Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

വിവാഹത്തില്‍ പങ്കെടുത്ത് പിരിഞ്ഞുപോകുന്നവര്‍ക്ക് നല്‍കിയത് ജൈവ കൃഷിയുടെ സന്ദേശം

23 September 2019

വിവാഹത്തിനെത്തി അനുഗ്രഹാ ശിസ്സുകള്‍ ചൊരിഞ്ഞവര്‍ക്ക് നല്‍കുന്ന കൃതഞ്ജതാകാര്‍ഡിനൊപ്പം ജൈവ കൃഷിയുടെ സന്ദേശവും. ജീവകാരുണ്യ പ്രവര്‍ത്തകനായ യുവാവിന്റെ കൃതഞ്ജതാകാര്‍ഡില്‍ മിഠായിക്ക് പകരം പച്ചക്കറി വിത്ത് നല്...

ലോട്ടറി ഭാഗ്യവിശേഷങ്ങള്‍...

21 September 2019

ഭാഗ്യം രണ്ടു മാസം മറഞ്ഞിരുന്നെങ്കിലും ഒടുവില്‍ ഭാഗ്യസമ്മാനം കൈപ്പറ്റാന്‍ അവസരം കിട്ടിയ ആളാണ് 2010-ലെ വിഷു ബംപര്‍ ലോട്ടറി വിജയി മൂലമറ്റത്ത് താമസിക്കുന്ന എം.കെ.മനോജ്. ആ വര്‍ഷത്തെ വിഷു ബംപര്‍ ഭാഗ്യക്കുറി...

സ്രാവ് കൂടെയുണ്ടെന്നറിയാതെ കടലില്‍ ഉല്ലസിച്ച സര്‍ഫര്‍ക്ക് രക്ഷകനായത് ഡ്രോണ്‍ ഓപ്പറേറ്റര്‍!

20 September 2019

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ സ്രാവ് സമീപമുണ്ടെന്ന് അറിയാതെ കടലില്‍ ഉല്ലസിച്ച സര്‍ഫറിന് ഡ്രോണ്‍ ഓപ്പറേറ്റര്‍ തുണയായി.  സര്‍ഫിംഗിനിടെ ഇദ്ദേഹത്തിന്റെ തൊട്ട് അടുത്ത് സ്രാവ് എത്തിയിരുന്നു. എന്...

തന്നെ രക്ഷിച്ച് കാട്ടിലേക്ക് അയച്ച രക്ഷകരെ കാണാന്‍ പതിവായി വരുന്ന കാട്ടാന ഇത്തവണ എത്തിയത് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞാനയുമായി..

19 September 2019

കെനിയയിലെ ഷെല്‍ഡ്രിക് വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്നുള്ള ഈ ആനക്കഥ ആനക്കഥകളും ആനക്കാര്യങ്ങളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവരുടെ മനസ് നിറയ്ക്കും. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ആനയുടെ അടങ്ങാത്ത നന്ദി. തന്...

ജോണീസ് ബസിന്റ 'കുതിരാനോട്ടം' തരംഗമായി!

19 September 2019

സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസിന്റെ വീഡിയോ ആയിരുന്നത്. ആ ബസിന്റെ...

ചൂണ്ടയിട്ടത് മീനിനെ കുടുക്കാൻ എന്നാൽ കുടുങ്ങിയത് വമ്പൻ മുതല; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

19 September 2019

സാധാരണ ഒത്തിരി പ്രതീക്ഷകളോടെയാണ് കടലിൽ വലയെറിയുന്നത്. ഒത്തിരിയേറെ മീൻ കിട്ടുമെന്ന് പ്രതീക്ഷയോടെതന്നെയാണ് വല വലിച്ച് കയറ്റുന്നതും. ഭാരം അറിഞ്ഞു മീൻ എത്രയാണ് എന്ന മനസിലാക്കാൻ സാധിക്കും. എന്നാൽ കുടുങ്ങിയ...

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പ്രിന്‍സിപ്പല്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു!

18 September 2019

കര്‍ണാടകയിലെ സിര്‍സിയിലെ ശാന്തിനഗര്‍ എംഇഎസ് ചൈതന്യ പിയു കോളജ് പ്രിന്‍സിപ്പല്‍ ആര്‍.എം ഭട്ട് വിദ്യാര്‍ഥികളുടെ ഫോണുകള്‍ തല്ലിപ്പൊട്ടിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. കോളജില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫ...

റോഡിലൂടെ സഞ്ചരിക്കവേ കാറിന് ഇടിമിന്നലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

18 September 2019

മഴയും കോളും നിറഞ്ഞ കാലാവസ്ഥയില്‍ വാഹനത്തിന് ഇടിവെട്ടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റഷ്യയില്‍ കനത്ത മഴയിലൂടെ പതിയെ നീങ്ങുന്ന വാഹനത്തില്‍ ഇടിവെട്ടുകയായിരുന്നു. കാറിന്റെ ബാറ്ററി നശിച്ച...

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു മീന്‍!

18 September 2019

അന്‍ഡോയ ദ്വീപിന് സമീപം മീന്‍ പിടിക്കാന്‍ പോയ കൗമാരക്കാരന്റെ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ട് സോഷ്യല്‍മീഡിയ നെറ്റിചുളിക്കയാണ്. ഓസ്‌കര്‍ ലുന്‍ഡാല്‍ എന്ന യുവാവിനാണ് ഈ മീനിനെ ലഭിച്ചത്. നീണ്ട വാലും തുറിച്...

ബാഡ്മിന്റണ്‍ താരം സിന്ധുവിനെ വിവാഹം കഴിക്കണം, ആവശ്യങ്ങളുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ എഴുപതുകാരന്‍!

18 September 2019

രാമനാഥപുരം ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു സ്‌പെഷ്യല്‍ അപേക്ഷ എത്തി. ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അറിയിച...

മരത്തിന് മുകളിലായിട്ടും കീരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ പോയ ഒരു വിഷപ്പാമ്പിന്റെ ദൃശ്യങ്ങള്‍!

17 September 2019

ആജന്മശത്രുക്കളാണ് കീരിയും പാമ്പുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാമ്പിന്‍ വിഷമൊന്നും അതിനോട് എതിരിടുന്നതില്‍ നിന്നും കീരിയെ തടയുന്നില്ല. കീരികളുടെ മെയ്വഴക്കമാണ് പാമ്പിന്റെ പിടിയില്‍ പെടാതെ...

മോഷണം നടത്തിയ ശേഷം കടയടയ്ക്കാന്‍, കടയുടമയോട് കള്ളന്റെ നിര്‍ദേശം!

17 September 2019

മലപ്പുറത്ത് നിന്നിതാ ഒരു 'മാതൃകാ'കള്ളന്റെ കഥ. മോഷണം നടത്തിയ ശേഷം കടയുടമയെ വിളിച്ച് കടയടയ്ക്കാന്‍ നിര്‍ദേശിച്ച അഭ്യുദയകാംക്ഷിയാണ് ഈ കള്ളന്‍! കട തുറന്ന് തനിക്കാവശ്യമുളള സാധനങ്ങളെല്ലാം കൈക്കലാക...

വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്‌നം കണ്ടു, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ മോതിരമില്ല!

17 September 2019

സ്വപ്നത്തില്‍ കാണുന്നത് ജീവിതത്തില്‍ സംഭവിച്ചാലോ? അത്തരമൊരു അനുഭവമാണ് സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന് സംഭവിച്ചത്. സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നിശ്ചയദിവസം ബോബി അണിയി...

കള്ളന്‍ ജിജോയുടെ ഈ ഹോബി കുടുംബം കലക്കും!

17 September 2019

മോഷണരീതി കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും വേറിട്ടുനില്‍ക്കുന്ന കള്ളനാണ് ജിജോ. ഇടുക്കിക്കാരനാണ് ജിജോ എങ്കിലും കൊച്ചിനഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം അധികവും. ജിജോ കാരണം കോഴിക്കോട് കൊടുവള്ളിയിലെ ഒരു കു...

നരേന്ദ്രമോദിയെ കൊല്ലാന്‍ വിഷപാമ്പിനെ അതിര്‍ത്തി കടത്തി വിടുമെന്ന് പറഞ്ഞ പാക് ഗായികയ്ക്ക് എതിരേ നിയമനടപടി.

16 September 2019

ഇന്ത്യയിലേക്ക് വിഷപാമ്പുകളെ അയച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്നു പറഞ്ഞ പാക് ഗായികയും നടിയുമായ റാബി പിര്‍സാദയ്ക്ക് എതിരേ നിയമനടപടി. തന്റെ ബ്യൂട്ടി സലൂണില്‍ വിദേശത്തു നിന്നും മറ്റു...

Malayali Vartha Recommends