Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പി എസ് ജി ജേഴ്‌സിയില്‍ ആദ്യത്തെ മത്സരത്തിനൊരുങ്ങി മെസ്സി; അരങ്ങേറ്റം ഉടനുണ്ടാകുമെന്ന സൂചന നൽകി പരിശീലകൻ മൗറീഷ്യോ പൊച്ചട്ടീനോ

21 AUGUST 2021 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ബാഴ്‌സലോണയില്‍ നിന്നും പി എസ് ജിയിലേക്ക് എത്തിയ മെസ്സി ക്ലബ് ജേഴ്‌സിയില്‍ ആദ്യത്തെ മത്സരം കളിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ഫുട്‍ബോള്‍ ആരാധകര്‍. ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ തുടങ്ങി പി എസ് ജി അവരുടെ മൂന്ന് മത്സരങ്ങള്‍ കളിച്ച്‌ കഴിഞ്ഞപ്പോഴും സൂപ്പര്‍ താരം ഇതുവരെയായി ഫ്രഞ്ച് ക്ലബിന്റെ ജേഴ്‌സിയില്‍ ആരാധകര്‍ക്ക് മുന്നില്‍ പന്ത് തട്ടാന്‍ ഇറങ്ങിയിട്ടില്ല. മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം എന്നാകും എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് പി എസ് ജിയുടെ പരിശീലകനായ മൗറീഷ്യോ പൊച്ചട്ടീനോ. ഫ്രഞ്ച് ലീഗില്‍ അടുത്ത ആഴ്ച ഓഗസ്റ്റ് 29ന് റെയിംസിനെതിരെ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി പിഎസ്‌ജിക്ക് വേണ്ടി അരങ്ങേറിയേക്കും എന്ന പ്രതീക്ഷയാണ് പി എസ് ജി പരിശീലകന്‍ പങ്കുവെച്ചത്.

അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം താരം തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം വൈകുന്നത്. പി എസ് ജി താരങ്ങള്‍ക്കൊപ്പം താരം പരിശീലനം നടത്തുന്നതിനോടൊപ്പം ശാരീരികമായി കൂടുതല്‍ മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള അധിക പരിശീലനം കൂടി മെസ്സി നടത്തുന്നുണ്ട്.

മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം എന്നാകുമെന്ന് പൊച്ചട്ടീനോ ഉറപ്പിച്ചു പറയുന്നില്ലെങ്കിലും, എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ നടക്കുകയാണെങ്കില്‍ റെയിംസിനെതിരായ മത്സരത്തില്‍ മെസ്സി കളിക്കും എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

 


"ലിയോയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ലൊരു ആഴ്ചയാണ്. അടുത്ത ആഴ്ച നീണ്ടതായിരിക്കും, പക്ഷെ എല്ലാം നല്ല രീതിയില്‍ പോവുകയാണെങ്കില്‍, മെസ്സി ടീമില്‍ ഉണ്ടാകും, അടുത്ത മത്സരത്തില്‍ (റെയിംസിനെതിരെ) മെസ്സിക്ക് കളിക്കാനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു," പൊച്ചട്ടീനോ പറഞ്ഞു.

അതേസമയം, റെയിംസിനെതിരെ നടക്കുന്ന മത്സരം പി എസ് ജിക്ക് എവേ മത്സരമായതിനാല്‍, പി എസ് ജിയുടെ സ്റ്റേഡിയമായ പാര്‍ക്ക് ഡി പ്രിന്‍സസില്‍ കളിക്കുന്നതിനായി മെസ്സിക്കും മെസ്സിയുടെ കളി ക്ലബിന്റെ ഹോം ഗ്രൗണ്ടില്‍ കാണാന്‍ പി എസ് ജി ആരാധകര്‍ക്കും കാത്തിരിക്കേണ്ടി വരും. സെപ്റ്റംബര്‍ ആദ്യ വാരത്തിലെ അര്‍ജന്റീനയുടെ 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം വരുന്ന പി എസ് ജിയുടെ മത്സരത്തിലായിരിക്കും പി എസ് ജിയുടെ ഹോം ഗ്രൗണ്ടില്‍ മെസ്സിയുടെ അരങ്ങേറ്റം.

പി എസ് ജിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ച താരത്തെ കഴിഞ്ഞ ദിവസം പാര്‍ക്ക് ഡി പ്രിന്‍സസില്‍ ഈ സീസണില്‍ ടീമിലെത്തിയ മറ്റു താരങ്ങള്‍ക്കൊപ്പം ആരാധകരുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ആരാധകരാല്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ മെസ്സിക്ക് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends