Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തിലെ വീഡിയോ സംഘത്തിന്റെ സാങ്കേതിക മികവും സിനിമാറ്റിക് ശൈലിയും ഇംഗ്ലണ്ടുകാരന് 'ക്ഷ' പിടിച്ചു, അതുകൊണ്ട് ഇംഗ്ലണ്ടുകാരന്‍ വരന്‍ പറഞ്ഞു, ഇംഗ്ലണ്ടില്‍ വച്ചു നടക്കുന്ന തന്റെ വിവാഹവും ഇവര്‍ പകര്‍ത്തിയാല്‍ മതി എന്ന്!

24 SEPTEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പോസ്റ്റ് വെഡ്ഡിങ് -പ്രീ വെഡ്ഡിങ് ആല്‍ബങ്ങള്‍ മനോഹരമാക്കാന്‍ ഷൂട്ടിങിനായി വിദേശ രാജ്യങ്ങളില്‍ ലൊക്കേഷന്‍ തേടി പോകുന്ന പ്രവണത ഇപ്പോള്‍ അധികരിച്ചിരിക്കയാണ്. എന്നാലും ഒരു യൂറോപ്യന്‍ രാജ്യത്തു വച്ചു നടക്കുന്ന വിവാഹം ഷൂട്ട് ചെയ്യാന്‍ മറ്റൊരു രാജ്യത്തു നിന്നുള്ള വീഡിയോ സംഘത്തെ വരുത്തണമെന്ന് തോന്നിയാല്‍ എന്തായിരിക്കും കാരണം? സാങ്കതികമായി വളരെ മുമ്പില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് പോലെയുള്ള ഒരു രാജ്യത്തു നടക്കുന്ന വിവാഹം ഷൂട്ട് ചെയ്യുവാന്‍ ഇങ്ങ് കൊച്ചുകേരളത്തിലുള്ള വീഡിയോ സംഘത്തെ ചുമതല ഏല്‍പ്പിച്ചോലോ? കേരളത്തിലുള്ള വിവാഹ വിഡിയോ പ്രൊഡക്ഷന്‍ കമ്പനിയായ ഫ്രെയിം ഹണ്ട് വെഡ്ഡിങ് വിഡിയോ പകര്‍ത്താന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് എത്തിയിരിക്കുകയാണ്.

മലയാളിയായ നീലിമയുടെയും ഇംഗ്ലണ്ട് സ്വദേശിയായ മാറ്റിന്റെയും വിവാഹം ഹിന്ദു ആചാര രീതികള്‍പ്രകാരം ആദ്യം കേരളത്തില്‍ നടന്നു. സുജിത്തിന്റെ നേതൃത്വത്തിലുള്ള ഫ്രെയിം ഹണ്ടായിരുന്നു വെഡ്ഡിങ് വിഡിയോ ഷൂട്ട് ചെയ്തത്. സാങ്കേതിക മികവും സിനിമാറ്റിക് ശൈലിയുമുള്ള ഈ വിഡിയോ ഹിറ്റായി.

വിഡിയോ കണ്ട് ഇഷ്ടമായ വരനും വധുവും ഇംഗ്ലണ്ടില്‍വെച്ചു നടക്കുന്ന ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വിഡിയോ ചിത്രീകരണവും ഫ്രെയിം ഹണ്ടിനെ ഏല്‍പിക്കുകയായിരുന്നു. സുജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗംസംഘത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ തയാറായി.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് മാറ്റ്. കോളജ് ക്യാംപസിനകത്തുള്ള മഗ്ദലിന്‍ പള്ളിയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. സാധാരണഗതിയില്‍ ഇത്തരം ആവശ്യങ്ങള്‍ക്കു വിസ കിട്ടാന്‍ എളുപ്പമല്ല. എങ്കിലും പള്ളി വികാരിയുെട കത്തും ചിലരുടെ പിന്തുണയുമായപ്പോള്‍ ഫ്രെയിം ഹണ്ട് സംഘത്തിനു വിസ ലഭിക്കുകകയായിരുന്നു. യൂറോപ്യന്‍ വിവാഹത്തിന്റെ പൂര്‍ണത ഉള്‍കൊണ്ട് നിര്‍മിച്ച ഈ വിഡിയോയ്ക്കും അഭിനന്ദനങ്ങള്‍ ഇവരെ തേടിയെത്തി.

വിദേശത്ത് വിവാഹ ഷൂട്ടിങിന് പോകാന്‍ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫ്രെയിംഹണ്ടിന്റെ ഉടമസ്ഥനായ സുജിത്ത്.''സ്‌കോട്ട്‌ലന്റില്‍ ഷൂട്ട് ചെയ്യാമെന്നാണ് പദ്ധതിയിട്ടിരുന്നത്. പക്ഷേ വധുവിനും വരനും അവധി കുറവായിരുന്നു. വിവാഹദിവസവും തലേദിവസവുമായാണ് ഷൂട്ടിങ് നടത്തിയത്. വിവാഹശേഷം ഷൂട്ട് ചെയ്യാമെന്നു കരുതിയെങ്കിലും അവര്‍ക്കു സമയമുണ്ടായില്ല. പള്ളിയായിരുന്നു പ്രധാന ലൊക്കേഷന്‍. എന്തായാലും കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു.'' സുജിത്ത് പറഞ്ഞു.

2009-ല്‍ ആരംഭിച്ച ഫ്രെയിംഹണ്ട് മുന്‍പും നിരവധി ഹിറ്റ് വിവാഹ വിഡിയോകള്‍ ചെയ്തിട്ടുണ്ട്. എറണാംകുളത്താണ് സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (13 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (25 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (34 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (44 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (54 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends