Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...


ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി.. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു..


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം.... റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ യുണൈറ്റഡ് 4-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തു

12 SEPTEMBER 2021 06:58 AM IST
മലയാളി വാര്‍ത്ത

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ യുണൈറ്റഡ് 41ന് ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തു.

ഇഷ്ടതാരത്തിന്റെ അരങ്ങേറ്റം കാണാനെത്തിയ ആരാധകരെ ഒലെ ഗുണ്ണര്‍ സോള്‍ക്ഷേര്‍ നിരാശപ്പെടുത്തിയില്ല: ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പഴയ കളിത്തട്ടില്‍ ആദ്യ പകുതിയില്‍ തന്നെ റോണോ യുടെ റീ റിലീസ്.

 


അധികം വൈകാതെ ഓള്‍ഡ് ട്രാഫോര്‍ഡിനെ ആവേശ തിമിര്‍പ്പിലാക്കി റോണോയുടെ ഗോളെത്തി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ മക്വിലോയുടെ ഗോളില്‍ ന്യൂകാസില്‍ ഒപ്പമെത്തിയെങ്കിലും 62 ആം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ റോണോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

എണ്‍പതാം മിനുട്ടില്‍ ലോങ്ങ് റേഞ്ചറിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും ഇഞ്ചുറി ടൈമില്‍ ലിങ്കാര്‍ഡും സ്‌കോര്‍ ചെയ്തപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ 41ന്‍ടെ തകര്‍പ്പന്‍ വിജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം.

 



പ്രിയ ഗുരുനാഥന്‍ അലക്‌സ് ഫെര്‍ഗൂസനെയും പരിശീലകന്‍ സോള്‍ക്ഷേറേയും സാക്ഷിയാക്കി ഓള്‍ഡ് ട്രാഫോര്‍ഡില്‍ റോണോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (21 minutes ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (23 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (31 minutes ago)

ദൃശ്യങ്ങൾ പകർത്തി  (39 minutes ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (1 hour ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (2 hours ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (2 hours ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (2 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (2 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (3 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (3 hours ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (3 hours ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (3 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (4 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (4 hours ago)

Malayali Vartha Recommends