GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
പിടിയിലായ തൊഴില്‍ നിയമ ലംഘകരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി, പബ്ലിക് മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ ജനുവരി ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ 2,883 നിയമ ലംഘകർ പിടിയിലായെന്ന് കണക്കുകൾ
24 November 2022
താമസ നിയമ ലംഘകരെ പിടികൂടാനായി കുവൈത്തിൽ കർശന പരിശോധനയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിവരുന്നത്. ദിവസേന നിരവധി പ്രവാസികളെയാണ് അധികൃതർ ഇത്തരത്തിൽ പിടികൂടുന്നത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട വ്യക്തമാ...
പ്രവാസികളെ ചേർത്ത് പിടിച്ച് ദുബായ് കിരീടാവകാശി, പഠനത്തില്‍ മികവ് കാട്ടിയ പ്രവാസികളടക്കമുള്ള 50 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി
23 November 2022
പ്രവാസികളോട് പ്രത്യേകം സ്നേഹം പുലർത്തുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും എല്ലാം പരിശോധിക്കുകയാണെങ്ക...
മെസ്സിപ്പടയെ തറപറ്റിച്ച് ചരിത്ര വിജയം സ്വന്തമാക്കിയ സൗദിയുടെ വിജയാഘോഷത്തിൽ പങ്കുചേർന്ന് യുഎഇയും, ബുർജ് ഖലീഫയിൽ സൗദിയുടെ ദേശീയ പതാക പ്രദർശിപ്പിച്ചു, പൊതു അവധിക്ക് പിന്നാലെ സൽമാൻ രാജാവിന്റെ ആ വമ്പൻ പ്രഖ്യാപനം ഉടൻ...!
23 November 2022
സൗദിയിൽ അടങ്ങാത്ത ആഘോഷം. യുഎഇയിലും താരമായി സൗദി. ഫിഫ ലോകകപ്പില്‍ വന്‍ അട്ടിമറിയിലൂടെ മെസ്സിപ്പടയെ തറപറ്റിച്ച് ചരിത്ര വിജയം സ്വന്തമാക്കിയ സൗദിയിൽ എങ്ങും വൻ ആഘോഷമാണ്. സൗദിയുടെ ഈ മിന്നും വിജയം അറബ് ലോകവു...
പ്രതിജ്ഞകള്‍ മാറ്റിവച്ച് സൗദി ഭരണകൂടം... പത്ത് ദിവസത്തിനിടെ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 12 പേരെ
22 November 2022
സൗദി അറേബ്യയില്‍ കൊലപാതകം, നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മാത്രമേ വധശിക്ഷയ്ക്ക് വിധേയരാക്കൂ എന്ന് 2018ല്‍ സൗദി ഭരണകൂടം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസ...
യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം, തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി ട്വീറ്റ് ചെയ്ത് പൊലീസ്
22 November 2022
യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം. സ്വേഹാന്‍ റോഡിൽ രാവിലെ അബൂദബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് തീപിടുത്തമുണ്ടായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ട്രക്കും മറ്റൊരു വാഹനവുമായി കൂട...
യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, അബുദാബിയില്‍ മരിച്ചത് കണ്ണൂര്‍ സ്വദേശി
22 November 2022
യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മ...
പത്ത് ദിവസത്തിനിടെ സൗദിയിൽ നടപ്പാക്കിയത് പന്ത്രണ്ട് വധശിക്ഷ, മയക്കുമരുന്ന് കേസില്‍പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്‍ട്ട്, മാര്‍ച്ചില്‍ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയത് കുറ്റക്കാരായ 81പേരെ
22 November 2022
വധശിക്ഷ ഏറ്റവും കൂടുതൽ നടപ്പാക്കുന്ന ഗൾഫ് രാജ്യമാണ് സൗദി. ഇപ്പോൾ രാജ്യത്ത് നിന്ന് പുറത്തുവരുന്ന വാർത്ത അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സൗദിയിൽ പന്ത്രണ്ട് പേരുടെ വധശിക്ഷയാണ് ...
