Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

4 അടി നീളമുള്ള പാമ്പിനെ കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി

04 OCTOBER 2018 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാറിന്റെ ഡിക്കിയില്‍ കയറിയ 4 അടി നീളമുള്ള പാമ്പിനെ വിദഗ്ധമായി പുറത്തെടുക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. റോഡിനരികില്‍ പാര്‍ക്കുചെയ്തിരുന്ന കാറിനുള്ളില്‍ പാമ്പുണ്ടെന്ന് മനസിലായെങ്കിലും എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ കാറുടമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കാര്‍ പരിശോധിക്കുന്നതിനിടെ ഡിക്കിയിലെ സ്‌പെയര്‍ ടയറിന് കീഴിലായി പാമ്പിരിക്കുന്നത് കണ്ടു. പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ പാമ്പിനെ പുറത്തെടുത്തെങ്കിലും എങ്ങനെയാണ് അത് ഡിക്കിക്കുള്ളില്‍ എത്തിയതെന്ന ചിന്തയിലാണ് കാറുടമ.സാധാരണ എന്‍ജിന്‍ ബോണറ്റിനുള്ളിലാണ് പാമ്പിനെ കാണാറുള്ളത്.

കാറില്‍ കുടുങ്ങിയ പാമ്പ് വില്ലനാകുന്നത് ഒരിക്കലെങ്കിലും അനുഭവിച്ചറിയാത്തവര്‍ കുറവായിരിക്കും. ചൂടുള്ള, ഇരുണ്ട ഇടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് പാമ്പുകള്‍. അതിനാല്‍ തന്നെ എന്‍ജിന്‍ ബോണറ്റിനടിയില്‍ സുഖ നിദ്രയിലേര്‍പ്പെട്ടിരിക്കുന്ന പാമ്പുകള്‍ സ്ഥിരം കാഴ്ചയാണ്. എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വിട്ടു പാമ്പുകള്‍ കാറുകളിലെ മറ്റിടങ്ങളിലേക്ക് അധികം സഞ്ചരിക്കാറില്ല. അപൂര്‍വ്വമാണെങ്കിലും ഡിക്കികളിലും പാമ്പുകളെ കണ്ടു വരാറുണ്ട്. ഇതൊക്കെയാണെങ്കിലും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗങ്ങളിലേക്ക് എത്തിനോക്കുന്നതു പോലും പാമ്പുകള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടു തന്നെ ഒരു പരിധി വരെ ഭയപ്പെടേണ്ട ആവശ്യമില്ല.

വാഹനത്തിന്റെ എന്‍ജിന്റെ ചൂട് തന്നെയാണ് പാമ്പുകളെ അതിനുള്ളിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ വയറിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയല്‍സും ചിലപ്പോള്‍ ജീവികളെ ആകര്‍ഷിക്കാറുണ്ട്. കാറില്‍ മുന്‍ഭാഗത്തുകൂടെ തന്നെ പാമ്പുകള്‍ക്ക് എന്‍ജിന്‍ ബേയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ചെറിയ എലികള്‍ ചിലപ്പോഴൊക്കെ വാഹനത്തിന്റ എന്‍ജിന്‍ ബേയില്‍ കയറാറുണ്ട് അവയെ പിന്തുടര്‍ന്നും ചിലപ്പോള്‍ പാമ്പു വന്നേക്കാം. അത്ര എളുപ്പമല്ലെങ്കിലും ചില ഘട്ടങ്ങളില്‍ എസി വെന്റുകള്‍ വഴി പാമ്പ് ഇന്റിരീയറിലേക്കും വരാനുള്ള സാധ്യതയുണ്ട്.

നഗരപ്രദേശങ്ങളില്‍ വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പാമ്പു ശല്യം ഏറെ അലട്ടുന്നതല്ലെങ്കിലും ഗ്രാമീണ മേഖലകളില്‍ ഇതൊരു വലിയ വിഷയമാണ്. പൊന്തക്കാടുകള്‍ കൂടുതലാകുമെന്നതാണ് ഗ്രാമപ്രദേശങ്ങളില്‍ പാമ്പിന്റെ ഭീഷണി വര്‍ധിക്കാനുള്ള പ്രധാന കാരണം. കാര്‍ നിര്‍ത്തിയിടുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഡോര്‍ ലോക്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പു വരുത്തുക. പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തിനു സമീപത്ത് കാര്‍ നിര്‍ത്തിയിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

പാമ്പുകള്‍ കാണാന്‍ സാധ്യതയുള്ള ഒരു സ്ഥലത്തും വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക എന്നത് ഏറ്റവും പ്രാഥമിക കാര്യമാണ്. കാറാണെങ്കില്‍ ഇടയ്ക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പാര്‍ക്ക് ചെയ്തിട്ട് പോകുമ്പോള്‍ വാഹനത്തിന്റെ ഡോറുകളും വിന്‍ഡോകളും അടയ്ക്കാന്‍ ശ്രദ്ധിക്കുക. അഥവാ വാഹനത്തിനുള്ളില്‍ പാമ്പുണ്ടെന്ന് തോന്നുകയാണെങ്കില്‍ സര്‍വീസ് സെന്ററുകളെയൊ വനപാലകരേയൊ സമീപിക്കാം. ടൂവീലറുകള്‍ നന്നായി പരിശോധിച്ച് യാത്ര ആരംഭിക്കുന്നതാണ് നല്ലത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (25 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (42 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (59 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends