Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജനിച്ചത് നായ ആയിട്ടാണെങ്കിലെന്താ .. തലയിൽ വരച്ചത് രാജയോഗമാണെങ്കിലോ?

01 OCTOBER 2018 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജനിച്ചത് നായ ആയിട്ടാണെങ്കിലെന്താ .. തലയിൽ വരച്ചത് രാജയോഗമാണെങ്കിലോ? അത്തരം ഭാഗ്യമുള്ള കൂട്ടത്തിൽ പെട്ടതാണ്  'കിങ് ചാള്‍സ് സ്പാനിയല്‍'. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ(1630-1685) അരുമകളായിരുന്നത്രെ 'കിങ് ചാള്‍സ് സ്പാനിയല്‍' എന്ന വർഗ്ഗത്തിൽ പെട്ട നായ്ക്കുട്ടികൾ. അതിന് മുന്‍പ് മേരി ട്യൂഡറുടെ(1516-1558) കാലത്തും ഇത്തരം നായ്ക്കൾ രാജകൊട്ടാരത്തിൽ ഉണ്ടായിരുന്നു. രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിൽ എപ്പോൾ വേണമെങ്കിലും ഒരു വിലക്കുമില്ലാതെ കടന്നു ചെല്ലാനുള്ള അവകാശം ഇവർക്ക് മാത്രമായിരുന്നു.

അന്നത്തെക്കാലത്ത് രാജാവിനോളംതന്നെ ജനങ്ങള്‍ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വർഗ്ഗമാണ് ഇവയുടേത് .. രാജാക്കന്മാരെപോലെ തന്നെ സുഖ ഭക്ഷണം താമസം എല്ലാം തികച്ചും റോയൽ രീതിയിൽ തന്നെ

 

കിങ് ചാള്‍സ് സ്പാനിയലിനെ ഇംഗ്ലീഷ് ടോയ് സ്പാനിയല്‍ എന്നുംവിളിക്കാറുണ്ട്. . 1903ൽ കെന്നല്‍ ക്ലബ് നാല് വ്യത്യസ്ത സ്പാനിയല്‍ കുടുംബങ്ങളെ ഒന്നാക്കി കിങ് ചാള്‍സ് സ്പാനിയല്‍ എന്ന ഒറ്റ വർഗ്ഗത്തിന് കീഴിലാക്കി. രാജവംശത്തില്‍പ്പെട്ടവര്‍ പരസ്പ്പരം സമ്മാനമായി നൽകിയിരുന്നത് പോലും ഇത്തരം നായ്ക്കളെ ആയിരുന്നു.

മുന്‍കാല പെയിന്റിങ്ങുകളിലും സാഹിത്യങ്ങളിലും എല്ലാം ഒരുകാലത്തു നിറഞ്ഞു നില്ക്കാൻ ഭാഗ്യം സിദ്ധിച്ച ഇവയെ കുറിച്ച് സാമുവല്‍ പെപ്പീസിന്റെ ഡയറിയിലുണ്ട് .

വിക്ടോറിയ രാജ്ഞിയുടെ അരുമയായ 'ഡാഷ്' എന്ന് പേരുള്ള നായ ചാള്‍സ് സ്പാനിയല്‍ ആയിരുന്നു. ഏറിയാൽ അഞ്ചോ ആറോ കിലോ തൂക്കവും 23-28 സെന്റിമീറ്റര്‍ ഉയരവുംമാത്രമേ ഇവക്ക് ഉണ്ടാകൂ . കറുപ്പ്, തവിട്ട്, കറുപ്പിനൊപ്പം തവിട്ട് നിറത്തില്‍ പാട്, വെള്ളയും കറുപ്പും, ചുവപ്പ് എന്നീ നിറങ്ങളാണ് പൊതുവെ കാണപ്പെടാറുള്ളത് . വലിയ കറുത്ത കണ്ണുകളും ചെറിയ മൂക്കും നല്ല വലിപ്പമുള്ള തലയും വായ്ക്ക് ചുറ്റുമുള്ള കറുത്ത തൊലിയും എല്ലാം കൂടി ഓമനത്തം തുളുമ്പുന്ന ഭാവമാണ് ഇവക്ക് .വാലിന് നീളം ഇല്ലെങ്കിലും നീണ്ട രോമങ്ങളാണ് ഉള്ളത് ഇത് ബ്രെഷ് ചെയ്തിടുമ്പോൾ നല്ല ചന്തമാണ്‌ എന്ന് നായ പ്രേമികൾ പറയുന്നു.

ഇത്രയൊക്കെ ആണെങ്കിലും കാവൽ ജോലിക്കൊന്നും ഇവയെ കിട്ടില്ല. കുറയ്ക്കും പാട്ടി കടിക്കില്ല എന്ന പഴഞ്ചോലിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവ എന്ന് പറയാം. വീട്ടിനുള്ളിൽ കുടുംബാംഗങ്ങളോടൊപ്പം കളിച്ചു ഉല്ലസിച്ചു ജീവിക്കാനാണ് ഇവക്കിഷ്ടം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (24 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (44 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (59 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends