Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

ജയിലില്‍ കഴിയുന്ന പ്രതിയുടെ ആഗ്രഹം നടത്തിക്കൊടുത്ത് ഷാര്‍ജ പൊലീസ് അതിശയിപ്പിച്ചു

21 December 2018

ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഒരു പ്രതിയ്ക്ക് തന്റെ മകന്റെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന് ആഗ്രഹമായി. വിവരം ഷാര്‍ജ പൊലീസ് അധികൃതരെ അറിയിച്ചു. അധികൃതര്‍ അയാളെ നിരാശപ്പെടുത്തിയില...

വെറുതേയൊന്നും കിട്ടില്ല കള്ളന്‍ എന്ന പേര്! നല്ലപോലെ പാടുപെടണം! സംശയമുണ്ടെങ്കില്‍ ഇതൊന്നു കണ്ടുനോക്കൂ...

20 December 2018

അമേരിക്കയിലെ മേരിലാന്‍ഡില്‍, ഒരു വീട്ടില്‍ നിന്നും ടിവി കൈക്കലാക്കിയ മോഷ്ടാവ് അതു കൊണ്ടുപോകുവാന്‍ പെടുന്ന പാടാണ് സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. കവര്‍ പോലും പൊട്ടിച്ചിട്ടില്ലാത്ത വലിയ ടിവി ഒര...

യേശുരക്ഷകന്റെ ജനനത്തെ ആഘോഷിക്കുമ്പോള്‍ പ്രളയദിനങ്ങളിലെ രക്ഷകരെ സ്മരിക്കുന്ന കേക്ക്

20 December 2018

പത്തനംതിട്ട ഏനാത്ത് ജംങ്ഷനിലെ ബേക്കറിയില്‍ ക്രിസ്മസിനായി ഒരുക്കിയ കേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷകരായി എത്തിയവരെ ഓര്‍മിപ്പിക്കുകയാണ് ഈ ക്രിസ്മസ് കേക്ക്. പ്രളയത്തില്...

ചിരിക്കുന്ന ഒരു പല്ലിയുണ്ട് അങ്ങ് ഇന്‍ഡോനേഷ്യയില്‍ !

19 December 2018

ചിരി മനുഷ്യരുടെ മാത്രം കുത്തകയാണെന്നാണോ വിചാരിച്ചിരുന്നത്? അതൊക്കെ മാറ്റാന്‍ സമയമായി എന്ന് തെളിയിക്കുകയാണ് ഇന്തോനേഷ്യയിലെ ബറ്റാം എന്ന സ്ഥലത്തുനിന്നുള്ള ഒരു കുഞ്ഞന്‍ മഞ്ഞപ്പല്ലി. ഇവിടത്തെ ഒരു ഫോട്ടോഗ...

ഫേസ്ബുക്കില്‍ കേരള പോലീസും ഒടിവച്ചു! 'കുറച്ചു കഞ്ഞി എടുക്കട്ടെ' എന്ന് കമന്റിനു മറുപടി!

19 December 2018

'കുറച്ചു കഞ്ഞിയെടുക്കട്ടെ'. മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വാര്‍ത്തകളില്‍ നിറയാന്‍ ആരംഭിച്ചതു മുതല്‍ കേള്‍ക്കുവാന്‍ തുടങ്ങിയ വാക്കാണിത്. ചിത്രത്തില്‍ മോഹന്‍ലാലിനോട് മഞ്ജു വാര്യര്‍ പറയുന്ന ഈ ഡയലോ...

അശ്ലീല കമന്റ് നല്‍കിയയാള്‍ക്ക് തപ്‌സി നല്‍കിയതാണ് 'മറുപടി'!

19 December 2018

സോഷ്യല്‍മീഡിയയിലൂടെ സ്വന്തം വികലമനോഭാവങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് അല്‍പമൊന്ന് ചിന്തിച്ചു നോക്കാന്‍ ചിലരെങ്കിലും മിനക്കെട്ടിരുന്നെങ്കില്‍ അവര്‍ക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ കഴിയുമായിരുന്...

യതീഷ് ചന്ദ്ര പറയുന്നു, സുരേഷ് ഗോപിയെ എംപി എന്ന നിലയില്‍ അറിയാം; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഷീലയെ അറിയുകയേയില്ല!

18 December 2018

യതീഷ് ചന്ദ്ര ഐ പി എസ്സ് എപ്പോഴും വാര്‍ത്താതാരമാണ്. യതീഷ് ചന്ദ്ര ദേശീയ ശ്രദ്ധ നേടിയത് ആലുവയില്‍ സിപിഎം ഓഫീസില്‍ ആക്രമണം നടത്തിയതോടെയാണ്. ഹൈക്കോടതിക്ക് മുന്നില്‍ പുതുവൈപ്പിന്‍ സമരത്തെ അടിച്ചമര്‍ത്തിയപ്പ...

പൊതുനിരത്തില്‍ നോട്ടുമഴ!

18 December 2018

അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെ...

വ്യായാമം പുള്ളിപ്പുലിയുടെ വേഷത്തില്‍!

17 December 2018

പുള്ളിപ്പുലിയുടെ ത്വക്കിന് സമാനമായ വസ്ത്രം ധരിക്കാനായി പ്രത്യേകമായി അത് നെയ്ത് എടുക്കും ചൈനയിലെ ജിനാന്‍ സ്വദേശിയായ മി യോറെന്‍ എന്ന 68-കാരന്‍. പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും സ്വന്തമാക്കുകയാണ് ഉദ്ദേ...

രണ്ടു ദിവസം, ഗ്രീസ് നിറഞ്ഞ ദ്വാരത്തില്‍ കുടുങ്ങി കിടന്നയാളെ രക്ഷപെടുത്തി

17 December 2018

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് റസ്‌റ്റൊറന്റിലെ ഗ്രീസ് നിറഞ്ഞ ദ്വാരത്തില്‍ കുടുങ്ങിയയാളെ രണ്ടു ദിവങ്ങള്‍ക്കു ശേഷം രക്ഷപെടുത്തി. അധികം വലിപ്പമില്ലാത്ത ഈ ദ്വാരത്തില്‍ കുടുങ...

പന്തയത്തിനായി അമേരിക്കയില്‍ എത്താനുള്ള പക്ഷിക്കുഞ്ഞുങ്ങളെ ഒളിപ്പിച്ചു കടത്തിയത് ഹെയര്‍ റോളറിനുള്ളില്‍ വച്ച്!

17 December 2018

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലൂടെ ഹെയര്‍ റോളറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച പക്ഷിക്കുഞ്ഞുങ്ങളെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ രക്ഷിച്ചു. അനധികൃതമായി ക...

അഗ്‌നിശമന സേനാംഗങ്ങള്‍ നൂറിലേറെ പാമ്പുകളെ തീപിടിച്ച വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി!

17 December 2018

ടെക്സസിലെ ഒരു വീടിനു തീ പിടിച്ചതായി കഴിഞ്ഞ ശനിയാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ പാമ്പുകളേയും മറ്റു പ...

ഒരുലക്ഷം ഡോളര്‍, അതായത് ഏകദേശം 72 ലക്ഷം രൂപ വേണോ..ഒരു വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ മതി!

17 December 2018

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ ഒരു ദിവസം ചിലവഴിക്കാന്‍ ഇന്ന് ആരോടെങ്കിലും പറയാനൊക്കുമോ? അതേക്കുറിച്ച് ആര്‍ക്കും ചിന്തിക്കുവാന്‍ പോലും സാധിക്കില്ല, പിന്നല്ലേ ചെയ്ത് കാണിക്കുന്നത്! പിന്നെ വല്ല ബിഗ് ബോസ്...

കോടതി മുറിയില്‍ പുലി കയറി, ജഡ്ജിയും അഭിഭാഷകരും രക്ഷയ്ക്കായി ഇറങ്ങിയോടി!

17 December 2018

കോടതിമുറിയില്‍ എത്തിയ പുലിയെ കണ്ട് ജഡ്ജിയും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയോടി. പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത് ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ്. പിന്നീട് കോടതി ...

പോലീസ് സ്‌റ്റേഷന്റെ തുറന്നവാതിലിലൂടെ ഇഴഞ്ഞെത്തിയ പാമ്പിനെ പിടികൂടി!

17 December 2018

പോലീസ് സ്‌റ്റേഷനുള്ളിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു ഒരാള്‍. അപ്പോഴാണ് തുറന്നു കിടക്കയായിരുന്ന വാതിലിലൂടെ ഒരതിഥി കയറി വന്നത്. അയാള്‍ ഇഴഞ്ഞെത്തിയ ഈ 'അതിഥി'യെ ശ്രദ്ധിച്ചതുമില്ല. ...

Malayali Vartha Recommends