Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

സൗദിയിൽ വീണ്ടും കലിതുള്ളി പെരുംമഴ, രാജ്യത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത

28 November 2022

സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന...

യുഎഇയിൽ കടുത്ത മൂടൽമഞ്ഞിന് സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം, മൂടല്‍മഞ്ഞ് കാരണം കാഴ്ചാ പരിധി 100 മീറ്ററില്‍ താഴെയായി കുറഞ്ഞതിനാല്‍ അബൂദാബിയിലെ ഡ്രൈവര്‍മാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാണമെന്ന് അധികൃതര്‍

28 November 2022

യുഎഇയിൽ മിക്കയിടങ്ങളിലും മൂടൽമഞ്ഞിന് സാധ്യത. ഇതിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദാബിയില്‍ തിങ്കളാഴ...

സൗദിയുടെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി...! 29 മുതൽ രാജ്യത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

27 November 2022

സൗദിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. നിർത്താതെ തകർത്ത് പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജിദ്ദയിലുണ്ടായത്. വലിയ പ്രളയത്തിനിടയാക്കി കഴിഞ്ഞ ദിവസം ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ...

നിയന്ത്രണങ്ങള്‍ തൂക്കിയെറിഞ്ഞ് ഗൾഫ് രാഷ്ട്രം, പ്രവാസികൾക്ക് ഇനി കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാവും, വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങൾ വരുത്തി ധനകാര്യ സ്ഥാപനങ്ങള്‍, മികച്ച സ്ഥിതിയിലേക്ക് രാജ്യത്തെ വായ്പാ നയം മാറുമെന്ന് വിലയിരുത്തൽ

27 November 2022

സാമ്പത്തിക ഞെരുക്കത്തിലുള്ള പ്രവാസികൾക്ക് വളരെ ആശ്വാസകരമായ തീരുമാനമാണ് കുവൈത്ത് എടുത്തിരിക്കുന്നത്.  പ്രവാസികൾക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാവും. കോവിഡ് കാലത്ത് കൊണ്ട...

വിമാനത്താവളത്തിൽ അതീവ ജാ​ഗ്രത, പ്രവാസികളെ ആശങ്കയിലാക്കി കുവൈത്തിൽ പകർച്ചവ്യാധി, രാജ്യത്ത് കോളറ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം, സംശയാസ്പദമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍

27 November 2022

നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന ഗൾഫ് രാഷ്ട്രമാണ് കുവൈത്ത്. കൊവിഡ് മഹാമാരി കെട്ടടങ്ങിയതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോൾ ഇപ്പോൾ ഇതാ പ്രവാസികളെ ആശങ്കയിലാക്കി രാജ്യത്ത് കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്...

സൗദിയിൽ ദുരന്ത പെയ്ത്ത്, ഗതാ​ഗതം താറുമാറായി, ഒഴുകി എത്തിയ വാഹനങ്ങൾ ‌കുമിഞ്ഞുകൂടി, കനത്ത മഴയിൽ ജിദ്ദയിൽ കനത്ത നാശനഷ്ടം, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ

26 November 2022

സൗദിയിൽ കഴിഞ്ഞ ദിവസം കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായതിനെ തുടർന്ന് കനത്ത മഴയാണ് അനുഭവപ്പെട്ടത്. നിർത്താതെ തകർത്ത് പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജിദ്ദയിലുണ്ടായത്. റോഡുകളിൽ വെള്ളമുയർന്നതോടെ പല വാഹനങ്ങളും ...

'രാജകുടുംബത്തിൽ നിന്ന് സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല... എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിത്...നമുക്ക് ഗൗരവ സമീപനമുള്ള ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്', സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് ഫാന്റം കാർ സമ്മാനിക്കുമെന്ന തരത്തിലുള്ള വാർത്ത നിഷേധിച്ച് സൗദി കോച്ച്

26 November 2022

ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ തകർപ്പൻ വിജയം നേടിയ സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് ഫാന്റം കാർ സമ്മാനിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്...

ആ പ്രവചനം സത്യമാകുന്നു? അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും 10 കോടിയുടെ റോള്‍സ് റോയ്സ് ഫാന്‍റം കാർ, മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ താരങ്ങൾക്ക് സൗദി രാജകുമാരന്‍ സമ്മാനം നല്‍കുമെന്ന് റിപ്പോർട്ടുകൾ

26 November 2022

വിജയാഘോഷത്തിന്റെ കൊടുമുടിയിലാണ് സൗദി. പൊരുതി നേടിയ വിജയമാണ് സൗദിയുടെ ആഘോഷങ്ങൾക്ക് മിഴിവേകുന്നത്. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അർജന്റീനയെ തകർത്തത് സൗദിയിൽ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടാണ് സൗദി ഭരണ...

ഉപഭോക്താക്കളെ മഹാരോഗികളാക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ, ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

25 November 2022

നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന ഗൾഫ് രാഷ്ട്രമാണ് കുവൈത്ത്. രാജ്യം ഇപ്പോൾ ഉപഭോക്താക്കളെ മഹാരോഗികളാക്കുന്ന തരത്തിലുള്ള വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിത്യേന ആളുകൾ ഉപയോഗിക്കുന്ന...

വിമാന സര്‍വീസുകളെ ശക്തമായ മഴ പ്രതികൂലമായി ബാധിച്ചു, സൗദിയിൽ യാത്രക്കാരെ വലച്ച് വിമാന സര്‍വീസുകൾ ഭാഗികമായി മുടങ്ങി, പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു, യാത്രക്കാര്‍ സമയം സ്ഥിരീകരിക്കുന്നതിന് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

25 November 2022

സൗദിയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായി പെയ്ത മഴയിൽ ഗതാഗതം താറുമാറായി. വിമാന സര്‍വീസുകളെ ശക്തമായ മഴ പ്രതികൂലമായി ബാധിച്ചു. യാത്രക്കാരെ വലച്ച് വിമാന...

സൗദിയിൽ ദുരന്തപെയ്ത്ത്, വിവിധ മേഖലകളിൽ ഇടിയോ‌ട് കൂടി പെയ്ത മഴയിൽ രണ്ട് മരണം, മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ട്, നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു

25 November 2022

സൗദിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോ‌ട് കൂടി പെയ്ത മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജിദ്ദയിൽ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച...

പ്രവാസികളുടെ ആ തലവേദനയ്ക്ക് ആശ്വാസം, പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് ഏപ്പെടുത്തിയ നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍, യുഎഇയുടെ വ്യാപാര പങ്കാളിയായ ഇന്‍ഡിഗോ വിമാന കമ്പനിക്കും നിര്‍ദേശം, തിങ്കളാഴ്ച മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരും...!

25 November 2022

വിസിറ്റ് വിസയിൽ പോകുന്ന പ്രവാസികൾക്ക് തലവേദനയായി യുഎഇ പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു. ഇനി പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്നായിരുന്നു അധികൃതരുടെ ഈ ...

കുവൈത്തില്‍ രാഷ്ട്രീയ തടവുകാർക്ക് അമീർ ശൈഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ പൊതുമാപ്പ് പ്രഖ്യാപിച്ചു, ഭരണഘടനയുടെ 75 വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്

24 November 2022

കുവൈത്തില്‍ രാഷ്ട്രീയ തടവുകാർക്ക് അമീർ ശൈഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളിൽ ഉൾപ്പടെയുള്ളവര്‍ക്ക് അമീർ നൽകിയ പ...

സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ, ജിദ്ദയില്‍ കനത്ത ഇടിയോ‌ട് കൂടിയ മഴയിൽ താഴ്ന്ന പല പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിൽ, നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി, വീടുകള്‍ക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി

24 November 2022

സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജിദ്ദയില്‍ കനത്ത ഇടിയോ‌ട് കൂടിയ മഴ പെയ്തു. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയില്‍ ശക്തമായ ഇടിയോട് കൂടി മഴ പെയ്തത്. രാവിലെ മുതല്‍ ആകാശം മൂടിക്കെട്ട...

യുഎഇയില്‍ സ്വര്‍ണത്തിന് നികുതിയില്ല; കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ; മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കൂ; എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്? ഉത്തരം ഇതാ

24 November 2022

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് പതിവാണ്. സ്വര്‍ണ നാണയം എങ്കിലും കൊണ്ടുവരാത്ത പ്രവാസികളുണ്ടാകില്ല. പ്രത്യേകിച്ചും ദുബായില്‍ ജോലി ചെയ്യുന്നവര്‍. എന്തുകൊണ്...

Malayali Vartha Recommends