Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

ഈ ചിത്രശലഭം പറക്കുകയല്ല, പായുകയാണ് ! കുതിരയേക്കാള്‍ വേഗമുള്ള സ്‌കിപ്പെര്‍ ശലഭങ്ങള്‍

22 SEPTEMBER 2018 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പൊതുവേ ചിത്രശലഭങ്ങളുടെ ചിറകുകള്‍ സുതാര്യമാണ്. ഭക്ഷണം ചവയ്ക്കുന്നതിനുള്ള കഴിവില്ലാത്തതിനാല്‍ ഇവ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു. സ്‌ട്രോ പോലെയുള്ള മുന്‍കാലുകള്‍ ഉപയോഗിച്ച് പൂമ്പൊടി, സസ്യ ദ്രവങ്ങള്‍, ചില കറകള്‍ എന്നിവ ഊറ്റിക്കുടിക്കുകയാണ് ചെയ്യുന്നത്. മധുരം മാത്രം കുടിച്ചു ജീവിക്കാനാവില്ല; മറ്റു മൂലകങ്ങളും വേണം. ഇതിനായി ഭൂമിയില്‍ കെട്ടി നില്‍ക്കുന്ന വെള്ളവും അല്ലെങ്കില്‍ മരത്തിലും ഇലകളിലും തങ്ങി നില്‍ക്കുന്ന വെള്ളവും കുടിച്ച് ആവശ്യമായ ധാതുലവണങ്ങള്‍ നേടുന്നു.

സ്‌കിപ്പെര്‍ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങള്‍ക്കു വളരെ വേഗത്തില്‍ പറക്കാന്‍ സാധിക്കും. മറ്റു ചിത്രശലഭങ്ങള്‍ മണിക്കൂറില്‍ 8 മുതല്‍ 20 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കുമ്പോള്‍, സ്‌കിപ്പെര്‍ ചിത്രശലഭങ്ങള്‍ക്കു മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗം. ഇതു ശരാശരി ഒരു കുതിരയുടെ വേഗത്തിനേക്കാള്‍ കൂടുതലാണ്.

ക്വീന്‍ അലക്‌സാണ്ട്ര ബേര്‍ഡ്  വിങ് ആണ് ഏറ്റവും വലിയ ചിത്രശലഭം.പെണ്‍ ശലഭങ്ങള്‍ക്ക് ആണ്‍ ശലഭങ്ങളെക്കാള്‍ വലുപ്പം ഉണ്ട്. ഇവ ചിറകു വിരിക്കുമ്പോള്‍ ഏകദേശം 28 സെന്റീ മീറ്റര്‍ മുതല്‍ 31 സെന്റി മീറ്റര്‍ വരെ നീളം വരും. ന്യൂ ഗിനിയായിലെ മഴക്കാടുകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. വെസ്‌റ്റേണ്‍ പിഗ്മി ബ്ലൂ ആണ് ഏറ്റവും ചെറിയ ശലഭം. ഇതു ചിറകു വിരിക്കുമ്പോള്‍ രണ്ട് സെന്റ്റി മീറ്ററില്‍ താഴെ മാത്രമേ നീളം ഉണ്ടാവൂ.

മൊണാര്‍ക്ക് എന്ന ചിത്രശലഭങ്ങള്‍ ദേശാടനത്തിനു പ്രസിദ്ധമാണ്. ഇവ ഏകദേശം 4000 കിലോ മീറ്റര്‍ സഞ്ചരിച്ചു മുട്ടയിടുന്നു. പിന്നീട് മുട്ട വിരിഞ്ഞു ശലഭങ്ങളായി ഇവ തിരിച്ചു പറന്നു തങ്ങളുടെ അമ്മമാര്‍ പുറപ്പെട്ട സ്ഥലത്തു വന്നു ചേരുന്നു.

ചിത്രശലഭങ്ങള്‍ തണുത്ത രക്ത ജീവികള്‍ ആയതിനാല്‍ ഇവ രാത്രികളിലും മഴക്കാറുള്ള സമയങ്ങളിലും പുറത്തിറങ്ങാറില്ല. ഈ സമയങ്ങളില്‍ ഇവ വിശ്രമിക്കുന്നു. ഇവയുടെ കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. മാത്രമല്ല ഇവയ്ക്കു കണ്‍ പോളകളുമില്ല. ചിത്രശലഭങ്ങള്‍ വിശ്രമിക്കാറുണ്ടെങ്കിലും മനുഷ്യരെ പോലെ ഉറങ്ങാറില്ല എന്നു വേണം കരുതാന്‍.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (3 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (3 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (3 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (3 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (3 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (3 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (3 hours ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (3 hours ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (4 hours ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (4 hours ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (4 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (5 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (5 hours ago)

Malayali Vartha Recommends