Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

കളി സൗദിയോട് വേണ്ട...! സൗദിയിൽ അഞ്ച് ലക്ഷം റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജിയെ കൈയ്യോടെ പിടികൂടി, ജഡ്‌ജിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ആന്റി കറപ്‌ഷൻ അതോറിറ്റി

16 November 2022

സൗദിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജിയെ കൈയ്യോടെ പിടികൂടി. മദീന പ്രവിശ്യ അപ്പീൽ കോടതി ജഡ്‌ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസാണ് അറസ്‌റ്റിലായത്. അനുകൂലമായ വിധി സമ്പാദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയ...

സൗദിയിൽ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ 40 പ്രവാസികളെ നാടുകടത്തി, പേരുവിവരങ്ങൾ ഒന്നും പുറത്തുവിടാതെ അധികൃതർ, ചെക്കിങ് പോയിന്റുകളിൽ മാത്രമല്ലാതെ മറ്റു സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി

12 November 2022

സൗദിയിലെ കർശന നിയമങ്ങൾ അവിടെ താമസിക്കുന്ന പ്രവാസികളെല്ലാം പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് വിപരീതമായി പ്രവാസികൾ നിയമങ്ങൾ പാലിക്കാതെയും നിയമ ലംഘനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.സൗദിയ...

റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട് വ്യാപകമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി യുഎഇ, വിസ കാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച പുതിയ തീരുമാനം പ്രാബല്യത്തില്‍, പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

12 November 2022

യുഎഇയിലെ പുതിയ വിസ ചട്ടം പ്രവാസികൾക്കായി കൂടുതല്‍ ലളിതമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാ...

സൗദിയിൽ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം, യാത്രക്കാരായ അഞ്ച് യുവാക്കള്‍ മരിച്ചു

11 November 2022

സൗദി അറേബ്യയിൽ കാര്‍ ഒട്ടകത്തില്‍ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കള്‍ മരിച്ചു. റിയാദ് പ്രവിശ്യയില്‍പ്പെട്ട അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകട...

സൗദിയിൽ ഇനി നിർണായക ദിനങ്ങൾ, തിങ്കളാഴ്ച്ചവരെ കനത്ത മഴയും ഇടിമിന്നലും, ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍, മുന്നറിയിപ്പിൽ നെഞ്ചി‌‌ടിപ്പോടെ പ്രവാസിക‌ൾ

11 November 2022

സൗദിയിൽ കാലാവസ്ഥ മാറ്റം അതിരൂക്ഷമാകുകയാണ്. അതിനിടയിൽ പ്രവാസികൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ ...

പറന്നുയർന്ന വിമാനത്തിൽ അഞ്ജാതൻ? അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥന പ്രരകാരം വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കി പരിശോധന, ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി, ദുരൂഹമായി അമേരിക്കയുടെ ഇ‌ടപെടൽ..!

11 November 2022

സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരാറുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ലാൻഡിങ് നടത്തുന്നത് അടുത്തിടെയായി പതിവാകുന്നുമുണ്ട്. എന്നാൽ ചില സുരക്ഷാ കാരണങ്ങളാൽ ...

സൗദി തൊഴിൽ മേഖലയിൽ ഇത് നിർണായകം, തൊഴിൽ കരാറില്ലാതെ തൊഴിലാളികളെ ജോലി എടുപ്പിക്കരുതെന്ന് വ്യക്തമാക്കി മന്ത്രാലയം, ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരും, നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ...!

11 November 2022

നിരവധി പ്രവാസികളാണ് സൗദിയുടെ വിവിധ പ്രവശ്യകളിലായി തൊഴിലെടുക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയ്യുന്നത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് തയ...

ഗൾഫ് രാഷ്ട്രത്തിന്റെ തകർപ്പൻ പ്രഖ്യാപനം, ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്ര, ഡിസംബര്‍ 23 വരെയാണ് എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കി ഖത്തർ...

10 November 2022

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകി എത്തുമെന്നതിനാൽ സര്‍വ്വ മികവും ഉപയോഗിച്ചാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി ഖത്തർ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഖത്തറില്‍ ലോകകപ്പ...

യുഎഇയിൽ തൊഴിലെടുക്കാൻ ഇനി ഇത് നിർബന്ധം, അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ജനുവരി ഒന്ന് മുതല്‍ തുടക്കം, പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമെന്ന് യു.എ.ഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം

10 November 2022

ജോലി നഷ്ടപ്പെട്ടാലും പ്രവാസികൾക്ക് മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന രീതിയിലുള്ള ആശ്വാസകരമായ പദ്ധതി യുഎഇ പ്രഖ്യാപിച്ചിരുന്നു. 2023 അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ...

