നെയ്മറിന്റെ കാമുകിയുടെ കിടക്ക പങ്കിടുന്ന വീഡിയോ ബ്രസീല്‍ ടിവി ഷോയില്‍; 15 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റ്
ബ്രസീല്‍ നായകന് നെയ്മറിന്റെ കാമുകിയാണ് ബ്രൂണ മര്ക്വിസിനന്. 26കാരനായ നെയ്മറും 22കാരി കാമുകി ബ്രൂണ മര്ക്വിസിനും പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ബ്രൂണ പോസ്റ്റ് ചെയ്ത പല ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. മോഡലും നടിയുമായ ബ്രൂണയുടെ ടിവി ഷോയ്ക്ക് വേണ്ടിയുള്ള വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ല്ക്കുന്നത്.
ടിവി ഷോയ്ക്കായി താരം പൂര്‍ണ നഗ്നയായാണ് അഭിനയിച്ചിരിക്കുന്നത്. ഇതില്‍ പല ലൈംഗിക രംഗങ്ങളിലും ബ്രൂണ തകന്ത്ത് അഭിനയിക്കുന്നുണ്ട്. ഷോയിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
ബ്രസീല്‍ ടിവി ഷോയിലാണ് ബ്രൂണ പൂര്‍ണ നഗ്നയായി അഭിനയിച്ചത്. കൊ സ്റ്റാറിനൊപ്പം കിടക്ക പങ്കിടുന്ന വീഡിയോയാണ് വന്‍ ഹിറ്റായിരിക്കുന്നത്. 15 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ ഇരുവരും ചുംബിക്കുന്ന രംഗങ്ങളുമുണ്ട്. വീഡിയോയും ചിത്രങ്ങളും വന്‍ ഹിറ്റായിരിക്കുകയാണ്.
https://www.facebook.com/Malayalivartha