Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എനിക്ക് മരിക്കാൻ ഭയമില്ല...! ദുബൈയിൽ തിരക്കേറിയ റോഡിൽ തലയണയിട്ട് പ്രവാസിയു‌ടെ സുഖനിദ്ര, ഉറക്കം കഴിഞ്ഞ് റോഡിൽ നിന്ന് ഇയാൾ മാറുന്നതും കാത്ത് നിരവധി വാഹനങ്ങൾ, സുഖശയനത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ തൂക്കിയെടുത്ത് പോലീസ്...!

06 OCTOBER 2022 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പൊതുജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ പെരുമാറുന്നത് ഒരു പുതുമയുള്ള കാര്യമല്ല. യാത്രവേളകളിൽ നമ്മൾ ഇത്തരം സംഭവങ്ങൾ കണാറുണ്ട്. എന്നാൽ ഗൾഫിൽ ഒരു പ്രവാസി കാണിച്ചു കൂട്ടിയ കോപ്രായങ്ങളെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ദുബൈ നഗരത്തിലെ തിരക്കേറിയ റോഡിൽ തലയണയിട്ട് ഉറങ്ങാൻ കിടന്നിരിക്കുകയാണ് ഒരു പ്രവാസി.

ഇയാളുടെ സുഖശയനത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ പൊലീസ് പൊക്കി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാൾക്കെതിരെ കേസ്. ദുബൈ ദേര മുറഖബാദിലെ സലാഹുദ്ദീൻ സ്ട്രീറ്റിലായിരുന്നു ഈ കാഴ്ച. നടുറോഡിൽ വാഹനങ്ങൾ സിഗ്നനൽ കാത്തുനിൽക്കുന്നിടത്ത് പെഡിസ്ട്രിയൻ ക്രോസിൽ തലയണയിട്ട് സുഖമായി ഉറങ്ങാനുള്ള ഒരുക്കത്തിസായിരുന്നു ഇയാൾ.

ഉറക്കം കഴിഞ്ഞ് റോഡിൽ നിന്ന് ഇയാൾ മാറുന്നതും കാത്ത് നിരവധി വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.എനിക്ക് മരിക്കാൻ ഭയമില്ല, എന്നാൽ വിദേശത്ത് കിടന്നുമരിക്കാൻ ഭയമാണ് എന്ന ഉറുദുവാചകങ്ങളും ചേർത്ത് ടിക് ടോക്കിൽ ഈ വീഡിയോ ഇയാൾ പോസ്റ്റും ചെയ്തു. പിന്നീട് നീക്കം ചെയ്തെങ്കിലും വീഡിയോ വൈറലായി.

ഇതോടെ ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തും സ്വന്തം ജീവനും അപകടപ്പെടുത്തവിധം പെരുമാറിയതിന് ഫെഡൽ പീനൽ കോഡ് 31 ലെ ആർട്ടിക്കിൾ 399 പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. ഇതിന് തടവും പിഴയും വരെ ശിക്ഷലഭിക്കും. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബൈ പൊലീസ് അറിയിച്ചു.

നേരത്തെ ബഹ്റൈനിൽ മദ്യപിച്ച് ഒരു പ്രവാസി മൂക്കറ്റം കുടിച്ച് മദ്യലഹരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയത് വാർത്തയായിരുന്നു. ഗുദൈബിയയിലായിരുന്നു ഈ സംഭവം നടന്നത്. മദ്യലഹരിയില്‍ മറ്റുള്ളവർക്ക് ബുദ്ധിമൂട്ടുണ്ടാക്കിയ യുവാവിന് പിന്നീട് ഒരു മാസം ജയില്‍ ശിക്ഷയും കോടതി വിധിച്ചിക്കുകയുണ്ടായി. മുപ്പത് വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends