Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

യുഎഇയിൽ 35 നില കെട്ടിടത്തിൽ വൻ തീപിടിത്തം, തീപിടിത്തമുണ്ടായത് ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിൽ

07 November 2022

ദുബൈ ഡൗൺടൗണിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. 35 നിലയുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് കെട്ടിടത്തിൽ വലിയ അളവിൽ തീപടർന്നത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ട...

ലഗേജിന്‍റെ ഭാരം കുത്തനെ കൂട്ടി ഗോ ഫസ്റ്റ് എയര്‍ലൈന്‍...! മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം, പരിമിതകാല ഓഫർ...

07 November 2022

പ്രവാസികൾ ലഗേജിന്റെ കാര്യത്തിൽ ഇനി ടെൻഷൻ അടിക്കേണ്ട. യാത്ര പുറപ്പെടുമ്പോൾ എല്ലാവർക്കും ഉള്ളൊരു ആശങ്കയാണ് ലഗേജിന്റെ ഭാരം കൂടിയോ എന്നുള്ളത്. ഇനി നിങ്ങൾ ഗോ ഫസ്റ്റ് എയര്‍ലൈനിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഈ...

പ്രവാസികളുടെ അടപ്പിളക്കുന്ന നിയന്ത്രണങ്ങള്‍, കുവൈത്തിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും പരീക്ഷയും, തിയററ്റിക്കല്‍... പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളിൽ പരീക്ഷകള്‍, നിബന്ധന കൊണ്ടുവരുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു...!

07 November 2022

പ്രവാസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത് ഭരണകൂടം. ഇനി രാജ്യത്തേക്ക് വരുന്നവർ കുവൈത്തിന്റെ പുതിയ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. നേരത്തെ രാജ്യത്തേക്ക് വരാനിരിക്കുന്ന പ്രവാസ...

യുഎഇയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകി സന്ദര്‍ശകരുടെ കുത്തൊഴുക്ക്, 162.8 ശതമാനത്തിൻ്റെ വളർച്ചയെന്ന് കണക്കുകൾ, 2022ൽ ഇതുവരെ ദുബായിൽ എത്തിയത് 10.12 മില്യൺ സന്ദർശകർ

07 November 2022

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ.കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. ഇന്ത്യ, ഫ...

പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം, കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം, 172 യാത്രക്കാരുമായി ആദ്യ ദിനം പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്...!

07 November 2022

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾക്കായി കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് കഴിഞ്ഞ ദിവസം തുടക്കമായി. കണ്ണൂരില്‍ നിന്ന് 172 യാത്രക്കാരുമായി ഇന്നലെ ഉച്ചയ...

ഭർത്താവ് എത്തിയപ്പോൾ കണ്ടത് ആ കാഴ്ച്ച, സൗദിയിൽ താമസസ്ഥലത്ത് മലയാളി യുവതി മരിച്ച നിലയിൽ

07 November 2022

സൗദിയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജിദ്ദയിൽ മഞ്ചേരി കാവനൂർ സ്വദേശി പി.ടി ഫാസിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ മലപ്പുറം പൂക്കോട്ടൂർ സ്വദേശി അൻവർ ഉച്ചയ്ക്ക് താമസസ...

ഇനി ഇഖാമ കാലവധി പ്രവാസികൾക്ക് തടസമാകില്ല, ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസിയുടെ ആശ്രിതർക്ക് സന്ദര്‍ശന വിസ പുതുക്കാം

06 November 2022

ഇനി ഇഖാമ കാലവധി പ്രവാസികൾക്ക് കുടുംബത്തെ കൂടെകൂട്ടുന്നതിന് ഒരു തടസമാകില്ല. അതായത് പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റായ ഇഖാമയുടെ കാലാവധി സന്ദര്‍ശക വിസ പുതുക്കുന്നതിന് തടസ്സമാകില്ലെന്ന് സൗദി അറേബ്യയുടെ ജ...

തലച്ചോറില്‍ രക്തസ്രാവം, ചികിത്സയിലായിരുന്ന പ്രവാസി യുവാവ് യുഎഇയില്‍ മരിച്ചു

06 November 2022

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്....

