Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കള്ളന്‍ ജിജോയുടെ ഈ ഹോബി കുടുംബം കലക്കും!

17 SEPTEMBER 2019 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മോഷണരീതി കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും വേറിട്ടുനില്‍ക്കുന്ന കള്ളനാണ് ജിജോ. ഇടുക്കിക്കാരനാണ് ജിജോ എങ്കിലും കൊച്ചിനഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം അധികവും.

ജിജോ കാരണം കോഴിക്കോട് കൊടുവള്ളിയിലെ ഒരു കുടുംബം കുഴപ്പത്തിലായത് 4 വര്‍ഷത്തിലധികമാണ്. ജിജോയുടെ, നിര്‍ദോഷമെന്നു തോന്നാവുന്ന ഒരു ഹോബിയാണ് ഇവര്‍ക്ക് പാരയായത്. മോഷണം നടത്തുന്ന വീട്ടിലെയും തൊട്ടടുത്ത വീട്ടിലെയും ചെരിപ്പുകള്‍ പരസ്പരം മാറ്റിയിടുന്നതാണ് ജിജോയുടെ 'ഹോബി.'

വര്‍ഷങ്ങള്‍ നീണ്ട മോഷണങ്ങള്‍ക്കൊടുവിലാണ് ഈയിടെ ജിജോ പിടിയിലായത്. പൊലീസ് കസ്റ്റഡിയില്‍, ഓരോ കേസും ജിജോ എണ്ണിയെണ്ണിപ്പറഞ്ഞു. കൂട്ടത്തില്‍, കോഴിക്കോട് കൊടുവള്ളിയിലേതും. അന്വേഷണത്തിന്റെ ഭാഗമായി ജിജോയെയും കൂട്ടി പൊലീസ് കൊടുവള്ളിയിലെ ഒരു വീട്ടിലെത്തി. 4 വര്‍ഷം മുന്‍പ്, ഈ വീട്ടില്‍ നിന്നു ജിജോ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു.

ഹോബിയുടെ കാര്യത്തിലുള്ള പതിവ് ജിജോ തെറ്റിച്ചില്ല. ജിജോ മോഷണം നടത്തിയ വീട്ടിലെ യുവതിയുടെ വിവാഹം കഴിഞ്ഞു മാസങ്ങള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. നവവരനും വധുവും വധുവിന്റെ വീട്ടിലുള്ള ദിവസമായിരുന്നു മോഷണം. മറ്റൊന്നും കിട്ടാത്തതിനാല്‍, മൊബൈല്‍ മോഷ്ടിച്ച ശേഷം ജിജോ ഹോബി ആവര്‍ത്തിച്ചു.

ആരുടേതാണെന്നറിയാതെയാണെങ്കിലും മാറ്റിയിട്ടത് വധുവിന്റെ ചെരിപ്പും തൊട്ടടുത്ത വീട്ടിലെ യുവാവിന്റെ ചെരിപ്പുമായിരുന്നു. പിറ്റേന്നു സംഭവം ആകെ പുകിലായി. പിന്നീടു വധുവും വരനും രണ്ടിടത്തായി ജീവിതം. നാലു വര്‍ഷത്തിനു ശേഷം കള്ളന്‍ ചെന്നു സത്യം പറഞ്ഞതോെട ഭര്‍ത്താവിന്റെ സംശയം മാറി. ഇരുവരും ഒരുമിച്ചു.

മറ്റൊരിടത്ത്, അയല്‍പക്കത്ത് ഒരുമയോടെ ജീവിച്ച സഹോദരന്മാരാണ് ജിജോ കാരണം തമ്മില്‍തല്ലിയത്. ചെരിപ്പുകള്‍ പരസ്പരം മാറ്റിയിട്ടതോടെ, മോഷണം നടത്തിയതു സഹോദര പുത്രനാണെന്നായി പരാതി. ഇതിന്റെ പേരില്‍ ജ്യേഷ്ഠാനുജന്മാര്‍ ശത്രുക്കളായി കഴിഞ്ഞത് 4 വര്‍ഷം.

ജിജോ തന്റെ സ്വഭാവം മാറ്റിയിട്ടുണ്ടാകാനിടയില്ല. അയല്‍പക്കത്തെ ചെരിപ്പുകളുടെ പേരില്‍ വഴക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്: പരിസരത്തു ജിജോ മോഷ്ടിക്കാനെത്തിയിട്ടുണ്ടോയെന്നു കൂടി പരിശോധിക്കുക. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ജിജോയ്ക്ക്. സ്വന്തം കേസ് സ്വയം വാദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (14 minutes ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (30 minutes ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (33 minutes ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (56 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (57 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (1 hour ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (1 hour ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (1 hour ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (1 hour ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (2 hours ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

Malayali Vartha Recommends