സ്വദേശിവത്കരണ നടപടികൾക്ക് ഇനി വേഗം കൂടും, ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാൻ കുവൈത്ത്, നിയമം നടപ്പിലായാൽ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും

10 November 2022

സർക്കാർ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ചടുല നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് കുവൈത്ത്. വിവിധ സർക്കാർ വകുപ്പുകളിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾക്കു വേഗം കൂട്ടാനും ഒരു വർഷത്തിനുള്ളിൽ സ...

ഷംസുദ്ദീൻ എന്ന ഏജന്റ് കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞപ്പോൾ ബഷീറ സംശയിച്ചില്ല; പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം കൊടുത്തു; വിസ പുതുക്കാനായി മൂന്നു പേർക്ക്‌ പണം നൽകി; കാറ്ററിങ് സർവീസ് ലൈസൻസിനും വിസയ്ക്കും വേണ്ടി ഏകദേശം 50,000 ദിർഹം കടം വാങ്ങി; ഒടുവിൽ സംഭവിച്ചത്!!! ജോലിയില്ല; താമസിക്കാൻ ഇടമില്ല; വൃക്ക വിൽക്കേണ്ട ഗതികേടിൽ മലയാളി യുവതി ദുബായിൽ ദുരിതത്തിൽ

09 November 2022

കേരളത്തിൽ നിന്ന് ധാരാളം പേര് ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്കായി പോകുന്നുണ്ട് , ഇവരിൽ സ്ത്രീകളും ഉൾപ്പെടും . സ്വന്തം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മണലാരണ്യത്തിൽ പോയി ജോലി എടുക്കുമ്പോൾ അവരുടെ സ്വപ്നം...

പ്രവാസികൾക്കായി എല്ലാം സജ്ജം, ആ ലക്ഷ്യത്തിലേക്ക് കുതിച്ചുയർന്ന് ദുബൈ, പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം പാർക്കിങ് കേന്ദ്രങ്ങളിലേക്കും, നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചു

09 November 2022

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ഖ്യാതി ദുബൈയുടെ പേരിലാണ്. പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം മറ്റ് മേഖലകളിൽ കൂടി ലക്ഷ്യമിട്ട് പടിപടിയായി നീങ്ങുകയാണ് ദുബൈ. നേരത്തെ പഴതു പോലെ ഇനി വാടക നല്‍കാന്...

സൽമാൻ രാജാവിന്റെ ആ പ്രഖ്യാപനം, ഇനി സൗദിയിലേക്ക് പോകുമ്പോൾ.., സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധിയിൽ മാറ്റം വരുത്തി, സന്ദർശന ആവശ്യത്തോടെയെടുക്കുന്ന ട്രാൻസിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി നിജപ്പെടുത്തി

09 November 2022

സൗദിയിൽ തൊഴിൽ തേടിയെത്തുന്നവരും പ്രവാസികളുടെ ആശ്രിതരും ഉൾപ്പെടെ ആശ്രയിക്കുന്നതാണ് വിസിറ്റ് വിസയെയാണ്. ഇപ്പോൾ സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് അധികൃതർ. കാലാവധി പരമ...

ഒമാനിൽ പതിനെട്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസികള്‍ പിടിയില്‍

08 November 2022

ഒമാനിൽ പതിനെട്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസികള്‍ പിടിയില്‍. ഏഷ്യയില്‍ നിന്നുള്ള മൂന്നു ലഹരിക്കടത്തുകാരെ വടക്കന്‍ ബാത്തിന ഗര്‍റേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 1,822,000 ക്യാപ്റ്റന്‍ ഗു...

പ്രവാസികളെ കാത്ത് ആ കഴുകൻ കണ്ണുകൾ, മുന്നറിയിപ്പ് അവ​ഗണിച്ചാൽ മുട്ടൻ പണി, കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കും വിധം നിഷ്‌കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച്‌ അബൂദബി പൊലീസ്

08 November 2022

പ്രവാസികൾ ഏറ്റവും കൂടുതൽ കൂടുംബമായി താമസിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ട്രാഫിക്ക് നിയമങ്ങൾ കർശമായി പാലിക്കുന്ന യുഎഇയിൽ ഇത് സംബന്ധിച്ച വളരെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ട്രാഫിക്ക് നി...

Malayali Vartha Recommends