Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വെറോനിക്ക ഡിഡുസെങ്കോ-യ്ക്ക് ലഭിച്ച മിസ് ഉക്രയിന്‍ പട്ടം തിരിച്ചെടുത്തു; വെറോനിക്ക 'മിസ്' അല്ല 'മിസ്സിസ്' ആണെന്ന വസ്തുത മറച്ചു വച്ചാണ് മല്‍സരത്തില്‍ പങ്കെടുത്തതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി

26 SEPTEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉക്രയിന്‍ തലസ്ഥാനമായ കിയേവില്‍ വച്ച് നടന്ന വാശിയേറിയ സൗന്ദര്യമത്സരത്തില്‍ വച്ച് 23-കാരിയായ സുന്ദരി വെറോനിക്ക ഡിഡുസെങ്കോ മിസ് ഉക്രയിന്‍ കിരീടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ വെറോനിക്ക മത്സരത്തിന്റെ നിയമം ലംഘിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവര്‍ക്ക് നല്‍കിയ കിരീടവും ടൈറ്റിലും തിരിച്ചെടുക്കുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ മിസ് ഉക്രയിന്‍ ഒഫീഷ്യലുകള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

താന്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന കാര്യം മറച്ച് വച്ച് കൊണ്ടാണ് വെറോനിക്ക മത്സരിച്ച് കിരീടം വാങ്ങിയതെന്ന് ഇപ്പോള്‍ വെളിപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നല്‍കിയ കിരീടം സംഘാടകര്‍ തിരിച്ച് വാങ്ങിയിരിക്കുന്നത്. മുന്‍ ഭര്‍ത്താവിന്റെ നാല് വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് താനെന്ന വിവരമായിരുന്നു വെറോനിക്ക മറച്ച് വച്ചിരുന്നത്.

വിവാഹിതരോ അല്ലെങ്കില്‍ കുട്ടികളുള്ളവരോ ആയ യുവതികള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമം ഇത്തരത്തില്‍ വെറോനിക്ക ലംഘിച്ചതിനെ തുടര്‍ന്നാണ് സൗന്ദര്യ കിരീടം അവര്‍ക്ക് തിരിച്ച് കൊടുക്കേണ്ടി വന്നിരിക്കുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന നിയമം മുമ്പ് മിസ് ഗ്രേറ്റ് ബ്രിട്ടന്‍ മത്സരത്തിലുമുണ്ടായിരുന്നു. എന്നാല്‍ മത്സരം കൂടുതല്‍ കാലികമാക്കുന്നതിനായി ഈ കടുത്ത നിയമം 2013-ല്‍ ബ്രിട്ടന്‍ റദ്ദാക്കുകയായിരുന്നു.

2018 ഡിസംബറില്‍ ചൈനയില്‍ വച്ച് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ വെറോനിക്കക്ക് പകരം ഉക്രയിനിനെ പ്രതിനിധീകരിച്ച് മറ്റൊരു സുന്ദരിയായിരിക്കും ഇനി പങ്കെടുക്കുന്നത്. വെറോനിക്കയ്ക്ക് പകരം ഉക്രയിന്‍ ആര്‍ക്കാണ് സുന്ദരിപ്പട്ടം നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. റണ്ണര്‍ അപ്പായ സുന്ദരിക്ക് ഇത് ഓട്ടോമാറ്റിക്കായി നല്‍കില്ലെന്നാണ് മിസ് ഉക്രയിന്‍ സംഘാടകര്‍ പറയുന്നത്. പുതിയ വിജയിയെ കണ്ടെത്തുന്നതിനുള്ള ചെലവ് വഹിക്കാന്‍ വെറോനിക്കയോട് ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും മിസ് ഉക്രയിന്‍ സംഘാടകര്‍ പറയുന്നു.

ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടാര്‍ന്ന അവസരത്തില്‍ തനിക്ക് പിന്തുണയേകി നിലകൊണ്ട 11,500 ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് വെറോനിക്ക സന്ദേശമിട്ടിരുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (29 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (46 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (59 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends