Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

വീണ്ടും കൂറ്റന്‍ വൈരക്കല്ല്

31 March 2019

ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍നിന്നു മറ്റൊരു കൂറ്റന്‍ വൈരക്കല്ല് ഖനനം ചെയ്തു. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ വൈരക്കല്ലു കിട്ടിയതും ഇതേ ഖനിയില്‍ നിന്നാണ്. ബെലീഗേര്‍ഡ് ഡയമണ്ട് മൈനര്‍ ഡയമണ്ട്സ് കമ്പനിയുടെ ക...

ജപ്പാനിലെ 38,000 മൂക്കുകളുടെ ശ്മശാനമായ കുന്ന്

31 March 2019

നഗര തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞ് ജപ്പാനിലെ ക്യോട്ടോ എന്ന നഗരത്തിന്റെ അതിര്‍ത്തിയില്‍, 30 അടി ഉയരമുള്ള ഒരു കുന്ന് ഉണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തികച്ചും പ്രശാന്തസുന്ദരമായ ഒരു കാഴ്ചയാണ് ഈ ക...

വെഡ്ഡിങ് ഫൊട്ടോഗ്രഫിയില്‍ അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫി തരംഗമാകുന്നു

29 March 2019

ഒരു സിനിമയില്‍, 'നടി കുളത്തിലേക്കു ചാടുകയാണല്ലോ, ക്യാമറയും ഒപ്പം ചാടട്ടേ..' എന്നു ശ്രീനിവാസന്‍ പറഞ്ഞതു വെഡിങ് ഫൊട്ടോഗ്രഫിയുടെ കാര്യത്തില്‍ അച്ചട്ടാകുന്നു! കല്യാണം കഴിഞ്ഞാല്‍ ഫോട്ടോ ഷൂട്ടിനു ...

ഹൃദയക്കവര്‍ച്ചാകുറ്റം ചെയ്തതിന് ആജീവനാന്ത ദാമ്പത്യം എന്ന ശിക്ഷ അനുഭവിച്ചു തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു!

29 March 2019

കുറ്റം ചെയ്താല്‍ ശിക്ഷ കിട്ടും. പിഴയോ തടവോ വധശിക്ഷയോ വരെ കിട്ടാം. എന്നാല്‍ ഇവിടെ ശിക്ഷ ആജീവനാന്ത ദാമ്പത്യമാണ്. ഇത് ഏതെങ്കിലും വിദേശരാജ്യത്തെ ശിക്ഷാരീതിയൊന്നുമല്ല, നമ്മുടെ കൊച്ചു കേരളത്തിലാണ് സംഭവം. കു...

കടുത്ത അതിര്‍ത്തി തര്‍ക്കം തന്നെ കാരണം! കടല്‍ത്തീരത്ത് ഗ്രീന്‍ മാമ്പകളുടെ കടുത്ത പോരാട്ടം; കൗതുകകരമായ ദൃശ്യങ്ങള്‍

29 March 2019

കടല്‍ത്തീരത്തെത്തിയവര്‍ക്ക് കൗതുകമായി ഗ്രീന്‍ മാമ്പകളുടെ പോരാട്ടം. പതിവുപോലെ രണ്ട് ആണ്‍ മാമ്പകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ഇവിടെയും അരങ്ങേറിയത്. മാമ്പകളുടെ അതിര്‍ത്തിയില്‍ മറ്റ് ആണ്‍മാമ്പകള്‍...

സ്‌കൂട്ടറിന് പിന്നില്‍ മകളുണ്ടെന്ന് കരുതി അമ്മ മുന്നോട്ട് പോയി, അപകടമുണ്ടായപ്പോള്‍ മകളെ തിരഞ്ഞപ്പോള്‍ കുട്ടിയില്ല: ആശങ്കയുടെ നിമിഷങ്ങള്‍ക്ക് ശേഷം ആശ്വാസം

29 March 2019

കൊച്ചി തോപ്പുംപടിയില്‍ ഒരമ്മയും മകളും പെട്രോള്‍ നിറയ്ക്കുന്നതിനായാണ് പുറപ്പെട്ടത്. പമ്പില്‍ എത്തിയപ്പോള്‍ കുട്ടി സ്‌കൂട്ടറില്‍ നിന്നും പുറത്തിറങ്ങി. പിന്നീട് മകള്‍ തിരികെ വണ്ടിയുടെ അടുത്തെത്തിയപ്പോള്...

മുപ്പതുവര്‍ഷത്തെ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ ശേഖരവുമായി ഒരു പ്രവാസി

29 March 2019

പ്രവാസിമലയാളികള്‍ തിരഞ്ഞെടുപ്പ് ഫലം ഒന്നും രണ്ടും ദിവസം കഴിഞ്ഞു പത്രങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു . വൈകിയെത്തുന്ന വാര്‍ത്തകള്‍ക്കായി കാത്തിരുന്ന കാലം. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ തിരഞ...

യാത്രികരെ അമ്പരപ്പിച്ചുകൊണ്ട് യുവാവ് നഗ്‌നനായി വിമാനയാത്രയ്ക്ക് എത്തി!

28 March 2019

മോസ്‌കോയിലെ ദെമജിയദോവ എയര്‍പോര്‍ട്ടില്‍ വിമാനയാത്രയ്ക്കായി നഗ്‌നനായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രികര്‍ എല്ലാവരും ക്യൂ നില്‍ക്കുമ്പോള്‍ ഒരു വസ്ത്രവും ധരിക്കാതെ ഒരാള്‍ പെട്ടെന്ന് ഇവര്‍ക...

റസ്റ്ററണ്ട് ഭക്ഷണത്തില്‍ എലിയെ ഇട്ട്, ഹോട്ടലുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി!

28 March 2019

ചത്ത എലിയെ ഭക്ഷണത്തിനുള്ളില്‍ ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. റസ്റ്ററന്റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുവാനാണ് ചൈനയിലെ ഒരു യുവാവ് ശ്രമിച്ചത്. ബെയ്ജിംഗിലെ പ്രസിദ്ധ റസ്റ്ററന്റായ ഹായ്ഡിലാവോയില...

കിടിലന്‍ ജാക്കറ്റ്: അസംസ്‌കൃതവസ്തുക്കള്‍ പ്ലാസ്റ്റിക് കുപ്പിയും കാപ്പിക്കുരുവിന്റെ തൊണ്ടും

28 March 2019

കൂണില്‍നിന്നും കൈതയുടെ ഇലയില്‍നിന്നും ഏത്തപ്പഴത്തിന്റെ തൊലിയില്‍നിന്നുമൊക്കെ വസ്ത്രനിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ എന്നേ വിജയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒര...

എന്നാലും അതൊരു സ്മരണിക ആയി സൂക്ഷിച്ചു വയ്ക്കാമായിരുന്നു! ഭര്‍ത്താവിന്റെ പാസ്പോര്‍ട്ട്, ഫോണ്‍ ഡയറക്ടറിയാക്കി മലയാളി വീട്ടമ്മ! കൗതുക കാഴ്ച വിവരിക്കുന്ന വീഡിയോ വൈറല്‍

28 March 2019

ഇന്ത്യന്‍ വീടുകളില്‍ മാത്രം കാണാന്‍ കിട്ടുന്ന രസകരമായ നിരവധി കാര്യങ്ങളുണ്ട്. പോളിത്തീന്‍ ബാഗുകള്‍ സൂക്ഷിക്കാനായി ഒരു വലിയ പോളിത്തീന്‍ ബാഗ്, അടുത്ത തവണ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കുമ്പോള്‍ പൊതിയുന്ന...

ഇമോജി ഉപയോഗിച്ച് ഇനി സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാം

28 March 2019

സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാന്‍ ഇമോജി എത്തുന്നു. മാര്‍ച്ചോടെ ഇത് ഫോണുകളില്‍ ലഭ്യമാകുമെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇനിയും അധികം വൈകില്ലെന്നാണ് ഉപഭോക്താക്കള്‍ ക...

കേരളത്തിലേക്കുള്ള 'ആനവണ്ടി'യുടെ ആ യാത്ര മംഗളയാത്രയായി, കന്നട വധുവിനേയും സംഘത്തേയും തലശ്ശേരിയിലെത്തിച്ചു!

28 March 2019

ബംഗളൂരു- തലശ്ശേരി (എ.ടി.സി 129) സൂപ്പര്‍ എക്‌സ്പ്രസ് ബസിനെ ചെണ്ടുമല്ലിപൂ മാലചാര്‍ത്തി അണിയിച്ചൊരുക്കി ആരതിയുഴിഞ്ഞു. മുല്ലപ്പു ചാര്‍ത്തി നവവധു. ബസില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍. ചടങ്ങുകള്‍...

കൂറ്റന്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞു!

28 March 2019

ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു. പാതി ശരീരം തിരണ്ടിയെ പോലെയു...

പൊരിവെയിലിലും ബൈക്കില്‍ 'കൂളാ'യി പോകാന്‍ ശീതീകരണ സംവിധാനം ഘടിപ്പിച്ച ഹെല്‍മെറ്റും ജാക്കറ്റും റെഡി!

28 March 2019

പൊരിവെയിലില്‍ ബൈക്കോടിക്കുന്നവര്‍, ശീതീകരിച്ച കാറില്‍ പോകുന്നവരെ കണ്ട് അസൂയപ്പെടുന്നതു കണ്ടാണ് ജോണി, തണുപ്പിക്കുന്ന ജാക്കറ്റും ഹെല്‍മറ്റും നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. ഇപ്പോള്‍ ആ പരിശ്രമം പൂര്‍ത്ത...

Malayali Vartha Recommends