Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വിദേശത്ത് പഠനത്തിനായി പോയ മകളോടൊപ്പം പിതാവ് അയച്ചത് 12 ജോലിക്കാരെ! ഓരോരുത്തര്‍ക്കും ശമ്പളം വര്‍ഷം 20 ലക്ഷം രൂപ...!!!

12 SEPTEMBER 2018 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിദേശത്തെ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയ മകള്‍ക്കൊപ്പം പിതാവ് അയച്ചത് വര്‍ഷം 20 ലക്ഷം രൂപ കൂലി കൊടുത്തു 12 ജോലിക്കാരെ. പേര് പുറത്തു വിട്ടിട്ടില്ലാത്ത ഒരു ഇന്ത്യന്‍ കോടീശ്വരനാണ്, സ്‌കോട്‌ലന്റിലെ കോളേജില്‍ പ്രവേശനം ലഭിച്ച മകളെ സഹായിക്കാന്‍ ഒരു ഡസന്‍ സഹായികളെ കൂടി വിദേശത്തേക്ക് വിട്ടത്.

ഹൗസ്മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ട കാവല്‍ക്കാരന്‍, ഒരു വേലക്കാരി, ഒരു പാചകക്കാരന്‍, മൂന്ന് പരിചാരകര്‍, ഒരു സ്വകാര്യ പാചക വിദഗദ്ധന്‍, ഒരു ഡ്രൈവര്‍ എന്നിവരെയാണ് മകള്‍ക്കൊപ്പം പിതാവ് അയച്ചത്.

പെണ്‍കുട്ടിക്ക് പ്രവേശനം കിട്ടിയത് സ്‌കോട്‌ലന്റിലെ സെന്റ് ആന്‍ഡ്രൂ യൂണിവേഴ്‌സിറ്റിയിലാണ്. നാലു വര്‍ഷം നീളുന്ന വിദ്യാഭ്യാസ കാലത്ത് കുടുംബത്തിന്റെ പേരിലുള്ള ആഡംബര ബംഗഌവില്‍ താമസിച്ചാണ് കുട്ടി പഠിക്കുക. ഇക്കാലമത്രയും ഇവര്‍ക്കൊപ്പം ഇവിടെ പരിചാരകരും ജോലി ചെയ്യും.

മാസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് പോകാന്‍ താല്‍പ്പര്യമുള്ളവരും എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന ഊര്‍ജ്ജ്വസ്വലരായ വേലക്കാരെ തെരഞ്ഞുകൊണ്ടുള്ള പരസ്യം കുടുംബം നല്‍കിയത്. ഇതില്‍ വേലക്കാരിക്കാകും മറ്റു ജീവനക്കാരെ ജോലി ചെയ്യിക്കാനും അവരുടെ ജോലികളുടെ മേല്‍നോട്ടം വഹിക്കാനും ചുമതലയെന്നും പ്രത്യേകം പറഞ്ഞിരുന്നു. സ്റ്റാഫുകള്‍ക്ക് ഷോപ്പിംഗ് നടത്താനും വസ്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സി ആയ സില്‍വര്‍ സ്വാന്‍ പറഞ്ഞിരുന്നു.

പാചകക്കാരനായിരിക്കും തൊഴിലാളികളുടെയെല്ലാം മേല്‍നോട്ടം. യുവതിക്ക് വേണ്ടി വീടിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന ജോലിയും ഇയാള്‍ക്കായിരിക്കും. പരിചാരകനാണ് ഭക്ഷണം വിളമ്പുന്ന ജോലിയും ടേബിള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ചുമതല. വമ്പന്‍ പണക്കാരായ കുടുംബത്തില്‍ ജോലി ചെയ്യാനായി പരിചയസമ്പന്നതയുള്ള സ്റ്റാഫുകളെയായിരുന്നു ക്ഷണിച്ചിരുന്നത്. ഓരോ ജോലിക്കും നിര്‍ണ്ണയിച്ചിട്ടുള്ള ശമ്പളം വര്‍ഷം 30,000 പൗണ്ട് (ഏകദേശം 2833492.6191 രൂപ)വരെയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (32 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (49 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

Malayali Vartha Recommends