യുഎഇയിൽ വിസിറ്റ് വിസയിൽ പോകുന്നവർക്ക് തലവേദനയായി പുതിയ നിബന്ധന, പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് രാജ്യത്തേക്ക് പോകാനാവില്ല, ഒറ്റ പേരുകാരായവർക്ക് മുന്നിൽ വാതിലടച്ച് യുഎഇ
22 November 2022
യുഎഇയിലേക്ക് ജോലി തേടിപോകുന്ന പ്രവാസികൾ തലവേദനയായി പുതിയ നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്. വിസിറ്റ് വിസക്കാരാണ് യുഎഇയുടെ പുതിയ നിബന്ധന കാരണം വട്ടംകറങ്ങാൻ പോകുന്നത്. അതായത് ഇനി പാസ്‌പോർട്ടിൽ ഒറ്റ പേരു...
ഷാരൂഖ് ഖാന് കടൽ കടന്ന് ആദരം, ചലച്ചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് സൗദി ചലച്ചിത്രമേളയില്‍ ബോളിവുഡിന്‍റ സ്വന്തം കിങ് ഖാനെ ആദരിക്കും...!
21 November 2022
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ചെങ്കടല്‍ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയില്‍ ആദരിക്കാനൊരുങ്ങുകയാണ്. ചലച്ചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്‍റ സ്വന്തം കിങ് ഖാനെ ആദരിക്കുന്നത്....
'അത് തുടങ്ങിക്കഴിഞ്ഞു'...! പ്രവാസികൾക്ക് ഇത് ഇരട്ടി സന്തോഷം, കുവൈത്തിൽ പ്രവാസികൾക്കുള്ള ഫാമിലി സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുന്നു, കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയതായും സൂചനകൾ...
21 November 2022
കുവൈത്തിലെ പ്രവാസികൾക്കുള്ള ഫാമിലി സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുന്നു എന്ന നിർണായക തീരുമാനമാണ് എത്തിയിരിക്കുന്നത്. ക്രമേണ പ്രാവസികളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കും വിസ നല്‍കുന്നത...
കുവൈത്തിൽ അപ്പാര്‍ട്ട്മെന്റിൽ തീപിടുത്തം, പുക നിറഞ്ഞത് ശ്വാസംമുട്ടി ഒരു മരണം, മറ്റൊരാളുടെ നില അതീവ ഗുരുതരം
21 November 2022
കുവൈത്തിൽ ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പുക നിറഞ...
ഖത്തറിലേക്ക് ബസ് സര്‍വീസ് ഒരുക്കി സൗദി, അതിര്‍ത്തി കവാടമായ സല്‍വയില്‍ നിന്ന് ഷട്ടില്‍ സര്‍വീസിനായി 49 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന 55 ബസുകൾ, യാത്രക്കായി വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിങ്
21 November 2022
ലോകകപ്പ് ആവേശം അലയടിക്കുന്ന ഖത്തറിലേക്ക് ഫുട്ബോൾ പ്രേമികളെ എത്തിക്കുന്നതിന് ഷട്ടില്‍ ബസ് സര്‍വിസ് ഒരുക്കി സൗദി. അതിര്‍ത്തി കവാടമായ സല്‍വയില്‍ നിന്ന് ഖത്തര്‍ അതിര്‍ത്തി കവാടമായ അബു സംറ വരെയാണ് ബസ് സര്‍...
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
20 November 2022
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെ...
ഖത്തര്‍ ലോകകപ്പ്, പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയര്‍, ഇക്കണോമി ക്ലാസ് 149 റിയാല്‍ മുതൽ
20 November 2022
പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ച് ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍. ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികള...
എല്ലാവരും പോന്നോളിന് ഖത്തറിലേക്ക്...! ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത് ഇതാദ്യം, ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കം, ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇതിഹാസ താരങ്ങളും രാഷ്ട്രത്തലവന്മാരും ഖത്തറിൽ
20 November 2022
ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കമാകുകയാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ലോകം കല്പാന്തത്തിലേക്ക് ചുരുങ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















