GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
യുഎഇയിൽ വന്‍ തീപിടുത്തം, എണ്ണ ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം
20 November 2022
യുഎഇയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. റാസല്‍ഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഭവസ്ഥലത്തെത്തി ...
യുഎഇയിൽ നവംബര്‍ 21 മുതല്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
19 November 2022
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബര്‍ 21 തിങ്കളാഴ്ച മുതല്‍ നവംബര്‍ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ട...
പ്രവാസികൾ ഇനി ഭയക്കണം, കുവൈത്തിൽ അനധികൃതമായി താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ നടപടി, വൈദ്യുതി ബന്ധം വിച്ഛേദിച്ച് ക്യാമ്പയിൻ തുടർന്ന് ബാച്ചിലേഴ്സ് കമ്മിറ്റി
19 November 2022
കുവൈത്തിൽ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരുന്നവരെ പിടികൂടാനായി കർശന പരിശോധനയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിവരുന്നത്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് നിരവധി പ്രവാസികളാണ് ഓരോ ദിവസവും പിടിയില...
പ്രവാസികൾക്ക് ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 4 അവധി ദിനങ്ങൾ, യുഎഇയുടെ കിടിലൻ പ്രഖ്യാപനം ഏറ്റെടുത്ത് പ്രവാസികൾ
19 November 2022
യുഎഇയിലെ പ്രവാസികൾക്ക് 4 അവധി ദിനങ്ങളാണ് ഒറ്റയടിക്ക് കിട്ടാൻ പോകുന്നത്. അതും ശമ്പളത്തോടുകൂടിയാണ് ഈ അവധി ദിനങ്ങൾ പ്രവാസികൾക്ക് കിട്ടുന്നത്. യു.എ.ഇയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖല...
ദുബൈ വിമാനത്താവളത്തിൽ വരും നാളുകളിൽ കൂട്ടയിടി, യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍, എല്ലാം ഒന്നിച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു
19 November 2022
ദുബൈ വിമാനത്താവളത്തിൽ വഴി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍.ഇന്ന് മുതൽ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇക്ക...
ഇടപെടൽ ഇങ്ങോട്ട് ഇറക്കേണ്ട, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ കടുത്ത ഭാഷയിൽ തള്ളി കുവൈത്ത്
18 November 2022
കുവൈത്തിൽ വധശിക്ഷ വിരളമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെ...
ഇത് കണ്ടില്ലെന്ന് വെയ്ക്കരുത്...! യു.എ.ഇയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്, നൂറിലധികം മലയാളികൾ തട്ടിപ്പിന് ഇരയായി കഴിക്കാൻ ഭക്ഷണം പോലുമില്ലാതെ കൊടും ദുരിതത്തിൽ, ഫാമിലി സ്റ്റാറ്റസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കുട്ടികളുള്ള കുടുംബത്തെയും അബൂദബിയിലെത്തിച്ച് കബളിപ്പിച്ചു
18 November 2022
വിസ തട്ടിപ്പ്, വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന...
ഇനി അത് വേണ്ടേ..വേണ്ട, സൗദിയുടെ നിർണായക നീക്കം, പുതിയ തൊഴിൽ വിസയുമായി വരുന്ന പ്രവാസികൾക്ക് വമ്പൻ ഇളവുമായി ഭരണകൂടം, പുതിയ ഇളവ് ഇങ്ങനെ
18 November 2022
സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസയുമായി വരുന്ന പ്രവാസികൾക്ക് വമ്പൻ ഇളവുമായി ഭരണകൂടം. ഇന്ത്യക്കാരായ പ്രവാസികൾക്ക് അനുകൂല നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തൊഴിൽ വിസയുമായി വരുന്നവർ വിസ സ്റ്റാമ്പിങ്...
ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം ഗൾഫ് രാഷ്ട്രങ്ങളിലും, റിക്ടര്‍ സ്‍കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബഹ്റൈന്‍...സൗദി അറേബ്യ...ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ അനുഭവപ്പെട്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി
18 November 2022
തെക്കന്‍ ഇറാനില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്‍റെ പ്രകമ്ബനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം 5.59നാണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്...
സൗദിയിൽ അതിനിർണായക ദിനങ്ങൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്...
17 November 2022
കാലവസ്ഥ വ്യതിയാനം രൂക്ഷമായ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ...
കുവൈത്തിൽ തൂക്കിലേറ്റിയത് 84 പേരെ...! പ്രവാസികളെ ഞെട്ടിച്ച് കണക്കുകൾ, നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി, വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്...
17 November 2022
ശിക്ഷകളിൽ വെച്ച് ഏറ്റവും കടുത്തത് വധശിക്ഷയാണ്. വധശിക്ഷ വിധിക്കുന്നതിൽ സൗദിയാണ് മുൻപന്തിയിലുള്ളതെങ്കിലും നീണ്ട ഇടവേളക്ക് ശേഷം കുവൈത്തിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്. കുവൈത്തിൽ കഴിഞ്ഞ ദിവസം...
പ്രവാസികൾക്ക് ഇരുട്ടടിയായി സൗദിയുടെ നിർണായക നീക്കം, രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കി, മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണം, ഉത്തരവിറക്കി മാനവ വിഭവശേഷി മന്ത്രാലയം
17 November 2022
സൗദിയിലെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയേണ്ടത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് കരാർ തയ്യാറാക്കുന്നത്. ഇതിന് വിപരീതമായി ചില തൊഴിലുടമകൾ കരാർ ഇല്ലാതെ തൊഴിലാ...
കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കാൻ ഒരുക്കം, കൊലപാതക കേസിൽ പ്രതികളായ ഏഴ് പേരെ നാളെ തൂക്കിലേറ്റും, ഗൾഫ് രാഷ്ട്രത്തിന്റെ നീക്കത്തിൽ പകച്ച് പ്രവാസികൾ....
16 November 2022
ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ എന്നും മുൻപന്തിയിലാണ്. സൗദിയാണ് വധശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇപ്പോഴിതാ കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ ന...
യുഎഇയില്‍ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് സേവനം നവംബര്‍ 24 വരെ മാത്രം, ഉപഭോക്താക്കൾക്കായി പുതിയ സംവിധാനം ഒരുക്കും
16 November 2022
യുഎഇയില്‍ പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ ഫുഡ് ഓര്‍ഡറിംഗ് സേവനം നിര്‍ത്തുന്നു. റെസ്റ്ററന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവംബര്‍ 24 മുതല്‍ സൊമാറ്റോ ഭക്ഷണവിതരണ രംഗ...
റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നടക്കവേ അപകടം, സൗദിയിൽ വാഹമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
16 November 2022
സൗദിയിൽ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് - ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്പിലുണ്ടായ അപകടത്തിൽ മരിച്ചത്. റസ്റ്റോറന്റിൽ നിന്ന് ...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