സൗദിയെ വിറപ്പിച്ച് പകർച്ചപ്പനി അതിവേഗം പടരുന്നു, വാക്സിൻ എടുക്കാനും...പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും കർശന നിർദ്ദേശം, സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യത, ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്ന് മന്ത്രാലയം

06 November 2022

കാലാവസ്ഥ മാറ്റം രൂക്ഷമായ സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. അതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ ഒരു സാഹചര്യത്തിൽ പ്രതിരോധമെന്നോണം പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും...

​​കളിക്കുന്നതിനിടെ ഉണ്ടായ അബദ്ധം, കുവൈത്തിൽ വാക്വം കീനറിൽ കുടുങ്ങി കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

06 November 2022

കുവൈത്തിൽ വാക്വം ക്ലീനറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. കളിക്കുന്നതിനിടെ കുട്ടി വാക്വം കീനറിനുള്ളിൽ കുടുങ്ങുകയായിരുന്നു.കുട്ടി അപകടത്തിൽപ്പെട്ട ഉടൻ തന്നെ രക്ഷിതാക്കള്‍ അഗ്നിരക്ഷാസേനയെ വിവരമറിയി...

നാട്ടിലെത്താൻ പാടുപെടും, പ്രവാസികളെ കൈയ്യൊഴിഞ്ഞ് വിമാനക്കമ്പനികള്‍, നാട്ടിലെത്താൻ ഇരട്ടിയിലധികം നിരക്ക്

05 November 2022

വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പ് തുടരുകയാണ് പെടുന്നനെ വിമാന ടിക്കറ്റുകൾ കുറച്ച കമ്പനികളെല്ലാം തന്നെ വീണ്ടും സീസൺ എത്തിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയാണ്. ഇനി വരാനിരിക്കുന്ന ആഘോഷങ്ങൾ കണക്കിലെ...

യുഎഇയിൽ ശമ്പളം ചോദിച്ച പ്രവാസികളെ തല്ലിച്ചതച്ചു, നാല് മാസമായി ശമ്പളം കൊടുക്കാത്ത ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു, താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത് വിസ കാന്‍സല്‍ ചെയ്തതോടെ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ അഭയം തേടി പ്രവാസികൾ...!

05 November 2022

നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് പലരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുക. നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന നിരവധി മലയാളികളുണ്ട്. വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തി...

ടിക്കറ്റില്ലാതെ തന്നെ ഖത്തറിലെത്താം, പ്രവാസികൾക്ക് അതിനുള്ള അവസരമൊരുങ്ങുന്നു, ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല

04 November 2022

പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഖത്തർ. ലോകകപ്പിലെ ഏതെങ്കിലുമൊരു മത്സരം കാണാൻ ടിക്കറ്റെടുത്തവർക്കാണ് ഹയ്യാ കാർഡ് ലഭിക്കുക. ഇതിനകം ഹയ്യാ കാര്‍ഡ് സ്വന്തമാക്കിയ ഫു...

ആ പ്രതിസന്ധി ഒഴിഞ്ഞു...! സൗദിയിൽ കുടുങ്ങി നാട്ടില്‍ പോകാനാകാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നാടണയാൻ അവസരം, രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണം, പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിന് അവസരമൊരുക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്

04 November 2022

സൗദിയിലെത്തി പലവിധ പ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവിടെ കുടുങ്ങിയ നിരവധി പ്രവാസികളാണുള്ളത്. ഇവർക്ക് നാടണയാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇതിനുള്ള അവസരമ...

സ്‌കൂള്‍ വിട്ട് മടങ്ങവേ അപകടം, സൗദിയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് കുട്ടികൾ മരിച്ചു

03 November 2022

സൗദിയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ മരിച്ചു. അല്‍ ഖസീം പ്രവിശ്യയിലാണ് സംഭവം. പടിഞ്ഞാറന്‍ അല്‍ ഖസീമിലെ ബദായയിലുള്ള അല്‍ ദബ്താന്‍ സെകന്‍ഡറി സ്‌കൂളി...

Malayali Vartha Recommends