി അറേബ്യയിൽ കഴിഞ്ഞ കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഞയറാഴ്ച്ച പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇത് മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള...
അടുത്ത ദിവസങ്ങൾ നിർണായകം, കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
17 December 2022
കുവൈത്തിൽ കാലാവസ്ഥ വൃതിയാനം അതിരൂക്ഷമാകുകയാണ്. രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം. പകല്‍ സമയത്ത് നേരിയ ചൂടും ചാറ്റൽ മഴക്...
ദുബായിൽ വരാൻപോകുന്നത് വന്‍ പദ്ധതി, ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍, പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങള്‍ നടന്നു
14 December 2022
ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. വൻ പദ്ധതികളാണ് ദുബൈയിൽ ഇന...
പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്പിൽ, ദുബായില്‍ ചികിത്സയിൽ കഴിയവേ പ്രവാസി മരിച്ചു
14 December 2022
ദുബായില്‍ പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്പിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരില്‍ ഹൗസില്‍ അജിത് ചന്ദ്രന്‍ (44) ആണു മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്...
യുഎഇ വീണ്ടും ഇടയുന്നു, പ്രവാസികളെ വെട്ടിലാക്കി വിസ നടപടികളിൽ വൻ അഴിച്ചുപണി, ഇനി സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണം
14 December 2022
യുഎഇ വിസ നടപടികളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തൊഴിലന്വേഷിച്ചെത്തുന്ന പ്രവാസികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അതായത് വിസിറ്റ് വ...
അവധി ദിനങ്ങൾ പ്രഖ്യാപിച്ചു, ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2 അവധി ദിനങ്ങൾ
13 December 2022
ബഹ്‌റൈ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമ്പത്തിയൊന്നാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 16, 17 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 16, 17 തീയതികള്‍ പൊതു അവധി...
സൗദിയിൽ ഉംറയ്‌ക്കെത്തിയ തീര്‍ഥാടകന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു
13 December 2022
സൗദിയിൽ ഉംറയ്‌ക്കെത്തിയ തീര്‍ഥാടകന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മദീനയിലാണ് സംഭവം. കോട്ടയം തലയോലപ്പറമ്പ് താവളത്തില്‍ അബ്ദുല്‍ കരീം (76) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ഗ്രൂപ്പിനൊപ്പം കഴ...
ഒടുവിൽ ദുബൈയിലും അത് നിർത്തി, വിസ നടപടികളിൽ നിർണായക മാറ്റം, പാസ്പോർട്ടിൽ വിസ പതിക്കുന്നത് ദുബൈയും പൂർണമായി നിർത്തലാക്കി, റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ഇനി മുതൽ പാസ്പോർട്ടിന് പകരം എമിറേറ്റ്സ് ഐഡി
13 December 2022
യുഎഇയില്‍ താമസവിസ എമിറേറ്റ്സ് ഐഡിയില്‍ രേഖപ്പെടുത്തി തുടങ്ങിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. എന്നാൽ പാസ്പോർട്ടിൽ വീസ പതിക്കുന്നത് ...
സൗദിയിൽ കൊടുംമഴ, റോഡുകൾ വെള്ളത്തിനടിയിൽ, മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു, ഒഴുക്കിൽപ്പെട്ടകാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി, വിമാന സർവ്വീസുകളിൽ ആശങ്ക, വരും മണിക്കൂറുകളിൽ കനത്ത ജാഗ്രത
13 December 2022
സൗദിയിൽ കനത്തമഴ തുടരുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെയ...
യുഎഇയിൽ ബീച്ചില്‍ എത്തിയവരെ നായ കടിച്ചു, പരിക്കേറ്റത് ബീച്ചില്‍ വിശ്രമിക്കാനെത്തിയ മാതാവിനും രണ്ടു കുട്ടികള്‍ക്കും, ഉടമകളായ മൂന്ന് പെണ്‍കുട്ടികള്‍ പിടിയില്‍
13 December 2022
യുഎഇയിൽ ബീച്ചില്‍ എത്തിയ മാതാവിനും രണ്ടു കുട്ടികള്‍ക്കും നായയുടെ കടിയേറ്റു. ബീച്ചിലേക്ക് വന്ന മൂന്ന് പെണ്‍കുട്ടികളുടെ ഉടമസ്ഥതയിലുള്ള നായയാണ് ആക്രമിച്ചത്. ഇവരെ കണ്ടെത്തി പിടികൂടി നിയമ നടപടി സ്വീകരിച്ച...
മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ട് സർവീസ് വ്യാപിപ്പിക്കുന്നു, ഒമാനിലേക്ക് സർവീസ് ആരംഭിച്ച് വിസ്താര എയർലൈൻസ്
13 December 2022
കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് വിസ്താര എയർലൈൻസ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ വ്യാപിപ്പിക്കും. ഇതിന്‍റെ ഭാഗമായി മുംബൈ-മസ്കത്ത് പ്രതിദിന സര...
സൗദി കടുത്ത നിബന്ധനകളിലേക്ക്, ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർ മുൻകൂർ അനുമതി വാങ്ങിച്ചിരിക്കണം, അനുമതി നേടാതെ അതിർത്തിയിലെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്...!
12 December 2022
കടുത്ത നിബന്ധനകളിലേക്ക് കടന്നിരിക്കുകയാണ് സൗദി. ഫിഫ ലോകകപ്പിന്റെ അതിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കെ സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് തിരിച്ചടിയെന്നോണമ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















