നാട്ടുകാര്‍ പിടികൂടിയ മലമ്പാമ്പിനെ വനംവകുപ്പിന് കൈമാറി

ആലപ്പുഴ പൂച്ചാക്കലില്‍ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.
മലമ്പാമ്പിനെ കണ്ടെത്തിയത് പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കനാട്ട് വെളിയില്‍ രഘുവിന്റെ വീട്ടിലെ വരാന്തയിലാണ്.
പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയെ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു.
പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറി.
https://www.facebook.com/Malayalivartha



























