Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മുത്തശ്ശന്റേയും മുത്തശ്ശിയുടേയും മനസ്സു കുളിര്‍പ്പിക്കുന്ന അനുസരണക്കേട്!

27 SEPTEMBER 2018 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എത്ര സംഘര്‍ഷഭരിതമായ മനസിനെയും ശാന്തമാക്കാന്‍ കഴിയുന്ന ഒന്നാണ് കൊച്ചുകുട്ടികളോടൊപ്പമുള്ള സമയം ചെലവഴിക്കല്‍. ഏത് ശിലാഹൃദയത്തെയും അലിയിക്കാനുള്ള കഴിവും അതിനുണ്ട്. സമാനമായ രീതിയില്‍ ഒരു അപ്പൂപ്പനും കൊച്ചുമോളും തമ്മിലുള്ള രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തി വൈറലായിരിക്കുന്നത്.

ഒരു അപ്പൂപ്പനും കൊച്ചുമോളും തമ്മിലുള്ള രസകരമായ വഴക്കിന്റെ വിഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് വൃത്തിയായി അടുക്കിവച്ചിരുന്ന തേങ്ങകള്‍ മുറ്റത്ത് ചിതറി കിടക്കുന്നത് കണ്ടപ്പോഴേ ആരാണ് അതിനു പിന്നിലെന്ന് മുത്തശ്ശന് മനസ്സിലായി. കുസൃതിക്കാരിയായ കൊച്ചുമോളുടെ ചെയ്തി ആണ് അതെന്നറിഞ്ഞ മുത്തശ്ശന്‍ അവളെ ഒന്നു വിരട്ടി നോക്കാമെന്ന് തീരുമാനിക്കുന്നു.

എന്താടീ നിന്റെ ഉദ്ദേശം പെറുക്കി എടുക്കെടീ തേങ്ങ മുഴുവനും എന്ന് ആക്രോശിച്ച മുത്തശ്ശനോട്, ഓ...പിന്നെ ഇതൊക്കെ കുറേ കണ്ടിട്ടുണ്ട് എന്ന മട്ടില്‍ അതിന്റെ ഇരട്ടി ഉച്ചത്തില്‍ തിരിച്ച് ആക്രോശിക്കുകയാണ് പേരക്കുട്ടി ചെയ്തത്. കപടദേഷ്യത്തോടെ മുത്തശ്ശന്‍ വീണ്ടും വീണ്ടും പറഞ്ഞെങ്കിലും കുട്ടി അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല.

ഇത് കണ്ട് അമ്മൂമ്മ ഇടപെടുന്നു. അമ്മൂമ്മ സൗമ്യമായി പറഞ്ഞുനോക്കി. ആ തേങ്ങയെല്ലാം എവിടെ നിന്നാണോ വലിച്ചു നിലത്തിട്ടത് അവിടേക്ക് തിരിച്ചെടുത്തിടാന്‍...! പക്ഷേ അവള്‍ അമ്പിനും വില്ലിനും അടുത്തില്ലെന്നു മാത്രമല്ല, ഇനി എന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ഞാന്‍ കാട്ടിത്തരാം എന്നു പറയുന്ന്തു പോലെ ഒന്നു രണ്ടു തേങ്ങ കൂടി വലിച്ച് പുറത്തേക്ക് എറിയുന്നു.

അങ്ങനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മൂമ്മയ്ക്കും അപ്പൂപ്പനും തിരിച്ച് പണി കൊടുത്ത് താരമാവുകയാണ് ആ മിടുക്കി.തേങ്ങയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിയുന്ന രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends